All Praise be to Allah
🗣📢🕌🏃🏻📖🛐📿
Ayaat of the Day - sura 4: An-Nisaa , Ayah: 28
🗣📚📖 *
Verily, Allah knows the unseen of the heavens and the earth. And Allah is the All-Seer of what you do.(18)
🗣📚📖 തീര്‍ച്ചയായും അല്ലാഹു ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യകാര്യം അറിയുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനുമാകുന്നു അല്ലാഹു.(18)
🗣📚📖(18) إِنَّ اللَّهَ يَعْلَمُ غَيْبَ السَّمَاوَاتِ وَالْأَرْضِ ۚ وَاللَّهُ بَصِيرٌ بِمَا تَعْمَلُونَ
Islamic Reminder 2020
fb/sofleetoAllah
ISLAMIC DUAS(supplications) OF THE DAY Islamic Thinking iIslamic Thinking Islamic thinking Islamic Things Islamic Quotes Urdu Islamic Quotes Islamic Quotes Islamic Knowledge club Islamic Knowlage IsLamic Quotes & Sayings
Malayalam Islamic Quotes Malayalam islamic Speeches Islamic Speech Malayalam
sofleetoALLAH
وَذَكِّرْفَإِنَّ الذِّكْرَىٰ تَنفَعُ الْمُؤْمِنِين? No other religion or institution gives as much importance to knowledge as the religion of Islam.
The religion has made seeking knowledge incumbent upon all Muslims and has deemed that not doing so as a sin. The Prophet, may Allah praise him, said in an authentic narration (hadeeth):
“Seeking knowledge is an obligation upon every Muslim.” (Al-Tirmidhi)
This obligation is not limited to a certain s*x or class, but rather it is as much as an obligation upon women as it is for men, the young an
All Praise be to Allah
🗣📢🕌🏃🏻📖🛐📿
Ayaat of the Day - sura 4: An-Nisaa , Ayah: 28
🗣📚📖 *
Allah wishes to lighten (the burden) for you; and man was created weak (cannot be patient to leave s*xual in*******se with woman).(28)
🗣📚📖 നിങ്ങള്‍ക്ക് ഭാരം കുറച്ചുതരണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നു. ദുര്‍ബലനായിക്കൊണ്ടാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.(28)
🗣📚📖((28) يُرِيدُ اللَّهُ أَنْ يُخَفِّفَ عَنْكُمْ ۚ وَخُلِقَ الْإِنْسَانُ ضَعِيفًا
Islamic Reminder 2020
fb/sofleetoAllah
Islamic Thinking Islamic Quotes Islamic Information Knowledge club Islamic Knowledge From Quraan And Hadith. Islamic Knowlage Gateway - إسلاميات IslamGate Quotes and Reminders Islamic Quotes ISLAMIC QUOTES & SAYING Quotes
All Praise be to Allah
🗣📢🕌🏃🏻📖🛐📿
Ayaat of the Day - sura 3: Aal-i-Imraan , Ayah: 159
🗣📚📖 *
And by the Mercy of Allah, you dealt with them gently. And had you been severe and harsh-hearted, they would have broken away from about you; so pass over (their faults), and ask (Allah's) Forgiveness for them; and consult them in the affairs. Then when you have taken a decision, put your trust in Allah, certainly, Allah loves those who put their trust (in Him).(159)
🗣📚📖 നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൌമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്‍റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും, അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്.(159)
