Malayalam Mission Sweden

Malayalam Mission Sweden

Dela

Malayalam mission Sweden

24/02/2026

വയനാടിന് ഒരു ഡോളർ മലയാളം മിഷൻ കുഞ്ഞുങ്ങൾ വയനാട് പുനരധിവാസത്തിന്റെ ഭാഗമായപ്പോൾ

15/11/2025

സ്റ്റോക്ക്ഹോം മലയാളം പള്ളിക്കൂടത്തിലെ കുട്ടികൾ ഭാഷാ പ്രതിജ്ഞ ചൊല്ലിയപ്പോൾ🥰

Malayalam Mission

06/03/2025

മലയാളം മിഷൻ സ്റ്റോക്ക്ഹോമിലെ അടുത്ത ക്‌ളാസ്സുകൾ . കൂട്ടുകാർ എല്ലാവരും സേവ് ചെയ്ത്‌ വെക്കുമല്ലോ ❤️

19/02/2025

അടുത്ത ക്ലാസ് 14:30നു ആണ് തുടങ്ങുന്നത് സമയമാറ്റം ശ്രദ്ധിക്കുമല്ലോ ..!!

30/11/2024

പ്രഭാഷണ പരമ്പര ഇന്ന്

14/11/2024

Malayalam Mission

എല്ലാ കൂട്ടുകാർക്കും ശിശുദിനാശംസകൾ ❤️

09/10/2024

അടുത്ത ക്ലാസുകൾ ..!!

29/08/2024

വയനാടിനായി കൈകോർത്ത് പ്രവാസി കുരുന്നുകൾ സ്വരൂപിച്ചത് അരക്കോടി

ലോകമെമ്പാടുമുള്ള മലയാളം മിഷൻ ചാപ്റ്ററുകളിലെ കുരുന്നുകൾ മാതൃ നാടിനായി കൈകോർത്തുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അരക്കോടി രൂപ സംഭാവന ചെയ്തു. സഹജീവി സ്നേഹവും മാതൃ ദേശത്തിനോടുള്ള പ്രതിബദ്ധതയും പ്രവാസി കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മലയാളം മിഷൻ " വയനാടിന് ഒരു ഡോളർ" എന്ന പദ്ധതി ആവിഷ്കരിച്ചത്. 25 ദിവസം കൊണ്ട് നടന്ന ക്യാമ്പയിനിൽ മലയാളം മിഷനിലെ എല്ലാ കുട്ടികളും പങ്കാളികളായി.ഒപ്പം മലയാളം മിഷൻ ചാപ്റ്ററുകളിലെ മാതൃഭാഷാ സ്നേഹികളായ ഭാരവാഹികളും അധ്യാപകരും കൂടി കൈകോർത്തപ്പോൾ വയനാടിനായി അരക്കോടി രൂപ അവർ കണ്ടെത്തി. ഓരോ ചാപ്റ്ററുകളിൽ നിന്നും കണ്ടെത്തുന്ന തുകകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നേരിട്ട് അയയ്ക്കുന്ന രീതിയിലാണ് മലയാളം മിഷൻ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇങ്ങനെ എല്ലാ ചാപ്റ്ററുകളിൽ നിന്നും അയക്കുന്ന തുകകൾ സ്വരൂപിച്ച രേഖ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കടയും ചാപ്റ്റർ പ്രതിനിധികളും കുട്ടികളും ചേർന്ന് 29ന് മുഖ്യമന്ത്രിക്ക് കൈമാറും. 2023ലെ മികച്ച ചാപ്റ്ററിന് മലയാളം മിഷൻ ഏർപ്പെടുത്തിയ കണിക്കൊന്ന പുരസ്കാരം ലഭിച്ച ദുബായ് ചാപ്റ്റർ പുരസ്കാര തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനായി ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് സമർപ്പിച്ചു കൊണ്ടാണ് പദ്ധതി ഉദ്ഘാടനം നിർവഹിച്ചത്

Malayalam Mission

23/08/2024
06/08/2024

മലയാളം മിഷൻ 1 ഡോളർ കാമ്പയിനിൽ എല്ലാവരും പങ്കാളികൾ ആകേണമെന്നു അഭ്യർത്ഥിക്കുന്നു ❤️

Vill du placera din skola/högskola längst upp i Skola/högskola-listan i Stockholm?

Klicka här för att få din sponsrade notering.

Plats

Webbplats

Adress


Stockholm