Albirr

Albirr നേരറിവിന്റെ സ്നേഹ സ്പർശം
ആൽബിർ ബുക്?

16/06/2026
*അൽബിർറ് ടീച്ചർ ട്രെയിനിങ് കോഴ്സ് -2026-27; അഡ്മിഷൻ ആരംഭിച്ചു; + 2 കഴിഞ്ഞ പെൺകുട്ടികൾക്ക് മികച്ച അവസരം* ➖➖➖➖➖➖➖➖ 🟢എസ്.കെ...
08/06/2026

*അൽബിർറ് ടീച്ചർ ട്രെയിനിങ് കോഴ്സ് -2026-27; അഡ്മിഷൻ ആരംഭിച്ചു; + 2 കഴിഞ്ഞ പെൺകുട്ടികൾക്ക് മികച്ച അവസരം*
➖➖➖➖➖➖➖➖
🟢എസ്.കെ.ഐ.എം.വി.ബിയുടെ കീഴിലുള്ള അൽബിർറ്
സ്കൂൾസിൻ്റെ ടീച്ചർ ട്രൈനിങ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

🟢അൽബിർറ് സർട്ടിഫിക്കറ്റിന് പുറമെ ഇഗ്നോയുടെ Diploma in Early Childhood care and Education (DECE) കൂടി നേടുവാനുള്ള സൗകര്യം. ഇതുവഴി സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിൽ പ്രീപ്രൈമറി അധ്യാപികയാകാനുള്ള മികച്ച അവസരങ്ങൾ.

🟢 പ്ലസ് ടു 50% മാർക്കോടുകൂടി പാസായ മുസ്ലിം പെൺകുട്ടികൾക്ക് അപേക്ഷിക്കാം.

🟢ഖുർആൻ, ഇസ്ലാമിക വിഷയങ്ങളിൽ പഠന പരിശീലനം.

🟢 ശിശു കേന്ദ്രീകൃത ബോധനം, അധ്യാപന രീതി ശാസ്ത്രം എന്നിവയിൽ സമഗ്ര പരിശീലനം.

🟢ഒരു അക്കാദമിക വർഷത്തിൽ രണ്ടു സെമസ്റ്ററുകളിലായി
200 അധ്യയന ദിനങ്ങൾ സാധ്യമാക്കുന്ന പ്രൊഫഷണൽ റഗുലർ കോഴ്സ്.

🟢 വിവിധ ഇടങ്ങളിലായി ഹോസ്റ്റൽ സൗകര്യത്തോടെയുള്ള ഇൻസ്റ്റിറ്റ്യൂഷൻസ്.

NB :- നിലവിൽ അൽബിർറ് നടത്തിവരുന്ന Albirr Teacher Eligibility Test (A-TET) ക്രമേണ നിർത്തലാക്കുന്നതാണ്.

സ്ഥാപനങ്ങളുടെ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും താഴെ നൽകിയ ലിങ്ക് ക്ലിക്ക് ചെയ്യുക:
https://erp.albirrschools.org/ttc/Application_form_ttc/online_application

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി: 2026 മെയ് 30 വൈകുന്നേരം 5 മണി.

*AFFILIATED INSTITUTIONS*
----------------------------
1. HIKMA ALBIRR SCHOOL OF TEACHER EDUCATION, VENGARA - MALAPPURAM - 9061200023, 9061200024

2. ZUWASC ALBIRR SCHOOL OF TEACHER EDUCATION, PULLIPPARAMBU, CHELEMBRA - MALAPPURAM - 9995380338, 9947318137

3. BADRIYYA ALBIRR SCHOOL OF TEACHER EDUCATION, KOYILANDY - KOZHIKKODE - 9446221448, 9495175922

4. IDEAL ALBIRR SCHOOL OF TEACHER EDUCATION, CHERPULASSERY (IDEAL CAMPUS OF EDUCATION) - PALAKKAD - 8129562847, 7034707035

5. SHIHAB THANGAL ALBIRR SCHOOL OF TEACHER EDUCATION, CHUNDAMBATTA - PALAKKAD - 9544638816, 9656747437

6. K M J ALBIRR SCHOOL OF TEACHER EDUCATION, KANHIRODE - KANNUR - 9292017560, 9496190831

Follow for updates 👇👇
https://whatsapp.com/channel/0029VaAtTQPJpe8aTntIdC07

🌍 *ലോക പരിസ്ഥിതി ദിനം* 🌿 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷ തൈ നടൽ ക്യാമ്പയിനിന്റെ കേന്ദ്രീകൃത ഉദ്ഘാടനം കിണാശേരി യത...
05/06/2026

🌍 *ലോക പരിസ്ഥിതി ദിനം*

🌿 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷ തൈ നടൽ ക്യാമ്പയിനിന്റെ കേന്ദ്രീകൃത ഉദ്ഘാടനം കിണാശേരി യത്തീംഖാന അൽബിർറിൽ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ ഡോ. കെ പി മുഹമ്മദ് നിർവ്വഹിക്കുന്നു

Small actions lead to big changes. Proud to celebrate World Environment Day at Vazhikkadavu Al Birr with our team leadin...
05/06/2026

Small actions lead to big changes. Proud to celebrate World Environment Day at Vazhikkadavu Al Birr with our team leading the way. 🌱✨"

_A Proud Milestone in the History of Albirr_💫*ALBIRR JUNIORS* _AI Supported English Magazine_Officially *RELEASED* by *S...
03/06/2026

_A Proud Milestone in the History of Albirr_💫

*ALBIRR JUNIORS*
_AI Supported English Magazine_

Officially *RELEASED* by *SAYYID JIFIRI MUTHUKOYA THANGAL*

*🌟 PLAYOLOGY 2026 🌟*         Elevate the Minds_A three-day residential training camp for Albirr Kids Home Mentors & Assi...
03/06/2026

*🌟 PLAYOLOGY 2026 🌟*
Elevate the Minds

_A three-day residential training camp for Albirr Kids Home Mentors & Assistant Mentors_

📅 June 03–05, 2026

📍 Youth Hostel, East Hill, Kozhikode

Address

Vazhikkadavu

679333

Opening Hours

Monday 09:00 - 16:00
Tuesday 09:00 - 16:00
Wednesday 09:00 - 16:00
Thursday 09:00 - 16:00
Friday 09:00 - 16:00

Alerts

Be the first to know and let us send you an email when Albirr posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Albirr:

Shortcuts

  • Want your school to be the top-listed School/college?

Share