Qatar Indian Islahi Center - QIIC

Qatar Indian Islahi Center - QIIC ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ.

🧠✨ QALAM BRAIN BUZZ🕋✨ MEGA PRIZE UMRAH TRIP🧠 10-DAY ONLINE QUIZ COMPETITION📅 SEPTEMBER 1 – 10🏆 DAILY WINNERA winner will...
30/08/2026

🧠✨ QALAM BRAIN BUZZ

🕋✨ MEGA PRIZE UMRAH TRIP

🧠 10-DAY ONLINE QUIZ COMPETITION

📅 SEPTEMBER 1 – 10

🏆 DAILY WINNER
A winner will be selected every day!

🏆 MEGA WINNER
One Mega Winner will be selected from all participants!

Terms & Conditions Apply

🌟 BUILDING YOUNG MINDS
with Islamic Knowledge & Values

LEARN • COMPETE • WIN • GROW

📲 TO PARTICIPATE
Join our WhatsApp Group 👇

https://chat.whatsapp.com/JY2twgTfhoRBvNPhBI4PjU?s=cl&p=i&mlu=4

📝 FOR MADRASA ADMISSION

Register Here ✍️👇
https://forms.gle/PrsWRNqRNjxZgi437

📚 QALAM ACADEMY

Qalam Academy provides structured Islamic education for children from KG to Grade 7, focusing on the Qur’an, Islamic Knowledge, Arabic Language, Good Character & Practical Values.

📍 OUR BRANCHES
Hilal | Rayyan | Wakra | Al Khor | Laqtha

📞 FOR ADMISSION & ENQUIRIES
3021 9076 | 6000 3781 | 6000 3782

From Connect 1.0
27/08/2026

From Connect 1.0

21/08/2026

ജീവിതത്തിൽ പകർത്താൻ 2 ഗുണങ്ങൾ 🤍
Noorul Jumua -6 | Mishab Islahi

ഖലം അക്കാദമി ഖത്തർ(QIIC എജ്യുക്കേഷൻ ബോർഡ്)അറിവിലൂടെ വിശ്വാസം • വിശ്വാസത്തിലൂടെ വ്യക്തിത്വം2026–2027 അധ്യയന വർഷത്തേക്കുള്...
18/08/2026

ഖലം അക്കാദമി ഖത്തർ
(QIIC എജ്യുക്കേഷൻ ബോർഡ്)

അറിവിലൂടെ വിശ്വാസം • വിശ്വാസത്തിലൂടെ വ്യക്തിത്വം

2026–2027 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ തുടരുന്നു

📖 പഠന വിഷയങ്ങൾ

• ഖുർആൻ & ഹിഫ്‌സ്
• ഹദീസ്
• ഫിഖ്ഹ്
• അഖീദ & അഖ്ലാഖ്
• അറബിക്
• ഇസ്‌ലാമിക ചരിത്രം

📍 ഞങ്ങളുടെ ബ്രാഞ്ചുകൾ

📌 ഹിലാൽ • 📌 റയ്യാൻ • 📌 വക്ര • 📌 ലഖ്ത • 📌 അൽ ഖോർ

📞 അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും

6000 3781 | 3021 9076 | 6000 3782

✍️✍️✍️✍️✍️
For Registration

https://forms.gle/PrsWRNqRNjxZgi437

ജീവിതത്തിലെ തിരക്കുകൾക്കിടയിൽ മനസ്സിന് പൂർണ്ണമായ ആശ്വാസവും സമാധാനവും കണ്ടെത്താൻ നമസ്കാരത്തിന്റെ മനോഹരമായ ലോകത്തേക്ക് തിര...
16/08/2026

ജീവിതത്തിലെ തിരക്കുകൾക്കിടയിൽ മനസ്സിന് പൂർണ്ണമായ ആശ്വാസവും സമാധാനവും കണ്ടെത്താൻ നമസ്കാരത്തിന്റെ മനോഹരമായ ലോകത്തേക്ക് തിരികെ നടക്കാം.

നബി (സ) ബിലാൽ (റ) യോട് പറയാറുണ്ടായിരുന്നു: “ബിലാൽ, നമസ്കാരം കൊണ്ട് നമുക്ക് ആശ്വാസമേകൂ, മനസ്സിന് ശാന്തി നൽകൂ...”

നമ്മുടെ നമസ്കാരങ്ങളിലും ആ യഥാർത്ഥ ശാന്തിയും ആന്തരിക സമാധാനവും അനുഭവിക്കാൻ ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ (QIIC) സംഘടിപ്പിക്കുന്ന “CONNECT: The Salah Project” വർക്ക്ഷോപ്പിലേക്ക് സ്വാഗതം.

ഈ പ്രോഗ്രാമിലൂടെ നാം പഠിക്കുന്നു:
🔹നമസ്കാരം കേവലം ഒരു ചടങ്ങല്ലാതെ, മനസ്സിന് ആശ്വാസം നൽകുന്ന അനുഭവമാക്കുന്നത് എങ്ങനെ?
🔹പ്രാർത്ഥനയിൽ ഏകാഗ്രതയും (ഖുശൂഅ്) ആന്തരിക ശാന്തിയും കൈവരിക്കാനുള്ള വഴികൾ.
🔹നമസ്കാരത്തിന്റെ അർത്ഥവും ലക്‌ഷ്യവും സമഗ്രമായി മനസ്സിലാക്കാൻ.

