Parippu High School,Kottaym - P.H.S

Parippu High School,Kottaym - P.H.S

Share

Interested to build a directory of the students of P.H.S. with details of pass out year from the sch

15/08/2025

ഒരു കാലഘട്ടത്തിൽ നമ്മുടെ സ്കൂളിന്റെ സൗമ്യ മുഖം ആയിരുന്ന പ്രിയപ്പെട്ട ശങ്കരമണിയൻ ചേട്ടൻ വിടവാങ്ങി....
പരിപ്പ്: പരിപ്പ് ഹൈസ്കൂൾ റിട്ട. ഉദ്യോഗസ്ഥൻ വല്ലത്തുംകടവിൽ ആർ. കുമാരൻ നായർ (82) നിര്യാതനായി. സംസ്കാരം ഇന്ന് (15/8/25) 3.30 ന് വീട്ടുവളപ്പിൽ. ഭാര്യ: കോടി മത ചീറോത്ത് ബി. ഓമനക്കുട്ടിയമ്മ (റിട്ട. കെ എസ് ഇ ബി) . മക്കൾ: മനോജ് കെ, മഞ്ജു കെ , മായ കെ.

20/07/2025

നീണ്ട 28 വർഷത്തെ നിസ്തുലമായ സേവനങ്ങൾക്ക് ശേഷം പരിപ്പ് ഹൈസ്കൂളിൽ നിന്നും "കാനം സിഎംസ്" സ്കൂളിലേക്ക് ട്രാൻസ്ഫർ ആയി പോകുന്ന സോമരാജ് സാറിന് എല്ലാവിധ യാത്ര മംഗളങ്ങൾ നേരുന്നു..... ആശംസകൾ 🌹🌹🌹

Want your school to be the top-listed School/college in Dawhat al?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


Doha
Dawhat Al
17750