Darul I’lm Arabic Academy
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Darul I’lm Arabic Academy, Education, Medina.
Join 100 Days Of Arabic, hosted by Darul I’ll Arabic Academy Al Madeena by signing up with the exclusive membership via WhatsApp
http://wa.me/+966551942670
ഒരു കോഴ്സ് ആയിട്ട് കാണേണ്ട ഒരു *ചലഞ്ച്* ആയിട്ട് എടുത്തോളൂ....
Hello Friends ഒരു സന്തോഷ വാർത്ത,,,,
*DARUL I'LME AL MEDINA ARABIC GROUP നടത്തി വരുന്ന മൂന്നര മാസത്തെ Whatsapp വഴിയുള്ള സ്പോക്കൺ അറബിക് പഠന പരിശീലന കോഴ്സിന്റെ പുതിയ ബാച്ച് ഉടനെ തുടങ്ങുന്നു*
1️⃣ എങ്ങനെയാണ് അറബി സംസാരിച്ചു പഠിക്കുന്നത്?
*✅WHATSAPP ലൂടെ ലൈവ് ആയിട്ട് ട്രെയിനേഴ്സിനൊപ്പം പ്രാക്ടീസ് ചെയ്ത് പഠിക്കാം*
2️⃣എത്രയാണ് ഈ കോഴ്സിന്റെ കാലാവധി?
*✅കാലാവധി മൂന്നര മാസം*
3️⃣ വാട്സാപ്പിലൂടെ പഠിക്കാൻ സാധിക്കുമോ?
*✅️ WhatsApp ലൂടെ ലൈവായിട്ട് ട്രൈനേഴ്സിന്റെയും മറ്റു സ്റ്റുഡൻസിന്റെയും കൂടെ ഓരോ കാര്യങ്ങളും അറബിയിൽ സംസാരിച്ചു, സംശയങ്ങൾ ക്ലിയർ ആക്കി പഠിക്കാൻ സാധിക്കും*
4️⃣ പഠിക്കാനുള്ള ചാപ്റ്റേഴ്സ് ഒക്കെ എങ്ങനെ കിട്ടും?
✅ *പഠിക്കാനുള്ള ചാപ്റ്റേഴ്സ് എല്ലാം മറ്റൊരു മോഡ്യൂൾസ് ഗ്രൂപ്പിലേക്ക് അയച്ചുതരും, ആ ഗ്രൂപ്പ് അഡ്മിൻസ് ഓൺലി ആയിരിക്കും*.
5️⃣ ജോലിത്തിരക്കുള്ളതുകൊണ്ട് പഠിക്കാൻ സാധിക്കുമോ?
*✅️ നിങ്ങൾക്ക് നിങ്ങളുടെ ഒഴിവ് സമയത്തിന് അനുസരിച്ച് പഠിക്കാനുള്ള അവസരം ഉണ്ട്*
6️⃣ ഒഴിവുസമയത്ത് പഠിക്കാനുള്ള അവസരം ഉണ്ടെന്നോ, ഒന്നുകൂടെ ക്ലിയർ ആക്കി പറയാമോ, അതെങ്ങനെയാണ് പഠിക്കാൻ സാധിക്കുന്നത്?
*✅️എല്ലാ ക്ലാസ്സിന്റെയും Study material ഞങ്ങൾ ലൈവ് ക്ലാസ് തുടങ്ങുന്നതിന്റെ തലേദിവസം തന്നെ നിങ്ങളിലേക്ക് അയക്കുന്നതാണ്, അതുകൊണ്ടുതന്നെ നിങ്ങൾക്ക് നിങ്ങളുടെ ജോലി കഴിഞ്ഞ് നിങ്ങൾ ഫ്രീ ആയിരിക്കുന്ന സമയത്ത് പാഠഭാഗങ്ങൾ വളരെ ശ്രദ്ധയോടെ കേട്ടും കണ്ടുമെല്ലാം പഠിക്കാവുന്നതാണ്*.
7️⃣ എനിക്ക് അറബി ഒട്ടും അറിയില്ല, ഒരുപാട് സംശയങ്ങൾ ഉണ്ടായിരിക്കും, അതൊക്കെ ക്ലിയർ ചെയ്യാൻ സാധിക്കുമോ?
*✅️ തീർച്ചയായും!കോഴ്സിലുടനീളം നിങ്ങളുടെ കൂടെ പേർസണൽ ട്രൈനെർസ് Whatsappൽ ഉണ്ടായിരിക്കും, നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടി അവർ നൽകിയിരിക്കും*
8️⃣ ഈ പ്രായത്തിൽ എനിക്ക് ഇനി പഠിക്കാൻ സാധിക്കുമോ?
*✅ഏത് പ്രായക്കാർക്കും, ഏത് തുടക്കക്കാർക്കും വളരെ ഈസിയായി പഠിക്കാൻ പറ്റുന്ന ചാപ്റ്റേഴ്സ്, പ്രായം ഒരു പ്രശ്നമേ അല്ല! വളരെ സിമ്പിൾ ആയി പഠിക്കാൻ സാധിക്കും*
9️⃣ എപ്പോഴാണ് ലൈവ് ക്ലാസ് നടക്കുന്നത്, എത്ര സമയം ക്ലാസ് ഉണ്ടാകും അറിയിക്കാമോ?
✅ *ക്ലാസ് നടക്കുന്നത് വൈകുന്നേര സമയം, രണ്ടര മണിക്കൂർ സമയം ക്ലാസ് ഉണ്ടാകും*
1️⃣0️⃣ സമയം കൃത്യമായി അറിയിക്കാമോ, മുഴുവൻ സമയവും ക്ലാസിൽ ഇരിക്കൽ നിർബന്ധമുണ്ടോ?
✅ *Evening Batch ഇന്ത്യൻ സമയം വൈകുന്നേരം ആറരയ്ക്ക് തുടങ്ങി 9 മണി വരെ ഉണ്ടാകും. ജോലിത്തിരക്കോ മറ്റ് അർജന്റ് കാര്യങ്ങളോ ഉണ്ടെങ്കിൽ ആ ദിവസം നിങ്ങൾക്ക് ട്രെയിനറുടെ സമ്മതപ്രകാരം ക്ലാസ്സിൽ നിന്നും ലെഫ്റ്റ് ആകാവുന്നതാണ്*
കൂടുതൽ വിവരങ്ങൾക്കും അഡ്മിഷൻ എടുക്കുന്നുണ്ടെങ്കിലും അറിയിക്കുക, വാട്സ്ആപ്പ് ചെയ്യുക
http://wa.me/+966551942670
Click here to claim your Sponsored Listing.
Location
Category
Website
Address
Medina