Aksharam

Aksharam Aksharam is a Malayalam Education Initiative from Nanma (Northwest Arkansas Malayalee Association.

പ്രവാസിയായ ഏതൊരു മലയാളിയുടെയും ഗൃഹാതുരത്വത്തിൽ നിന്നുയരുന്ന അഭിലാഷമാണ് തൻ്റെ അടുത്ത തലമുറ, സ്വന്തം ഹൃദയത്തോട് ചേർത്തുവച്ചിരിക്കുന്ന മലയാളത്തെയും, കേരളസംസ്കാരത്തെയും അറിഞ്ഞു വളരണം എന്നുള്ളത് . ഏകദേശം രണ്ട് പതിറ്റാണ്ടുകളോളം ആയി അമേരിക്കയിലെ ആർക്കാൻസാസിൽ താമസിക്കുന്ന ഒരു കൂട്ടം മലയാളികളുടെ ഇതേ ആഗ്രഹത്തിനു നിറം പകരാനായി നമ്മുടെ സ്വന്തം മലയാളി കൂട്ടായ്മയായ "നന്മ" കുട്ടികൾക്ക് വേണ്ടി "അക്ഷരം" എന്ന സംരം

ഭത്തിനു ഇന്ന് ഇവിടെ തുടക്കം കുറിക്കുകയാണ് . വളർന്നു വരുന്ന നമ്മുടെ കുട്ടികൾക്ക് മലയാള ഭാഷ പഠിക്കാനും അതു വഴി അവർക്കു അറിവിന്റെ പുതിയ വാതായനങ്ങൾ തുറക്കാനും ഉള്ള ഒരു അവസരം ഒരുക്കുക എന്നുള്ളതാണ് ഇത് വഴി നമ്മൾ ലക്ഷ്യം വക്കുന്നത് .

Address

Bentonville, AR
72173

Alerts

Be the first to know and let us send you an email when Aksharam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Aksharam:

Shortcuts

Share

Category