Unique Academy

Unique Academy Unique academy stopped giving training and started to share the news and informations for the welfare of nurses.

• EXAM REGISTRATION FOR DHA | HAAD | SAUDI PROMETRIC | QATAR PROMETRIC.
• REFERENCE BOOKS.
• ONLINE EXAM TRAINING TO ASSURE 100% RESULT. Our faculty is committed, well qualified and are experts in their field.

03/02/2021
01/12/2020

സ്വദേശത്തും വിദേശത്തും ജോലി ചെയ്യുന്ന മുഴുവൻ നേഴ്‌സസിന്റെയും ശ്രദ്ധയിലേക്ക്...

NUID രജിസ്‌ട്രേഷൻ ഇനിയും പൂർത്തീകരിക്കാത്ത നേഴ്‌സസ് ഡിസംബർ 31 നു മുൻപായി ഓൺലൈനായി രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ ഇന്ത്യൻ നേഴ്‌സിങ് കൗണ്സിൽ ആവശ്യപ്പെട്ടിട്ടുണ്ട് . രെജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക്
https://nrts.indiannursingcouncil.gov.in/login.nic

മുൻപ് രെജിസ്റ്റർ ചെയ്തവർക്ക് ആപ്ലികേഷൻ സ്റ്റാറ്റസ് ഈ ലിങ്കിൽ പരിശോധിക്കാവുന്നതാണ്

https://nrts.indiannursingcouncil.gov.in/getEmailMobileUpdates.nic?mode=emailMobileUpdateVerify&&selectMode=appl_history

മൊബൈൽ /ഇമെയിൽ അപ്ഡേറ്റ് ചെയ്യുന്നതിനായി

https://nrts.indiannursingcouncil.gov.in/getEmailMobileUpdates.nic?mode=emailMobileUpdateVerify&&selectMode=mobilebyemail

സുഹ്യുത്തുക്കളിലേക്ക് ഷെയർ ചെയ്ത് അറിയിക്കുക...

https://youtu.be/qhhgu8Qn5rc
19/07/2020

https://youtu.be/qhhgu8Qn5rc

UKVI Home office has decided to scrap the IHS fee for NHS health workers & their dependants from 04th August 2020. Those who have paid the IHS fee on or afte...

04/06/2020

അഭിമാന നിമിഷം...
യുഎൻഎ ചാർട്ടേണ്ട് ഫ്ലൈറ്റിന് അനുമതി...

റിയാദിൽ നിന്നും കൊച്ചിയിലേക്കുളള ആദ്യ ഫ്ലൈറ്റ് സൗദി സമയം 1.40 pm ന് മറ്റു തടസ്സങ്ങൾ ഒന്നുമില്ലായെങ്കിൽ 177 നേഴ്സുമാരും, കുടുംബാംഗങ്ങളും നവജാത ശിശുക്കളായ 12 പേരും, 12 വയസ്സിൽ താഴെയുള്ള വരും, 60 വയസ്സിന് മുകളിലുള്ള 16 പേരും അടങ്ങുന്നതാണ് ആദ്യ ഇവാക്വാഷേൻ ഫ്ലൈറ്റ്.

രണ്ടാമത്തെ ഫ്ലൈറ്റ് ജിദ്ദയിൽ നിന്നും, മൂന്നാമത്തെ ഫ്ലൈറ്റ് റിയാദിൽ നിന്നും, ഈ മാസം 9 തിനും നാലാമത്തെ ഫ്ലൈറ്റ് ദമാമിൽ നിന്ന് 11 നും അനുമതികളെല്ലാം ലഭിക്കുകയാണെങ്കിൽ കൊച്ചിയിൽ പറന്നിറങ്ങുന്നതോടെ മുഴുവൻ നേഴ്സുമാരും അവരുടെ കുടുംബാംഗങ്ങളും പൂർണ്ണമായും നാട്ടിലെത്തും.

ഈ പ്രസ്ഥാനത്തെ നെഞ്ചിലേറ്റിയ ഓരോരുത്തരുടെയും പിന്തുണയാണ് ഇത്തരമൊരു ചരിത്ര ദൗത്യവുമായി മുന്നോട്ട് പോകാനും വിജയിപ്പിക്കാനും സാധിച്ചത്. നേഴ്സിംഗ് സമൂഹത്തിൻ്റെ കൂട്ടായ്മയുടെ ഉദാഹരണം.

ഈ ദൗത്യം വിജയിപ്പിക്കാൻ യുഎൻഎയുടെ കൂടെ നിന്ന മറുനാടൻ മലയാളി, കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.മുരളീധരൻ, ഇന്ത്യൻ എംബസി റിയാദ്, മുഖ്യമന്ത്രി പിണറായി വിജയൻ,മുൻ കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം, ഷാജൻ സ്കറിയ, മിനി,സുരേഷേട്ടൻ, ലാൽജി, കേന്ദ്ര സർക്കാർ,കേരളാ സർക്കാർ, കെ.സുരേന്ദ്രൻ, ഡീൻ കുര്യാക്കോസ് എം.പി അഡ്വ.സുഭാഷ് ചന്ദ്രൻ, അഡ്വ.ശ്രീറാം. ആവാസ് ചാരിറ്റബിൾ ട്രസ്റ്റ് ഫ്ലൈറ്റിന് സംഭാവനയായി തുക നൽകിയ മുഴുവൻ പേരെയും നന്ദിയോടെ ഓർക്കുന്നു.

വിമർശകരോട്:

യുഎൻഎയുടെ ഫ്ലൈറ്റിന് അനുമതി നൽകരുത് എന്നാവശ്യപ്പെട്ട് പേരില്ലാ കത്ത് അയച്ചവരോട്, നിങ്ങൾക്ക് രണ്ട് ദിവസം വൈകിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടാകാം പക്ഷേ പിന്തുണക്കാൻ ആയിരങ്ങൾ ഉള്ളതിനാൽ തകർക്കാൻ കഴിയില്ല. നിങ്ങളുടെ പിതൃശൂന്യ പ്രവർത്തനങ്ങൾക്ക് പ്രവർത്തിയിലൂടെ തന്നെയാണ് ഞങ്ങളുടെ മറുപടി.നിങ്ങൾ തോൽപ്പിക്കാൻ ശ്രമിച്ചത് എങ്ങിനെയെങ്കിലും നാടെത്താൻ പാടുപെടുന്ന പാവം പ്രവാസികളെയായിരുന്നു.

ജാസ്മിൻഷ.എം
യുഎൻഎ

23/04/2020

Address

Unique Academy
Kuwait City
689672

Telephone

+96567684078

Website

Alerts

Be the first to know and let us send you an email when Unique Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Unique Academy:

Shortcuts

Share

Category