Ladder MED/engg/ias Coaching

Ladder MED/engg/ias Coaching Last resort for academic excellence

28/01/2022
പ്രിയ സുഹൃത്തേ *താങ്കളുടെ മകൻ അല്ലെങ്കിൽ മകൾ ആരാകണം എന്നാണ് താങ്കൾ ആഗ്രഹിക്കുന്നത് ?**അവർക്കുള്ള കഴിവുകൾ ഏതൊക്കെയാണെന്ന്...
10/01/2020

പ്രിയ സുഹൃത്തേ

*താങ്കളുടെ മകൻ അല്ലെങ്കിൽ മകൾ ആരാകണം എന്നാണ് താങ്കൾ ആഗ്രഹിക്കുന്നത് ?*

*അവർക്കുള്ള കഴിവുകൾ ഏതൊക്കെയാണെന്ന് താങ്കൾ തിരിച്ചറിഞ്ഞിട്ടുണ്ടോ?*

ഇനി അഥവാ നാം ചില കഴിവുകൾ തിരിച്ചറിയിട്ടുണെങ്കിൽ അത് തന്നെയാണോ അവരുടെ ഏറ്റവും മികച്ച കഴിവ്?

ഓർക്കുക !!!

*അവരുടെ കഴിവുകളെ തിരിച്ചറിയാതെ നാം കെട്ടിപൊക്കുന്ന സ്വപ്നങ്ങൾ നാളെ നമ്മെയും അതിനേക്കാൾ കൂടുതൽ അവരെയും ബുദ്ധിമുട്ടിക്കും എന്നത് സമകാലിക ലോകത്തിലെ ചില സംഭവങ്ങളെ മുൻനിർത്തി താങ്കൾ തിരിച്ചറിയേണ്ടതുണ്ട്.*

കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും അവർക്കു പറ്റിയ മികച്ച ജോലി മേഖലകൾ തിരിച്ചറിയാനും ഉതകുന്ന തരത്തിൽ ശാസ്ത്രീയമായി രൂപകൽപന ചെയ്തിട്ടുള്ള ഒരു പ്ലാറ്റഫോം ആണ് *ആൽഫാ ഇ*. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ മനഃശാസ്ത്ര വിഭാഗം മേധാവി ആയിരുന്ന ഡോ. ഹൊവാഡ് ഗാർഡ്നർ വര്ഷങ്ങളോളം ഗവേഷണം നടത്തി കണ്ടെത്തിയ "ബഹുമുഖ ബുദ്ധി" അഥവാ മൾട്ടിപ്പിൾ ഇന്റലിജൻസെസ് സിദ്ധാന്തത്തെയും ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ തന്നെ മറ്റൊരു ശാസ്ത്രജ്ഞൻ ആയിരുന്ന ഡോ. ഡാനിയേൽ ഗോൾമാൻ ന്റെ ഇമോഷണൽ ഇന്റലിജൻസ്സ് സിദ്ധാന്തത്തെയും ആസ്പദമാക്കി നടത്തുന്ന ഒരു ടെസ്റ്റിലൂടെയാണ് നമ്മുടെ മക്കളുടെ കഴിവുകൾ കണ്ടെത്താനാവുക .

ഏഴാം ക്ലാസ്സുമുതൽ ഡിഗ്രി ക്ലാസ് വരെയുള്ള വിദ്യർത്ഥികൾക്കു ഇത് വളരെ ഉപകാരപ്രദമാണ് . നാം ആരാവണം എന്ന് തീരുമാനിക്കുവാനും തന്റെ കഴിവുകൾ എന്തൊക്കെ എന്ന് തിരിച്ചറിയുവാനും കഴിവുകൾക്ക് അനുസരിച്ചുള്ള കോഴ്സ് കൾ തിരഞ്ഞെടുക്കുവാനും അതുവഴി നാം ജീവിതത്തിൽ ആരാണോ ആയിത്തീരേണ്ടതു അതിലേക്കുള്ള വഴികൾ കൃത്യമായി പറഞ്ഞു തരുവാനും *ആൽഫാ ഇ* ക്ക് കഴിയും എന്നത് തന്നെയാണ് ഇതിനെ മറ്റുള്ളതിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

