05/04/2026
അൽ ദിക്ർ അക്കാദമിയുടെ 14-ാമത്തെ ഹാഫിസ് മുഹമ്മദ് ഫലാഹ് ആണ്. സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്ന ഫലാഹ്, മസ്‌കറ്റിലെ യൂസുഫ് - ഫിറോസ ദമ്പതികളുടെ മകനാണ്. അഞ്ച് വർഷം എടുത്തു കൊണ്ടാണ് ഫലാഹ് ഖുർആൻ മന: പാഠം പൂർത്തിയാക്കുന്നത്.
ഉസ്താദ് ഹാഫിസ് റഹ്മത്തുല്ല മഗ്‌രിബിയുടെ കീഴിൽ 'അൽ കാമിൽ' കോഴ്‌സിലൂടെയാണ് ഫലാഹ് വിശുദ്ധ ഖുർആൻ പൂർത്തിയാക്കുന്നത്. ഹൃദ്യസ്ഥമാക്കിയത്.
ജോലി തിരക്കുകൾക്കിടയിലും ഖുർആൻ പഠനത്തിനായി സമയം കണ്ടെത്തിയ ഉദ്യമം ഏവർക്കും പ്രചോദനമാണ്.
ഈ ധന്യമായ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ *എം.എം അക്ബർ* മുഖ്യാതിഥിയായി എത്തുന്നു.
🗓️2026 April 6, Monday
⏰ 07:30 PM ( GST)| 09:00PM (IST)
📌Zoom Live
നമ്മുടെ സഹോദരന്റെ ഈ നേട്ടത്തിൽ പങ്കുചേരാനും പ്രാർത്ഥിക്കാനും താഴെ കാണുന്ന ലിങ്കിൽ ജോയിൻ ചെയ്യുക.
➖➖➖➖➖➖➖➖
https://us02web.zoom.us/j/83296520835?pwd=RHc3RG93UENqM1NVNEtmS0luWXNTdz09
*കൂടുതൽ വിവരങ്ങൾക്ക്:*
📞 +968 79571016 (ഒമാൻ)
📞 +91 8907111122 (ഇന്ത്യ)
www.aldhikr.org