Lasya School Of Dance

Lasya School Of Dance

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Lasya School Of Dance, fahaheel, Fahaheel.

05/04/2020

സുഹൃത്തും ലാസ്യ യുടെ അബു ഹലീഫ ബ്രാഞ്ചിൽ പഠിക്കുന്ന എയ്ജ ലീന നവീൻ എന്ന കുട്ടിയുടെ അമ്മയുമായ റിനി നവീൻ ഇന്നു രാവിലെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് നാട്ടിൽ നിര്യാതയായി. ജഹ്റ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. (31) വയസ്സായിരുന്നു. സംസ്കാര ചടങ്ങുകൾ നാളെ (06/04/2020) തിങ്കളാഴ്ച രാവിലെ 10 ന് തൃശ്ശൂർ ജില്ലയിലെ ആളൂർ സെന്റ് ജോസഫ് ചർച്ചിൽ നടക്കും.

എല്ലാവിധ പ്രാർത്ഥനകളും അനുശോചനവും ലാസ്യ യുടെ പേരിൽ അറിയിക്കുകയും അവരുടെ കുടുംബത്തിൻറെ ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു🙏🙏🙏🙏

Photos from Lasya School Of Dance's post 27/01/2020

❤❤



💃



🙏🙏🙏

#മാതാ #പിതാ #ഗുരു #ദൈവം💐

#ഈ #വലിയ #ഉത്സവത്തിന് #വന്ന് #എല്ലാ #കലാകാരി #കളെയും #അനുഗ്രഹിച്ച #കുവൈറ്റിലെ #എല്ലാ #ബഹുമാന്യനായ #വ്യക്തി തങ്ങളോട് #കലാ #ആസ്വാദക #രോടും #ഒരുപാട് #നന്ദി #അറിയിക്കുന്നു 🙏🙏🙏🙏

: 📽🎥🎬📹🎗

14/01/2020

#ലാസ്യലയം2020 ഇന്ന് കുവൈറ്റിലെ ഏറ്റവും നല്ലൊരു ക്ലാസികൽ വിരുന്നായിരുന്നു എന്ന് കേൾക്കുന്നതിൽ വലിയ അഭിമാനവും സന്തോഷവും തോന്നുന്നു 🙏🙏

ഒരു നർത്തകിക്ക് ഒരിക്കലും തനിച്ച് ഇത്തരത്തിൽ ഒരു വിജയത്തിലേക്ക് എത്തിക്കാൻ കഴിയുകയില്ല , അതിൻറെ പുറകിൽ നിഴല് പോലെ ഓടിയ ഒരുപാട് ആളുകളുണ്ട് , ഓരോ പ്രതിസന്ധികളിലും കൈപിടിച്ച് നടത്തിയവർ , അതിൽ ചിലരുടെ സാന്നിധ്യം എടുത്തു പറയേണ്ടതാണ് Reji T Kumaran,Sony Babu, Bejoy Manjalur ,Shajan Kumar ,Shyjan Augestin, Viswanath Kollakkal , Rony John Pulivarathil, V P Martin , Jojo Chacko ,Manoj ,Aravind Krishnankutty ,venugopal anthappa, Prakash M Neelakandan എന്നിവരാണ് ഈ പരിപാടിയുടെ പുറകിൽ നിന്ന് പരിപാടിയെ വിജയത്തിലേക്ക് എത്തിക്കാൻ സഹായിച്ചത് ,ഇവരോട് പറഞ്ഞാൽ തീരാത്ത സ്നേഹവും നന്ദിയും ലാസ്യ യുടെ പേരിൽ അറിയിക്കുന്നു❤❤🙏🙏🙏🙏🙏🙏...

