05/06/2025
ഫാമിലി നാട്ടിൽ വെക്കേഷൻ പോകുന്നതിനാൽ Small 1 Bhk അവൈലബിൾ ആണ് 20 ജൂൺ മുതൽ ജൂലൈ 31 വരെ (1 Month 10 ഡേയ്സ്) ഓൾഡ് എയർപോർട്ട് പപ്പ ജോൺസ് സിഗ്നലിനു അടുത്ത്.വീട്ടിൽ ആവശ്യം ആയ എല്ലാ സാധനകളും ഉണ്ട്. വീടിനു മുന്നിൽ മെട്രോലിങ്ക് സ്റ്റോപ്പ് ഉണ്ട് അത് പോലെ ഗ്രൗണ്ട് ഫ്ലോർ ആയതിനാൽ കുട്ടികൾക്ക് കളിയ്ക്കാൻ ഏരിയ ഉണ്ട്.ലുലു ,അൻസാർ ,കെൻസ് ഒൺലി 10 മിനിറ്റ് .Rent Only 2500.ആവശ്യം ഉള്ളവർ contact ചെയ്യുക 33790168