27/11/2024
പ്രിയരേ,
കേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ദമ്മാം(KASC) സംഘടിപ്പിക്കുന്ന സിൽവർ ജൂബിലി കപ്പ് ഇന്റർനാഷണൽ വടംവലി മത്സരം നവംബർ 29ന് - വെള്ളിയാഴ്ച ഉച്ചക്ക് 3:00 മണിമുതൽ ആരംഭിക്കുന്നതാണ്.
മുഴുവൻ വടംവലി പ്രേമികൾക്കും സ്വാഗതം
https://maps.app.goo.gl/XFFvRK1pn2ywENvG6
ലൊക്കേഷൻ ☝🏻