🗣📚📖(159) فَبِمَا رَحْمَةٍ مِنَ اللَّهِ لِنْتَ لَهُمْ ۖ وَلَوْ كُنْتَ فَظًّا غَلِيظَ الْقَلْبِ لَانْفَضُّوا مِنْ حَوْلِكَ ۖ فَاعْفُ عَنْهُمْ وَاسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِي الْأَمْرِ ۖ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللَّهِ ۚ إِنَّ اللَّهَ يُحِبُّ الْمُتَوَكِّلِينَ
Islamic Reminder 2020
fb/sofleetoAllah
Islamic Thinking Islamic Quotes Islamic Information Islamic Knowledge From Quraan And Hadith. Islamic Quotes Yaseen Islamic Media IslamGate Malayalam Islamic Quotes Islamic Quotes
All Praise be to Allah
🗣📢🕌🏃🏻📖🛐📿
Below are the duas mentioned in the video:
`Bismillahil-ladhi la yadurru ma`as-mihi shai’un fil-ardi wa la fis-sama’i, wa Huwas-Sami`ul-`Alim (In the Name of Allah with Whose Name there is protection against every kind of harm in the earth or in the heaven, and He is the All-Hearing and All-Knowing) 3 times after fajr 3 times after Asr
Audhu bikalimatil’llahi tammati min sharri ma khalaq (“I take refuge with Allah's Perfect Words from the evils that He has created”)
Allahumma Inni Aouthu bika min Al Baras wa Al junoon wa Al jutham wa min sayea Al Asqam. (I seek refuge with Allah from Vitiligo , madness , leprosy and all evil diseases
Ayaat of the Day - sura 2: Al-Baqara , Ayah: 238
🗣📚📖 *
Anas (May Allah be pleased with him) reported:
The Prophet (ﷺ) used to supplicate: "Allahumma inni a'udhu bika minal-barasi, wal- jununi, wal-judhami, wa sayyi'il-asqami' (O Allah! I seek refuge in You from leucoderma, insanity, leprosy and evil diseases)."
🗣📚📖وعن أنس رضي الله عنه أن النبي صلى الله عليه وسلم، كان يقول: "اللهم إني أعوذ بك من البرص والجنون، والجذام، وسيئ الأسقام". رواه أبو داود بإسناد صحيح.
Islamic Reminder 2020
fb/sofleetoALLAH
Daily Islamic Reminder
May Allah protect us and guide us, ameen.
Islamic Reminder Islamic Quotes And Pictures ,hadith and Islamic Knowledge Islam ISLAM FASTEST GROWING RELIGION / Muneera Khan Quran Reminders Quran is in my heart Quran is my paradise
All Praise be to Allah
🗣📢🕌🏃🏻📖🛐📿
Ayaat of the Day - sura 2: Al-Baqara , Ayah: 238
🗣📚📖 *
Guard strictly (five obligatory) As-Salawat (the prayers) especially the middle Salat (i.e. the best prayer - 'Asr). And stand before Allah with obedience [and do not speak to others during the Salat (prayers)].(238)
🗣📚📖 പ്രാര്‍ത്ഥനകള്‍ (അഥവാ നമസ്കാരങ്ങള്‍) നിങ്ങള്‍ സൂക്ഷ്മതയോടെ നിര്‍വഹിച്ചു പോരേണ്ടതാണ്. പ്രത്യേകിച്ചും ഉല്‍കൃഷ്ടമായ നമസ്കാരം. അല്ലാഹുവിന്റെ മുമ്പില്‍ ഭയഭക്തിയോടു കൂടി നിന്നുകൊണ്ടാകണം നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്.(238)
🗣📚📖(238) حَافِظُوا عَلَى الصَّلَوَاتِ وَالصَّلَاةِ الْوُسْطَىٰ وَقُومُوا لِلَّهِ قَانِتِينَ
Islamic Reminder 2020
fb/sofleetoAllah
Daily Islamic Reminders & Inspiration Quran and Sunnah Reminders Quran & Hadees Malayalam Reminder Reminder Quotes and Reminders
All Praise be to Allah
🗣📢🕌🏃🏻📖🛐📿
Ayaat of the Day - sura 5: Al-Maaida , Ayah: 23
🗣📚📖 *
