Imam Razi Madrasa

Imam Razi Madrasa ഇമാം റാസി മദ്രസ ജിദ്ദയിലെ പ്രവാസി കുടുംബങ്ങളിലെ കുട്ടികൾക്കായി ഹൈബ്രിഡ് സൗകര്യങ്ങളോടെ മദ്രസ പഠനം ഒരുക്കുന്നു.

I വർഷങ്ങളുടെ പാരമ്പര്യം I പ്രഗത്ഭരായ മെന്റർമാർ I കലാകായിക പരിശീലനം I ജിദ്ദയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം I

Congratulations 🎊
25/04/2026

Congratulations 🎊

11/04/2026

ഇമാം റാസി മദ്രസ തിലാവ സീരീസ്-1
സൂറ അൽ ഖാരിഅഃ (سورة القارعة)
പാരായണം: മുഹമ്മദ് മാഹിർ
-----------------------

നിങ്ങളുടെ മക്കളെ ഇപ്പോൾ മദ്രസയിൽ ചേർക്കാം

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ...
055 806 5363, 056 558 2601

06/04/2026

ജിദ്ദയില്‍ നിങ്ങളുടെ മക്കള്‍ക്ക് മികച്ച മദ്രസാ പഠനമാണോ അന്വേഷിക്കുന്നത്?

മുശ്‌റിഫയിലെ ഇമാം റാസി മദ്രസയില്‍ ഇപ്പോള്‍ പ്രവേശനം നേടാം...

Call Now 055 806 5363

27/03/2026
26/03/2026

ജിദ്ദ ഇമാം റാസി മദ്രസയ്ക്ക് അഭിമാനമായി അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് മാഹിര്‍ നാളെ നടക്കുന്ന ഐസിഎഫ് തിലാവ അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ മത്സരിക്കുന്നു. വിവിധ ഘട്ടങ്ങളിലായി നടന്ന മത്സരങ്ങളില്‍ സൗദി ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് മാഹിര്‍ അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കുന്നത്. അല്ലാഹു അനുഗ്രഹിക്കട്ടെ... എല്ലാ ഭാവുകങ്ങളും നേരുന്നു.

ഇമാം റാസി മദ്രസയിൽ ഇപ്പോൾ പ്രവേശനം നേടാം.
ഉടൻ വിളിക്കൂ: 055 806 5363

  🌙💐
20/03/2026

🌙💐

അനുഗ്രഹീത മാസത്തിന് സ്വാഗതം... ഇമാം റാസി മദ്രസ മോണിംഗ് ഈവനിംഗ് ബാച്ചുകളിലേക്ക് പ്രവേശനം തുടരുന്നു...
18/02/2026

അനുഗ്രഹീത മാസത്തിന് സ്വാഗതം...

ഇമാം റാസി മദ്രസ മോണിംഗ് ഈവനിംഗ് ബാച്ചുകളിലേക്ക് പ്രവേശനം തുടരുന്നു...

സൗദി ദേശീയദിന ക്വിസ് മത്സരം: ഫിദ ഫാത്തിന് ഒന്നാം സ്ഥാനംജിദ്ദ– സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ജിദ്ദയിലെ ഇമാം റാസി മദ്ര...
27/09/2025

സൗദി ദേശീയദിന ക്വിസ് മത്സരം: ഫിദ ഫാത്തിന് ഒന്നാം സ്ഥാനം

ജിദ്ദ– സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ജിദ്ദയിലെ ഇമാം റാസി മദ്രസ മുഷ്റിഫ സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ജിദ്ദ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥിനി ഫിദ ഫാത്തിൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സെപ്റ്റംബർ 23 ന് നടന്ന മത്സരത്തിൽ, ജിദ്ദ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിലെ അയന ഫാത്തിമ രണ്ടാം സ്ഥാനവും, നൈല മൂന്നാം സ്ഥാനവും നേടി. ഒന്നാം സമ്മാനമായി ഫിദ ഫാത്തിനിന് സ്വർണ നാണയം നൽകും.
വിദ്യാർത്ഥികളിൽ നിന്ന് മികച്ച പ്രതികരണമാണ് മത്സരത്തിന് ലഭിച്ചത്‌. വിജയികളെ ഇമാം റാസി മദ്രസ കമ്മിറ്റിയും ഭാരവാഹികളും അഭിനന്ദിച്ചു.

https://www.facebook.com/share/19sKwRQLP5/?mibextid=wwXIfr&direct_share_include_copy=1&fb_entity_type=newsfeed

സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ജിദ്ദയിലെ ഇമാം റാസി മദ്രസ മുഷ്റിഫ സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരത്തിലെ വി.....

Address

Jeddah

Telephone

+966537097737

Website

Alerts

Be the first to know and let us send you an email when Imam Razi Madrasa posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Imam Razi Madrasa:

Shortcuts

Share

Category