Saudi Indian Islahi Center Dammam

Saudi Indian Islahi Center Dammam Official page of SIIC Dammam

03/09/2026
SIIC ദമ്മാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ നിന്നും ............   ...................ചർച്ചാ സദസ്സ് -------------'xx---------"...
15/08/2026

SIIC ദമ്മാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ നിന്നും ............ ...................
ചർച്ചാ സദസ്സ്
-------------'xx---------
"ഇന്ത്യ > ഇന്നലെ - ഇന്ന് - പ്രതീക്ഷകളുടെ നാളെ " എന്ന വിഷയത്തിൽ നസ്റുള്ള അബ്ദുൽ കരീം വിഷയമവതരിപ്പിച്ച് സംസാരിച്ചു . നൗഷാദ് കുനിയിൽ , മുഹമ്മദ് സാദിഖ് ഒമർ സാഹിബ് ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു .

സുബൈർ തൂക്കളയൂർ സ്വാതന്ത്ര്യദിന ഗാനമാലപിച്ചു . മുജീബുറഹ്മാൻ കുഴിപ്പുറം കവിത ആലപിച്ചു .

വഹീദുദ്ധീൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .

സമീർ കൈപ്പമംഗലം അദ്യക്ഷത വഹിച്ചു . മുജീബുറഹ്മാൻ സ്വാഗതവും ഉബൈദു റഹ്മാൻ പാലക്കാട് ഖിറാഅത്തും നിർവ്വഹിച്ചു

Friday Furqan"ഇഷ്ടം" SIICD പഠന സെഷൻ
31/07/2026

Friday Furqan

"ഇഷ്ടം"
SIICD പഠന സെഷൻ

Address

King Saud Street
Dammam

Telephone

0138343514

Website

Alerts

Be the first to know and let us send you an email when Saudi Indian Islahi Center Dammam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Saudi Indian Islahi Center Dammam:

Shortcuts

Share