Two men of those who feared (Allah and) on whom Allah had bestowed His Grace [they were Yusha' (Joshua) and Kalab (Caleb)] said: "Assault them through the gate, for when you are in, victory will be yours, and put your trust in Allah if you are believers indeed."(23)
🗣📚📖 ദൈവഭയമുള്ളവരില്‍ പെട്ട, അല്ലാഹു അനുഗ്രഹിച്ച രണ്ടുപേര്‍ പറഞ്ഞു: നിങ്ങള്‍ അവരുടെ നേര്‍ക്ക് കവാടം കടന്നങ്ങ് ചെല്ലുക. അങ്ങനെ നിങ്ങള്‍ കടന്ന് ചെന്നാല്‍ തീര്‍ച്ചയായും നിങ്ങള്‍ തന്നെയായിരിക്കും ജയിക്കുന്നത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവില്‍ നിങ്ങള്‍ ഭരമേല്‍പിക്കുക.(23)
🗣📚📖 (23) قَالَ رَجُلَانِ مِنَ الَّذِينَ يَخَافُونَ أَنْعَمَ اللَّهُ عَلَيْهِمَا ادْخُلُوا عَلَيْهِمُ الْبَابَ فَإِذَا دَخَلْتُمُوهُ فَإِنَّكُمْ غَالِبُونَ ۚ وَعَلَى اللَّهِ فَتَوَكَّلُوا إِنْ كُنْتُمْ مُؤْمِنِينَ
* Islamic Reminder 2019*
fb/sofleetoAllah
Quran Explorer Islamic Reminder Daily Islamic Reminders & Inspiration Quran Quotes Quran ALLAH is ONE only fear for Allah Da'wah - Call to Allah back to ALLAH
All Praise be to Allah ❣
🗣📢🕌🏃🏻📖🛐📿✔
📚📖🗣 * Aayat the Day sura 59: Al-Hashr , Ayah: 19
📚📖🗣 19) وَلَا تَكُونُوا كَالَّذِينَ نَسُوا اللَّهَ فَأَنْسَاهُمْ أَنْفُسَهُمْ ۚ أُولَٰئِكَ هُمُ الْفَاسِقُونَ
📚📖🗣 അല്ലാഹുവെ മറന്നുകളഞ്ഞ ഒരു വിഭാഗത്തെ പോലെ നിങ്ങളാകരുത്. തന്‍മൂലം അല്ലാഹു അവര്‍ക്ക് അവരെ പറ്റി തന്നെ ഓര്‍മയില്ലാതാക്കി. അക്കൂട്ടര്‍ തന്നെയാകുന്നു ദുര്‍മാര്‍ഗികള്‍.(19)
📚📖🗣 And be not like those who forgot Allah (i.e. became disobedient to Allah) and He caused them to forget their ownselves, (let them to forget to do righteous deeds). Those are the Fasiqun (rebellious, disobedient to Allah).(19)
Islamic Reminder #2019
👉🏻 fb/sofleetoALLAH 👍🏻
Quran Quran Explorer Quran Visualization Quran Quran Study Centre Islam Muslim Ummath Quran& islam Quran and Science Quran and Sunnah Prophet's Sunnah Prophet Muhammad (SAW), the greatest man in history
All Praise be to Allah
🗣📢🕌🏃🏻📖🛐📿
Ayaat of the Day: sura 2: Al-Baqara , Ayah: 183
🗣📚📖 O you who believe! Observing As-Saum (the fasting) is prescribed for you as it was prescribed for those before you, that you may become Al-Muttaqun (the pious - see V. 2:2).(183)
🗣📚📖 സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്.(183)
🗣📚📖 *(183) يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ
Ramadan Reminder 2019
fb/sofleetoAllah
Malayalam Quran - മലയാളം ഖുQuran Malayalam Quran ExplorerQuran and Sunnah Effective Ramadan Quran
All Praise be to Allah
🗣📢🕌🏃🏻📖🛐📿
Ayaat of the Day: sura 59: Al-Hashr , Ayah: 21
🗣📚📖 * Had We sent down this Quran on a mountain, you would surely have seen it humbling itself and rending asunder by the fear of Allah. Such are the parables which We put forward to mankind that they may reflect.(21)*
🗣📚📖 ഈ ഖുര്‍ആനിനെ നാം ഒരു പര്‍വ്വതത്തിന്മേല്‍ അവതരിപ്പിച്ചിരുന്നുവെങ്കില്‍ അത് (പര്‍വ്വതം) വിനീതമാകുന്നതും അല്ലാഹുവെപ്പറ്റിയുള്ള ഭയത്താല്‍ പൊട്ടിപ്പിളരുന്നതും നിനക്കു കാണാമായിരുന്നു. ആ ഉദാഹരണങ്ങള്‍ നാം ജനങ്ങള്‍ക്ക് വേണ്ടി വിവരിക്കുന്നു. അവര്‍ ചിന്തിക്കുവാന്‍ വേണ്ടി.(21)
