STUDY Medicine Russia

STUDY Medicine Russia STUDY MEDICINE IN TOP NOTCH RUSSIAN UNIVERSITIES

MEDICAL വിദ്യാഭ്യാസം ( MBBS) എന്ന നിങ്ങളുടെ കുട്ടിയുടെ മോഹം ചുരുങ്ങിയ ചിലവിൽ ഗുണമെന്മയുള്ള ലോകോത്തര RUSSIAN യൂണിവേഴ്സിറ്...
29/06/2022

MEDICAL വിദ്യാഭ്യാസം ( MBBS) എന്ന നിങ്ങളുടെ കുട്ടിയുടെ മോഹം ചുരുങ്ങിയ ചിലവിൽ ഗുണമെന്മയുള്ള ലോകോത്തര RUSSIAN യൂണിവേഴ്സിറ്റികളിൽ പഠിച്ചു പൂർത്തീകരിക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു
ഞങ്ങളുടെ പ്രത്യേകതകൾ:
----------------------------------------------
1) ഇന്ത്യയിലെ ഏതു ഏജൻസി നൽകുന്നതിനേക്കാളും ചുരുങ്ങിയ ഫീസ്
2) യൂണിവേഴ്സിറ്റി ഫീസ് നിങ്ങൾക്ക് നേരിട്ട് അടക്കാം അതുകൊണ്ടുതന്നെ ഇടനിലക്കാരെ ഒഴിവാക്കി ചുരുകിയ ചിലവിൽ പഠിക്കാം
3. മറ്റു ഏജൻസികളിൽ നിന്ന് വിഭിന്നമായി കോഴ്സ് കാലാവധി പൂർത്തിയാക്കുന്നത് വരെ നിങ്ങളുടെ കുട്ടിയുടെ LOCAL GUARDIAN എന്ന നിലക്ക് എല്ലാവിധ സഹായ സഹകരണവും ഞങ്ങൾ നൽകും
4.എല്ലാ യൂണിവേഴ്സിറ്റികളും തലസ്ഥാനമായ MOSCOW യിൽ നിന്ന് ഒന്നോ രണ്ടോ മണിക്കൂറിനുണ്ണിൽ TRAIN യാത്ര ചെയ്തു എത്താൻ കഴിയുന്ന ദൂരത്തിൽ ഉള്ളതായിരിക്കും
5. HOSTEL സൗകര്യം സൗജന്യം ആയിരിക്കും TWO BHK അപ്പാർട്മെന്റ് ആയതുകൊണ്ട് ഭക്ഷണം പാചകം ചെയ്തു കഴിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും
6. മറ്റു AGENCY കളിൽ നിന്ന് വിഭിന്നമായി നമ്മുടെ AGENT റഷ്യയിൽ തന്നെ 20 വർഷമായി PERMANENT RESIDENT ആയി താമസിച്ചു വരുന്നതിനാൽ റഷ്യയും അവിടുത്തെ സമ്പത്തിക സമൂഹിക നിയമ സംവിധാനത്തിൽ അറിവ്; കൂടാതെ റഷ്യൻ ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ് ഇതെല്ലാം നിങ്ങളുടെ കുട്ടിയുടെ പഠനം സുഖമമാക്കാൻ ഉതകുന്ന പ്രധാന ഘടകങ്ങൾ ആണ്
Contact :9539162636

Address

Moscow

Telephone

+919539162636

Website

Alerts

Be the first to know and let us send you an email when STUDY Medicine Russia posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to STUDY Medicine Russia:

Shortcuts

Share

Category