അടുത്തതായി ഈ പരിപാടിയുടെ കാതലായ ഭാഗം ശ്രീമതി," #മീരാ #ശ്രീനാരായണൻ "ഒരു നർത്തകി എങ്ങനെയായിരിക്കണം എളിമ ,വിനയം , തൻറെ ആസ്വാദകരുടെ ഉണ്ടായിരിക്കേണ്ട പെരുമാറ്റം എല്ലാറ്റിനുമുപരി അവരുടെ പെർഫോമൻസ് ഇന്ന് കുവൈറ്റിൽ ഒരു ചെറിയ കുട്ടി മുതൽ ഭരതനാട്യം എന്തെന്നറിയാത്ത ആളുകൾ വരെ എന്നോട് പറഞ്ഞു അവരുടെ മനോഹരമായ ആയ #നൃത്ത #പ്രകടനത്തെക്കുറിച്ച് അതുപോലെ കാണികളിൽ ചെലുത്തിയ ഈയൊരു മാറ്റത്തിന് മീരയോട് ഒരു പാട് സ്നേഹവും❤ മീരക്ക് എല്ലാവിധ ഭാവുകങ്ങളും ലാസ്യ യുടെ പേരിൽ, അതുപോലെ കുവൈറ്റിലെ കലാകാരുടെ പേരിൽ അറിയിക്കുന്നു 💐💐💐💐💐

.......ഇനി പറയാൻ വാക്കുകൾ തികയാത്ത വിധം ലാസ്യ യുടെ ഓരോ കുട്ടികളെയും ഏറ്റവും കൂടുതൽ സഹായിച്ചത് ,ഒരാഴ്ചയോളം കുവൈറ്റിൽ താമസിച്ച് കുട്ടികൾക്ക് വേണ്ടി ഒരു പാട് വർക്ക് ചെയ്ത ഓർക്കസ്ട്ര ടീം ആണ്...

:
:
:
: എന്നിവരോടുള്ള അകമഴിഞ്ഞ സ്നേഹം ലാസ്യ യുടെ പേരിൽ അറിയിക്കുന്നു 🙏🙏

അതുപോലെ കുട്ടികളെ ഒരുമിച്ച് പറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും മനോഹരമായി രംഗത്തെത്തി ച മാഷിനും കൂടെയുള്ള #മാഷിൻറെ #ടീമിലുണ്ടായിരുന്ന #എല്ലാവർക്കും ലാസ്യ യുടെ പേരിൽ നന്ദി അറിയിക്കുന്നു

അടുത്തതായി വളരെ ഭംഗിയായി എൻറെ ആഗ്രഹം പോലെ കേരള കലാമണ്ഡലത്തിലെ കൂത്തമ്പലത്തിൻറെ മണ്ഡപം നിർമ്മിച്ച് തന്ന മനോഹര കലാകാരൻ അദ്ദേഹത്തിനോട് ലാസ്യ യുടെ പേരിലുള്ള ഉള്ള നന്ദി അറിയിക്കുന്നു...🙏

അടുത്തതായി വളരെ ഭംഗിയായി #ലൈറ്റും #സൗണ്ടും കൈകാര്യം ചെയ്ത അദ്ദേഹത്തിനോട് ലാസ്യ യുടെ പേരിൽ ഉള്ള നന്ദി അറിയിക്കുന്നു🙏 .....

അടുത്തതായി കുറെ നാളുകളായി തന്നെ ഞങ്ങളുടെ കുട്ടികളുടെ മുതൽ അരങ്ങേറ്റം വരെ വളരെ ഭംഗിയായി തന്നെ നിങ്ങൾക്ക് മുന്നിലേക്ക് എത്തിക്കുന്ന ഓരോ #വീഡിയോ, #ഫോട്ടോസ് ഇനിയും എത്തിക്കാൻ ഇരിക്കുന്നവ എല്ലാം production ഷെറിൻ, Ashim, അവരുടെ ടീമിലുള്ള എല്ലാവരോടും ലാസ്യ യുടെ പേരിലുള്ള സ്നേഹവും നന്ദിയും അറിയിക്കുന്നു ...🙏🙏

ഇനി ഏറ്റവും കൂടുതൽ നന്ദി അറിയിക്കാൻ
ഉള്ളത് എൻറെ കുട്ടികളുടെ ഓരോ രക്ഷിതാക്കൾക്കും ആണ്, അതുപോലെ, ഓരോ നൃത്ത ഇനങ്ങളുടെയും കോഡിനേറ്റർ ആയ എല്ലാ എല്ലാ രക്ഷിതാക്കളോടും ഉള്ള ഒരുപാട് നന്ദി അറിയിക്കുന്നു നിങ്ങൾ കാരണമാണ് കൃത്യസമയത്ത് തന്നെ പരിപാടി സ്റ്റേജിൽ കയറാൻ സാധിച്ചത്🙏🙏🙏🙏