🗣📚📖 (21) لَوْ أَنْزَلْنَا هَٰذَا الْقُرْآنَ عَلَىٰ جَبَلٍ لَرَأَيْتَهُ خَاشِعًا مُتَصَدِّعًا مِنْ خَشْيَةِ اللَّهِ ۚ وَتِلْكَ الْأَمْثَالُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ
Ramadan Reminder 2018
fb/sofleetoAllah
Quran Explorer Quran Quran Visualization Quranic Reminders Holy Quran Recitation QuranReading.com Quran Holy Quran Holy Quran Videos - القرآن الكريم فيديو Holy Quran I Love Quran Love Holy Quran
All Praise be to Allah
🗣📢🕌🏃🏻📖🛐📿
Ayaat of the Day: sura 4: An-Nisaa , Ayah: 28
🗣📚📖 *
Allah wishes to lighten (the burden) for you; and man was created weak .(28)*
🗣📚📖 നിങ്ങള്‍ക്ക് ഭാരം കുറച്ചുതരണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നു. ദുര്‍ബലനായിക്കൊണ്ടാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.(28)
🗣📚📖 *(28) يُرِيدُ اللَّهُ أَنْ يُخَفِّفَ عَنْكُمْ ۚ وَخُلِقَ الْإِنْسَانُ ضَعِيفًا *
Ramadan Reminder 2018
fb/sofleetoAllah
Quran Explorer Quran & Islam Quotes Islam Is My Heart Malayalam Islam Gate Islam is a Lifestyle I Love Allah,Islam And Muhammad & QURAN We Love Holy Quran lILoveAllaah.com I Love You ALLAH I Love Prophet Muhammed S A W I Love Quran Love Islam
All Praise be to Allah
🗣📢🕌🏃🏻📖🛐📿
Ayaat of the Day: sura 2: Al-Ghaafir , Ayah: 60
🗣📚📖 And your Lord said: "Invoke Me, [i.e. believe in My Oneness (Islamic Monotheism)] (and ask Me for anything) I will respond to your (invocation). Verily! Those who scorn My worship [i.e. do not invoke Me, and do not believe in My Oneness, (Islamic Monotheism)] they will surely enter Hell in humiliation!"(60)
🗣📚📖 നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച.(60)
🗣📚📖 *60) وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ *
Ramadan Reminder 2018
fb/sofleetoAllah
Islam Is My Heart IIslam is a Lifestyle Muslim Speakers Azam Quran Visualization Holy Quran Recitation Quran Recitation Quran Classes Spreading Islam Mission Dawah The Ideal Muslimah Muslim ♥ I Need Allah In My Life ♥ Allah
All Praise be to Allah
🗣📢🕌🏃🏻📖🛐📿
Ayaat of the Day: sura 2: Al-Baqara , Ayah: 186
🗣📚📖 *
And when My slaves ask you (O Muhammad SAW) concerning Me, then (answer them), I am indeed near (to them by My Knowledge). I respond to the invocations of the supplicant when he calls on Me (without any mediator or intercessor). So let them obey Me and believe in Me, so that they may be led aright.(186)*
🗣📚📖 നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്.(186)
🗣📚📖 186) وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ
* Ramadan Reminder 2018*
fb/sofleetoAllah
Malayalam Islam Gate Dakwah isalam favorit The Ideal Muslimah Muslim Muslima.com Quran-Hadees Daily Quran Quran Quran & Islam Quotes Malayalam Quran Search Quran Quran Daily Islam Is A True Religion Islam Is My Heart The Muslim Show Allah is Greatest Allah is great Allah Is Always With Me
Click here to claim your Sponsored Listing.
Location
Category
Contact the school
Website
Address
Doha
23833