RIT Alumni KSA Chapter

Govt RIT Alumni Saudi Arabia (RIT-Kottayam). All RITAAN staying in Saudi Arabia are welcome to join in this page

Official Page for Saudi Arabia Alumni association of Rajiv Gandhi Institute of Technology, Government Engineering College, Pampady Kottayam.

Operating as usual

21/10/2023

Backpass 2.0 by Fcube RITAAN

Photos from RIT Alumni KSA Chapter's post 21/10/2023

Backpass 2.0

RIT Alumni KSA Chapter

18/10/2023

Back pass 2🎊🎉

Photos from RIT Alumni KSA Chapter's post 13/10/2023

22/09/2023

29/08/2023

Backpass 2.0

13/10/2022

കോട്ടയം, പാമ്പാടി ഗവഃ എഞ്ചിനീയറിംഗ് കോളേജ് (രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി - *ആർ ഐ ടി* ) പൂർവ വിദ്യാർഥികളുടെ ഫുട്ബോൾ കൂട്ടായ്മ *F-Cube*, എഞ്ചിനീയറിംഗ് കോളേജ് പൂർവ വിദ്യാർഥികൾക്ക് വേണ്ടി നടത്തുന്ന 7s ഫുട്ബോൾ ടൂർണമെന്റ്, ബാക്ക്പാസ് 2K22. കേരളത്തിൽ നിന്നും കേരളത്തിന് പുറത്തുനിന്നും ഉള്ള 32 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് 2022 ഒക്ടോബർ മാസം 22,23 തീയതികളിൽ എറണാകുളം കാക്കനാട് യുണൈറ്റഡ് സ്പോർട്സ് സെന്റർ, ക്യാമ്പിയോൺസ് സ്പോർട്സ് സിറ്റി എന്നീ ടർഫുകളിൽ ആണ് നടത്തപ്പെടുന്നത്.

*CEAT* ആണ് *ബാക്ക്പാസ്-2K22* ന്റെ ടൈറ്റിൽ സ്പോൺസർ. പ്ലാറ്റിനം സ്പോൺസർ ആയി *GCON അലൂമിനിയം* ഒപ്പം മെഡിക്കൽ അസ്സിസ്റ് പാർട്ണർ ആയി *WohlPhysio* യും.

കേരളത്തിൽ എഞ്ചിനീയറിംഗ് കോളേജ് അലുംനിക്കു വേണ്ടി നടത്തപ്പെടുന്ന ആദ്യത്തെ ടൂർണമെന്റായിട്ടാണ് *ബാക്ക്പാസ്-2K22* വരുന്നത്. പല വർഷങ്ങളിൽ ആയി ആർ ഐ ടി യിൽ നിന്ന് പഠിച്ചു ഇറങ്ങിയ എഞ്ചിനീയറിംഗ് ബിരുദധാരികളുടെ വലിയ ഒരു കൂട്ടായ്മയും അവരുടെ കഠിന പരിശ്രമങ്ങളുടെയും ഫലമായിട്ടാണ് ഇങ്ങനെ ഒരു ടൂർണമെന്റ് നടക്കാൻ പോകുന്നത്. ഇന്ത്യക്കകത്തും പുറത്തുമായി പലയിടങ്ങളിലായി വിവിധ മേഖലകളിൽ പടർന്നു കിടക്കുന്ന എഞ്ചിനീയറിംഗ് ബിരുദധാരികളെ അവരുടെ കലാലയ ജീവിതത്തിലെ ഒരിക്കലും മായാത്ത ഫുട്ബോൾ ഓർമകളിലേക്കു തിരിച്ചു കൊണ്ട് വരികയും അതിൽ പുതിയ ഒരു ഏട് എഴുതിച്ചേർക്കുവാനും *ബാക്ക്പാസ്-2K22* ന് സാധിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്

ഞങ്ങൾ, F-ക്യൂബ്, സാദരം ക്ഷണിക്കുന്നു

13/10/2022
18/12/2021

RITAAN ALUMNI MEET 2022

Want your school to be the top-listed School/college in Jubail?

Click here to claim your Sponsored Listing.

Our Story

Official Page for Alumni association of Rajiv Gandhi Institute of Technology( RIT-Kottayam) in Saudi Arabia.

Videos (show all)

Backpass 2.0 #football #ritalumi #ritaan #veterans RIT Alumni KSA Chapter
Backpass 2.0 #football #ritalumi #ritaan #veterans RIT Alumni KSA Chapter
Back pass 2🎊🎉
Backpass 2.0 #RIT #football #alumni

Location

Telephone

Website

Address


Jubail
31951
Other Community Colleges in Jubail (show all)
MashAllah QURAN MashAllah QURAN
Jubail

This is the Quran Teaching page we are teaching the Quran Totally Free.