06/07/2021
ജുബൈൽ മലയാളം ടോസ്സ്ട് മാസ്റ്റേഴ്സ് ക്ലബ്ബിന്റെ 2021 - 2022 കാലയളവിലേക്കുള്ള സാരഥികളെ തെരഞ്ഞെടുത്തു.
ജുബൈലിലെ സമസ്ത മേഖലകളിലെ പരിചയസമ്പന്നരും പ്രഗൽഭരുമാണ് ക്ലബ്ബിന്റെ ഉയർച്ചയിലേക്കുള്ള പ്രയാണത്തിനു ചുക്കാൻ പിടിക്കുന്നത്. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
24/12/2020
ഏവർക്കും ജുബൈൽ മലയാളം ടോസ്റ്റ്മാസ്റ്റർ ക്ലബ്ബിന്റെ ക്രിസ്തുമസ് ആശംസകൾ ക്രിസ്തുമസ് ആശംസകൾ .
19/12/2020
Coaching is the universal language of growth and learning!
We would like to thank and congratulate all the Executive Committee members of the various club who were present at the training.
Heartfelt gratitude to the Trainers, Co Trainers and Coaches from Division L & E for a marvellous job done at the combined Club Officer Training.
09/12/2020
It’s contest season! With the objective of helping our district members compete with confidence and prepare the zoom platform, a series of training sessions will be provided.
The sessions will prepare the district and offer tips on the best way to use the zoom platform for contests.
The series will be held on Saturday , December 12th & December 19th, 2020 from 2:00 pm - 4:30 pm via zoom.
Please register below to attend the webinars:
https://zoom.us/webinar/register/WN_SGNAz4wpSLClN5p0wnAhEw
Looking forward to a successful training series.
01/12/2020
ജുബൈൽ മലയാളം ടോസ്റ്റ്മാസ്റ്റർ ക്ളബ്
യോഗം 23 തിയതി 07 -12 -2020
യോഗാദ്ധ്യക്ഷൻ - TM അജ്മൽ സാബു
തയ്യാറാക്കിയ പ്രസംഗം -
TM. നഫീസ ഫാറൂഖ്
TM സലാം എ ആർ
TM സാബു മേലേതിൽ
TM നൂഹ് പാപ്പിനിശ്ശേരി
തൽക്ഷണ പ്രഭാഷണം -TM നിസാം യാഖൂബ്
പൊതു അവലോകനം -TM ഷൈജു
മലയാണ്മ -TM വിൽസൺ പാനായിക്കുളം
24/11/2020
ജുബൈൽ മലയാളം ടോസ്റ്റ്മാസ്റ്റർ ക്ലബ് സെക്രട്ടറി TM. നീതു അനുമോദിനും ,VP മെമ്പർഷിപ് സതീഷ് കുമാറിനും എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
🟠🔹🔵🔸🟠🔹🔵🔸🟠🔹🔵🔸
*രണ്ട് ആഴ്ച്ചകൾ കൊണ്ട് ഒരു ലക്ഷം മലയാളി ഹൃദങ്ങൾ കീഴടക്കി സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ നിന്നും ഉള്ള പ്രവാസി മലയാളികളുടെ പ്രഥമ ഹൃസ്വ ചിത്രം*
മനുഷ്യബന്ധങ്ങളുടെ മൂല്യം വരച്ചു കാട്ടുന്ന ഹൃദയ സ്പർശിയായ രണ്ടാം പകുതി കാണുമ്പോൾ കണ്ണ് നനയാതിരിക്കില്ല.. പ്രേക്ഷകർ ഒന്നടക്കം പറയുന്നു *ക്ലൈമാക്സ് കാണുമ്പോൾ കരയാതിരിക്കാനാവില്ല*
https://youtu.be/QU3TX2pv8Xs
22/11/2020
Topic: "കേരളീയം 2020-സൗഹൃദ സംഗമം"
Time: Nov 23, 2020 07:00 PM Riyadh
Join Zoom Meeting
https://us02web.zoom.us/j/82841644171?pwd=Tzk3MzJxSDNCdFgyT3dZL3NEUFJ2UT09
Meeting ID: 828 4164 4171
Passcode: 242871
01/11/2020
'കേരളീയം 2020’
ജുബൈൽ മലയാളി സമൂഹത്തിന് പുത്തൻ അനുഭവമേകിക്കൊണ്ട് കേരളപിറവിയോടനുബന്ധിച്ച് ജുബൈൽ മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ജുബൈൽ പൊതു സമൂഹത്തിൽ നിന്നും ക്ലബ് അംഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികൾ അണിചേരുന്ന മത്സരം 06 നവംബർ 2020 ന് ഓൺലൈനായി നടക്കും. പിറന്ന നാടിൻറെ ഗതകാല സ്മരണകൾ ഓർത്തെടുക്കുന്ന 'കേരളീയം-2020’ ലേക്ക് നിങ്ങളേവരെയും സാദരം ക്ഷണിച്ച് കൊള്ളുന്നു.
14/10/2020
Dear Leaders,
The much awaited workshop is almost upon us. Do join for the guaranteed fun filled workshop by our very own Div L Director DTM Safare Mohammed.
See you all this evening at 7:00 PM!
https://us02web.zoom.us/j/88949631200?pwd=a0pzVVlRRHJPT3NUUzZLZGNXMXhDZz09
Regards,
DTM Vijay
Div L Training Chairman