BAM College Thuruthicad Alumni Association Muscat, Oman

BAM  College Thuruthicad Alumni Association Muscat, Oman

Share

Bishop Abraham Memorial College, Thurithicadu also known as B.A.M College, is a college in Kerala, I

03/30/2022

ആദരാഞ്ജലികൾ....
B. A. M College മുൻസ്റ്റാഫ് ഈശോ ചേട്ടന്...... RIP

09/04/2021

Congratulations

All the wishes and support to Sri. Abraham C K (Jibu) for his promotion to the post of Head Accountant.

02/05/2021

ഉന്നതവിജയം കൈവരിച്ച പ്രിയപ്പെട്ട കുഞ്ഞനുജത്തിമാർക്ക് അഭിനന്ദനങ്ങൾ......


11/03/2020

കുവൈത്ത്‌ സിറ്റി/ അബുദബി: അബുദബി ബിഗ്‌ ഡ്രോ നറുക്കെടുപ്പിൽ ഇത്തവണ 1.5 കോടി ദിർഹമിന്റെ ( ഏകദേശം 30 കോടി രൂപ) സമ്മാനത്തിനു അർഹനായത്‌ കുവൈത്ത്‌ മലയാളി. കുവൈത്തിലെ പ്രമുഖ ഓടോ സ്പെയർ പാർട്ട്സ്‌ സ്ഥാപനത്തിൽ സൂപ്പർ വൈസറായി ജോലി ചെയ്യുന്ന തിരുവല്ല കാലൂപ്പാറ സ്വദേശി നോബിൻ മാത്യുവിനെയാണു ഭാഗ്യ ദേവത കടാക്ഷിച്ചത്‌.ഒക്റ്റോബർ 17 നു ഇദ്ദേഹം ഓൺലൈൻ വഴി വാങ്ങിയ 254806 നമ്പർ ടിക്കറ്റ്‌ ആണു ബമ്പർ സമ്മാനത്തിനു അർഹത നേടിയത്‌. ഇന്നായിരുന്നു നറുക്കെടുപ്പ്‌. 38 കാരനായ നോബിൻ മാത്യു 2007 മുതൽ കുവൈത്തിലെ താമസക്കാരനാണു.

തിരുവല്ല കല്ലൂപ്പാറ പെരിയലത്തു മാത്യു (തമ്പി) യുടെയും പരേതയായ നിർമലയുടെയും മകനാണ് നോബിൻ.മാതാപിതാക്കൾക്കൊപ്പം നേരത്തെ ഒമാനിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്‌.

1998 -2000 -വർഷത്തിൽ തുരുത്തിക്കാട് ബി എം കോളജിലെ പൂർവ്വ വിദ്യാർത്ഥിയാണ് എല്ലാ ആശംസകളും🙏

Photos from BAM College Thurithicad's post 09/18/2020

ബി എ എം കോളേജിലെ പഴയ ആർട്സ് ബ്ലോക്ക് ഇനി ഓർമ്മ 😢 (ചിത്രങ്ങൾ കടപ്പാട്)

08/06/2020

പ്രിയ സഹോദരിക്ക് ആദരാഞ്ജലികൾ.... ആഞ്ഞിലിത്താനം വൈ.എം.എ ഗ്രന്ഥശാലയുടെ ലൈബ്രറിയനായി പ്രവർത്തിച്ചു വന്നിരുന്ന നിഷ സന്തോഷ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് നിര്യാതയായി .
BAM College പൂർവ്വ വിദ്യാർത്ഥിനി (97-2000 History) ആണ്.

05/12/2020

ഈ കലാലയത്തിൽ നിന്നും അവരവരുടെ വീടുകളിലേക്ക് പോകുന്നതിനുമുമ്പായി ഈ വഴിയുടെ രണ്ടു വശത്തും നിരന്നിരുന്ന് വിശേഷണങ്ങൾ പങ്കുവച്ചവർ ഒരു ഹായ് പറയൂ... 😘🥰🥰🥰

Want your school to be the top-listed School/college in Dallas?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Dallas, TX

Opening Hours

Monday 10am - 4pm
Tuesday 10am - 4pm
Wednesday 10am - 4pm
Thursday 10am - 4pm
Friday 10am - 4pm