🎙️ പരിശീലകൻ: മുഹമ്മദ് അലി ഫാറൂഖി
📅 തീയതി: 2026 ഓഗസ്റ്റ് 21, വെള്ളിയാഴ്ച
⏰ സമയം: രാവിലെ 9:00 - വൈകുന്നേരം 5:00

⚠️ ശ്രദ്ധിക്കുക: രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 40 പേർക്ക് മാത്രമാണ് പ്രവേശനം (Limited Seats)!

Click to Register:
https://forms.gle/yMURt3YCNoN7ieyB9

നിങ്ങളുടെ ജീവിതത്തിൽ നമസ്കാരത്തിലൂടെ ശാന്തി കണ്ടെത്താൻ ഇന്ന് തന്നെ സീറ്റ് ഉറപ്പാക്കൂ:

For more details, contact 77954787

Indian Independence Day Wishes
15/08/2026

Indian Independence Day Wishes

07/08/2026

Noorul Jumua - 5 ✨
A short message on the Day of Jumua

നിങ്ങളുടെ താഴെയുള്ളവരിലേക്ക് നോക്കുക
🎤Abdul Wahab Swalahi

അമീൻ സാഹിബിന് യാത്രയയപ്പ് നൽകി 💐ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ അൽഖോർ യൂണിറ്റിലെ സജീവ അംഗവും മുൻ സെക്രട്ടറിയുമായിരുന്ന മുഹ...
05/08/2026

അമീൻ സാഹിബിന് യാത്രയയപ്പ് നൽകി 💐

ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ അൽഖോർ യൂണിറ്റിലെ സജീവ അംഗവും മുൻ സെക്രട്ടറിയുമായിരുന്ന മുഹമ്മദ്‌ അമീൻ സാഹിബിന് യൂണിറ്റ് അംഗങ്ങളും സെൻട്രൽ കമ്മിറ്റി ഭാരവാഹികളും ചേർന്ന് ഹൃദ്യമായ യാത്രയയപ്പ് നൽകി.

അൽഖോറിലെ സുൽത്താൻ തുർക്കിഷ് റെസ്റ്റോറന്റിൽ വെച്ച് നടന്ന ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി ഷഫീർ സ്വാഗതവും പ്രസിഡന്റ്‌ അബ്ദുറഹ്മാൻ ചേർപ്പ് അധ്യക്ഷപ്രഭാഷണവും നടത്തി.
ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ്‌ ഇസ്മായിൽ വില്ല്യാപ്പള്ളിയും ദീർഘകാല സജീവ പ്രവർത്തകൻ ആയ കാസിം സാഹിബും ചേർന്ന് ഇസ്‌ലാഹി സെന്ററിന്റെ സ്നേഹോപഹാരം അമീൻ സാഹിബിന് നൽകി.
ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജനറൽ സെക്രട്ടറി നജീബ് അബൂബക്കർ, സെക്രട്ടറി PK ഷമീർ, എക്സിക്യൂട്ടീവ് അംഗം ബഷീർ അഹമ്മദ്, മറ്റു യൂണിറ്റ് അംഗങ്ങൾ അമീൻ സാഹിബിന് ആശംസകൾ അറിയിച്ചു സംസാരിക്കുകയും അദ്ദേഹവുമായുള്ള ഓർമ്മകൾ പങ്ക് വെക്കുകയും ചെയ്തു.
അമീൻ സാഹിബ്‌ അദ്ദേഹം ഖത്തറിൽ എത്തിപ്പെട്ട ഓർമകളും ഇസ്‌ലാഹി സെന്ററുമായും ഇസ്‌ലാഹി പ്രസ്ഥാനവുമായും ഉള്ള ദീർഘകാല ബന്ധവും അദ്ദേഹത്തിന്റെ മറുപടി പ്രസംഗത്തിൽ സൂചിപ്പിച്ചു.

അല്ലാഹു അമീൻ സാഹിബിന് ആഫിയത്തുള്ള ദീർഖായുസ്സ് പ്രദാനം ചെയ്യുകയും ഭാവി ജീവിതം കൂടുതൽ സന്തോഷത്തിലാക്കുകയും ചെയ്യട്ടെ.
ആമീൻ 🤲

31/07/2026

Noorul Jumua - 4

ഒരു നിധിയും രണ്ട് വ്യക്തികളും — നബി ﷺ പറഞ്ഞ കഥ 💚

🎤 Hussain Najathi

Address

Doha

Opening Hours

Monday 17:00 - 22:00
Tuesday 17:00 - 22:00
Wednesday 17:00 - 22:00
Thursday 16:00 - 22:00
Friday 09:00 - 22:00
Saturday 08:00 - 21:00
Sunday 17:00 - 22:00

Telephone

+97444369719

Website

Alerts

Be the first to know and let us send you an email when Qatar Indian Islahi Center - QIIC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Featured

  • Koala Nursery

    Koala Nursery

    West Bay –Dafna-district, United Nation Street, opposite to the Lebanese School

Share