മൂന്ന് തരം ടെസ്റ്റുകൾ ആണ് ആൽഫ ഇ യിൽ ഉള്ളത്
1 - *കോമ്പ്രീഹെൻസീവ് ടെസ്റ്റ്* : ഇന്ത്യയിൽ ഇതിനുള്ള ചാർജ് 1900 രൂപയാണ് . ഇതിന്റെ റിസൾട്ട് 53 പേജുള്ള ഒരു വിശദമായ റിപ്പോർട്ടും കൂടാതെ ആ റിപ്പോർട്ടിനെ സംഗ്രഹിച്ചു കൊണ്ടുള്ള ഒരു വോയിസ് കൗൺസിലിങ് കൂടി ലഭ്യമാണ്. ടെസ്റ്റ് എടുക്കുന്ന ഓരോ വ്യക്തിയുടെയും എല്ലാ വിധ കഴിവുകളെയും ആ കഴിവുകളെ നില നിർത്തി കൊണ്ടുപോകാനുള്ള വഴികളെയും കുറിച്ചും വികാരപരമായി ആ വ്യക്തിയുടെ അവസ്ഥയെ കുറിച്ചും അവർക്കു പറ്റിയ ഏറ്റവും നല്ല ജോലി മേഖലകൾ ഏതെന്നു കൃത്യമായും ഈ റിപ്പോർട്ടിൽ വ്യക്തമായി പറയുന്നു.

2 - *കരിയർ ടെസ്റ്റ്* : ഇന്ത്യയിൽ ഇതിന്റെ ചാർജ് 749/- രൂപയാണ്. 23 പേജ് വരുന്ന ഈ ടെസ്റ്റിന്റെ റിപ്പോർട്ടിൽ തങ്ങളുടെ കഴിവുകളും കഴിവുകൾക്കനുസരിച്ച ജോലി മേഖലകളും പ്രതിപാദിക്കുന്നു.

3 - *പ്രൊഫൈൽ ടെസ്റ്റ് അഥവാ മിനി ടെസ്റ്റ്* : ഇന്ത്യയിൽ ഇതിന്റെ ചാർജ് 140 രൂപയാണ് . 10 പേജ് വരുന്ന ഈ ടെസ്റ്റിന്റെ റിപ്പോർട്ടിൽ തങ്ങളുടെ കഴിവുകൾ ഏതൊക്കെയെന്നു പ്രതിപാദിക്കുന്നു.

*ആൽഫാ ഇ* എന്ന ഓൺലൈൻ സംവിധാനത്തിൽ കൂടി ഒരു ടെസ്റ്റ് നടത്തി നമ്മുടെ മക്കളുടെ കഴിവുകൾ തിരിച്ചറിയുകയും അത് വളർത്തി പരിപോഷിപ്പിച്ചു അവരെ ജീവിതത്തിൽ അവർക്കായുള്ള സ്ഥാനത്തു എത്തിക്കുവാനും നാം തയ്യാറാവേണ്ടതുണ്ട് .. ഒന്ന് കൂടി നാം ഓർക്കണം .. പുതിയ സാങ്കേതിക വിദ്യകൾ നാളെ മനുഷ്യർക്കു പകരം റോബോട്ട് കളെ ജോലിക്കു തിരഞ്ഞെടുക്കുന്ന ഘട്ടത്തിലാണ് നാം ജീവിക്കുന്നത് . ഇവിടെ നമ്മുടെ മക്കൾ ജയിക്കണമെങ്കിൽ അവർ അവരുടെ കഴിവുകൾക്കനുസരിച്ചുള്ള ജോലിയിലായിരിക്കണം. അപ്പോഴേ അവർ

28/07/2017

Thanx all of u....

02/06/2017
02/06/2017
27/05/2017

Ladder conducting chemistry exam at Al-khor community club, Qatar

Interaction with students at AL-KHOR International School Doha,Qatar
24/03/2017

Interaction with students at AL-KHOR International School Doha,Qatar

Address

Al Khor (city)

Website

Alerts

Be the first to know and let us send you an email when Ladder MED/engg/ias Coaching posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category