
Yanbu Islamic Study Center
ckmfaizy puliyamparamb
يا ايُّهَا ٱلَّذِينَ آمَنُواْ ٱتَّقُواْ ٱللَّهَ وَكُونُواْ مَعَ ٱلصَّادِقِينَ
(التوبة :119)
.സത്യവിശ്വാസികളെ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക നിങ്ങള്‍ സത്യവാന്‍മാരുടെ കൂടെ നില്‍ക്കുക
സത്യ സാക്ഷികളാവുക
.Be a Witness of Truth

وَالَّذِينَ يَصِلُونَ مَا أَمَرَ اللَّهُ بِهِ أَن يُوصَلَ وَيَخْشَوْنَ رَبَّهُمْ وَيَخَافُونَ سُوءَ الْحِسَابِ
*ചേര്‍ത്തുവെക്കാന്‍ അല്ലാഹു കല്‍പിച്ച ബന്ധങ്ങളെയൊക്കെ കൂട്ടിയിണക്കുന്നവരാണവര്‍.*
തങ്ങളുടെ നാഥനെ ഭയപ്പെടുന്നവരും.
കടുത്ത വിചാരണയെ പേടിക്കുന്നവരുമാണ്.
☘13 : 21☘
"വിചാരണാ നാളിൽ മനുഷ്യന്റെ രണ്ട് കാലടികൾ മുന്നോട്ട് നീങ്ങുന്നതല്ല -
താൻ *തന്റെ ജീവിതകാലത്തെ* എന്തിന് വിനിയോഗിച്ചുവെന്നും,
*തന്റെ അറിവിനനുസരിച്ച്* എന്ത് പ്രവർത്തിച്ചുവെന്നും,
*തന്റെ ധനം* എവിടെ നിന്നും സമ്പാധിച്ചു, എന്തിനായിട്ട് ചെലവഴിച്ചു എന്നും,
*തന്റെ ശരീരത്തെ* ഏതു മാർഗത്തിൽ ഉപയോഗപ്പെടുത്തി എന്നും ചോദിക്കപ്പെട്ട ശേഷമല്ലാതെ."
☘ തിരുനബി വചനം -തുർമുദി☘
Click here to claim your Sponsored Listing.
Videos (show all)
Location
Category
Contact the school
Website
Address
Yanbu`