Aiice

Aiice Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Aiice, Education Website, .

അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി ചരിത്രമെഴുതിയിരിക്കുകയാണ് ഹരിയാനക്കാരനാ...
09/08/2021

അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി ചരിത്രമെഴുതിയിരിക്കുകയാണ് ഹരിയാനക്കാരനായ സുബേദാര്‍ നീരജ് ചോപ്ര. ബെയ്ജിങ്ങിനുശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുന്നത്.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വകുപ്പുകൾപിണറായി വിജയൻ – പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, ആസൂത്രണം, മെട്രോ, ശാ...
29/05/2021

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വകുപ്പുകൾ
പിണറായി വിജയൻ – പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, ആസൂത്രണം, മെട്രോ, ശാസ്ത്ര–സാങ്കേതിക–പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, വിമാനത്താവളങ്ങൾ, ഫയർ ഫോഴ്സ്, ജയിൽ, സൈനിക ക്ഷേമം, അന്തർ നദീജല, ഇൻലന്റ് നാവിഗേഷൻ, ന്യൂനപക്ഷ ക്ഷേമം, നോർക്ക, ഇലക്ഷൻ തുടങ്ങിയവയും മറ്റു മന്ത്രിമാർക്ക് നൽകാത്ത വകുപ്പുകളും.
കെ.എന്‍.ബാലഗോപാല്‍- ധനകാര്യം, ട്രഷറി, ഓഡിറ്റ്, കെഎഫ്സി, ദേശീയ സമ്പാദ്യം, വാണിജ്യ നികുതി, കാർഷികാദായ നികുതി, ലോട്ടറി, ഓഡിറ്റ്, സംസ്ഥാന ഇൻഷുറൻസ്, സ്റ്റാംപ് ഡ്യൂട്ടി
വീണ ജോര്‍ജ്– ആരോഗ്യം, കുടുംബ ക്ഷേമം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ സർവകലാശാല, ആയുഷ്, ഡ്രഗ്സ് കൺട്രോൾ, വനിതാ ശിശു ക്ഷേമം.
പി.രാജീവ്- നിയമം, വ്യവസായം, വാണിജ്യം, മൈനിങ് ആന്റ് ജിയോളജി, ഹാന്റ്ലൂം ആന്റ് ടെക്സ്റ്റൈൽ, ഖാദി ആന്റ് വില്ലേജ് ഇന്റസ്ട്രീസ്, കയർ, കശുവണ്ടി, പ്ലാന്റേഷൻ ഡയറക്ടറേറ്റ്
കെ.രാധാകൃഷണന്‍- ദേവസ്വം, പാർലമെന്ററികാര്യം, പിന്നാക്ക ക്ഷേമം
ആര്‍.ബിന്ദു– ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സർവകലാശാലകൾ (കൃഷി, മൃഗസംരക്ഷണം, മെഡിക്കൽ, ഡിജിറ്റൽ സർവകലകൾ ഇല്ല) പ്രവേശന പരീക്ഷ, എൻസിസി, എഎസ്എപി, സാമൂഹികനീതി
വി.ശിവന്‍കുട്ടി – പൊതുവിദ്യാഭ്യാസം, തൊഴിൽ, ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്സ്, ഇന്റസ്ട്രിയൽ ട്രൈബ്യൂണൽ, സാക്ഷരത, ഇൻഷുറൻസ് മെഡിക്കൽ സർവീസ്, ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ, ലേബർ കോടതികൾ
എം.വി.ഗോവിന്ദന്‍- എക്സൈസ്, തദ്ദേശ സ്വയംഭരണം(പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ), ഗ്രാമ വികസനം, നഗരാസൂത്രണം, കില, ഗ്രാമീണ വികസനം
പി.എ.മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം
വി.എന്‍. വാസവന്‍– സഹകരണം, രജിസ്ട്രേഷൻ
സജി ചെറിയാന്‍- ഫിഷറീസ്, തുറമുഖ എൻജിനീയറിങ്, ഫിഷറീസ് സർവകലാശാല, സാംസ്കാരികം, ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോർപറേഷൻ, യുവജനകാര്യം
വി.അബ്ദുറഹ്‌മാന്‍- കായികം, വഖഫ്, ഹജ്ജ് തീർത്ഥാടനം, റയിൽവെ, പോസ്റ്റ് ആൻഡ് ടെലിഗ്രാഫ്
കെ.രാജന്‍- റവന്യു, സർവേ, ലാന്റ് റെക്കോർഡ്സ്, ഭൂപരിഷ്കരണം, ഭവന നിർമാണം
പി.പ്രസാദ്- കൃഷി, മണ്ണ് സംരക്ഷണം, കാർഷിക സർവകലാശാല, വെയർ ഹൗസിങ് കോർപറേഷൻ
ജി.ആര്‍. അനില്‍- ഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം, ലീഗൽ മെട്രോളജി
ജെ.ചിഞ്ചുറാണി- ക്ഷീരവികസനം, മൃഗസംരക്ഷണം, ക്ഷീര സഹകരണ സംഘങ്ങൾ, മൃശാല, കേരള വെറ്റററിനറി ആൻഡ് ആനമൽ സയൻസസ് സർവകലാശാല
റോഷി അഗസ്റ്റിൻ- ജലവിതരണ വകുപ്പ്, ജലസേചനം, ഭൂഗ ജല വകുപ്പ്, കമാൻഡ് ഏരിയ ഡവലപ്മെന്റ്
കെ.കൃഷ്ണന്‍കുട്ടി- വൈദ്യുതി, അനർട്ട്
എ.കെ.ശശീന്ദ്രൻ- വനം, വന്യജീവി സംരക്ഷണം
ആന്റണി രാജു- റോഡ് ഗതാഗതം, മോട്ടോർ വെഹിക്കിൾ, ജലഗതാഗതം
അഹമ്മദ് ദേവര്‍കോവില്‍– തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പുകൾ

പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി എം.ബി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. കേരള നിയമസഭയുടെ 23 ാം സ്പീക്കറാണ് രാജേഷ്
28/05/2021

പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി എം.ബി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു.
കേരള നിയമസഭയുടെ 23 ാം സ്പീക്കറാണ് രാജേഷ്

എല്ലാവര്‍ക്കും AIICE യുടെ ക്രിസ്തുമസ് ആശംസകള്‍...
24/12/2020

എല്ലാവര്‍ക്കും AIICE യുടെ ക്രിസ്തുമസ് ആശംസകള്‍...

കെഎഎസ് മുഖ്യ പരീക്ഷയ്ക്ക്  സംസ്ഥാനത്ത് 19 കേന്ദ്രങ്ങൾതിരുവനന്തപുരം∙ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കു (കെഎഎസ്) പിഎസ്...
13/11/2020

കെഎഎസ് മുഖ്യ പരീക്ഷയ്ക്ക് സംസ്ഥാനത്ത് 19 കേന്ദ്രങ്ങൾ

തിരുവനന്തപുരം∙ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കു (കെഎഎസ്) പിഎസ്‌സി നടത്തുന്ന മുഖ്യ പരീക്ഷയ്ക്കു സംസ്ഥാനത്തു 19 കേന്ദ്രങ്ങൾ. 20, 21 തീയതികളിലെ പരീക്ഷ മൂവായിരത്തിലേറെപ്പേരാണ് എഴുതുന്നത്. തിരുവനന്തപുരത്തു 4, കൊല്ലത്തും കൊച്ചിയിലും 2 വീതം കേന്ദ്രങ്ങൾ ഉണ്ടാകും. മറ്റു ജില്ലകളിൽ ഓരോ കേന്ദ്രം വീതം.

ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി (94) അന്തരിച്ചു...
15/10/2020

ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി (94) അന്തരിച്ചു...

ശ്രീ S P ബാലസുബ്രമണ്യന് ആദരാജ്ഞലികൾ..😢                          (1946-2020)
26/09/2020

ശ്രീ S P ബാലസുബ്രമണ്യന് ആദരാജ്ഞലികൾ..😢
(1946-2020)

Address


Alerts

Be the first to know and let us send you an email when Aiice posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your school to be the top-listed School/college?

Share