അടുത്തതായി എൻറെ ഭരതനാട്യം അരങ്ങേറ്റം കുറിച്ച നാളെയുടെ വാഗ്ദാനങ്ങൾ എൻറെ ഓരോ കുട്ടികളോടും എല്ലായ്പ്പോഴും പറയാനുള്ളത് #കലയെ #ആത്മാർത്ഥമായി #സ്നേഹിക്കുക അപ്പോൾ ബാക്കിയുള്ള എല്ലാ വിജയങ്ങളും പിന്നാലെ നമുക്ക് ലഭിച്ചു കൊള്ളും 🙌🙌🙌🙌എല്ലാവിധ മംഗളങ്ങളും നിങ്ങൾക്ക് നേരുന്നു💐💐

അടുത്തത് എൻറെ മോഹിനിയാട്ടം കുട്ടികൾ പല പ്രതിസന്ധികൾക്കിടയിലും കലയെ കൈവിടാതെ മുന്നോട്ട് തന്നെ യാത്രചെയ്ത #ദീപാ റെജി , #സുമിത വിശ്വനാഥ്, #ദേവികാ സന്തോഷ് , #ഡോക്ടർ സരിത, എല്ലാവരും ഇനിയും ഒരുപാട് വേദികൾ കീഴടക്കട്ടെ എന്ന് ആശംസിക്കുന്നു 💐💐💖💖🙌

ഒരു പരിപാടിയുടെ കടിഞ്ഞാൺ എപ്പോഴും അത് നിയന്ത്രിക്കുന്ന ആളുടെ കയ്യിൽ ആയിരിക്കും " " Jisha യോടുള്ള ഒരുപാട് സ്നേഹം അറിയിക്കുന്നു
ഇനിയും ആരെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ, ഈ പരിപാടിയുടെ ഭാഗമായി ബന്ധപ്പെട്ടു നിന്നവർക്കും, പുറത്തുനിന്ന് ഞങ്ങളുടെ കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും #ലാസ്യലയം2020 യുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവരോടും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു💐💐 ഇനിയും നിങ്ങളുടെ ഓരോരുത്തരുടെയും പ്രാർത്ഥനയും സപ്പോർട്ടും അഭ്യർത്ഥിച്ചുകൊണ്ട് നിർത്തുന്നു💐💐💐🙏🙏🙏🙏❤❤❤❤❤❤❤

PUBLISHING OUR TRAILER 🎬🎥📽

Photos from Lasya School Of Dance's post 10/01/2020

Dear all..

Here we our eminent guest ..

Shes a renowned and is a familiar face in all the stage performances among the Indian gatherings all over the world. She has been part of several super hit albums and has showed her acting skills for a Sanskrit film which won many critics applause..

🙏

"ALL & LOVERS ARE CORDIALLY "

10'th

At

On 5pm to 10pm

04/01/2020


🙏🙏🙏🙏🙏

❤❤❤

#💖💖💖

❤❤❤

& 💖💖💖



to bless and houor u
Save the date #2020

💐💐💐🎗🎗🎗💃💃💃💃🎞🎞🎞📽🙏🙏

02/01/2020

..

Here we present our eminent guest ..

Shes a renowned and is a familiar face in all the stage performances among the Indian gatherings all over the . 🎗🎗

ONCE AGAIN WE ARE INVITING ALL OF YOU TO 🙏🙏
#10'th

....

THANK YOU FOR YOUR GREAT 💐💐💖

30/12/2019

Proudly Presence Our Mega Event ' Brings together Our Eminent Guests.🎗🎗🎗

She's a renowned Bharatanatyam performer and is a familiar face in all the stage performances among the Indian gatherings all over the world. She has been part of several super hit albums and has showed her acting skills for a Sanskrit film which won many critics applause..

And Is An Indian Classical Dance Research Scholar, Perfomer, Choreographer &Teacher..

Adding More Golden Feathers To The Success Live Of Welcoming The Ultimate Choice Of Our

:
:
:
:
:

Once again We are Inviting All Of You To "A Exquisite Classical Journey By Lasya "

- #10'th #2020
...From 5pm to 10pm......

Photos from Lasya School Of Dance's post 19/12/2019

, , , ❣❣❣❣



#ദൈവാനുഗ്രഹം #ദൈവത്തിന് #ഒരായിരം #നന്ദി🙏🙏🙏

Want your school to be the top-listed School/college in Fahaheel?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Fahaheel
Fahaheel
10002