Thariode GHSS Alumni Association

Thariode GHSS Alumni Association ഒരു വട്ടം കൂടി.......

പൂര്‍വ്വ വിദ്യാര്‍?

Ghss Thariode
19/09/2022

Ghss Thariode

13/09/2022

സ്കൂള്‍ പശ്ചാത്തലത്തില്‍ എടുത്ത നല്ല ചിത്രങ്ങള്‍ കമന്‍റ് ചെയ്യാമോ...

24/03/2022
തരിയോട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ  റിട്ട. അദ്ധ്യാപിക സാവിത്രി ടീച്ചർ മരണപ്പെട്ടു.ആദരാഞ്ജലികള്‍...
24/06/2021

തരിയോട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ റിട്ട. അദ്ധ്യാപിക സാവിത്രി ടീച്ചർ മരണപ്പെട്ടു.

ആദരാഞ്ജലികള്‍...

അഭിനന്ദനങ്ങള്‍...
23/04/2021

അഭിനന്ദനങ്ങള്‍...

ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരു മുറ്റത്തെത്തുവാന്‍ മോഹം.....
09/09/2020

ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരു മുറ്റത്തെത്തുവാന്‍ മോഹം.....

30/06/2020

പരിമിത സാഹചര്യങ്ങളില്‍ പൊരുതി എസ് എസ് എല്‍ സിക്ക് 95% വിജയം നേടിയ പ്രിയ വിദ്യാര്‍ത്ഥികള്‍ക്ക് ഹൃദ്യമായ അഭിനന്ദനങ്ങള്‍...

31/05/2020

സന്തോഷത്തോടെയും അല്‍പ്പം വിഷമത്തോടെയും അഭിനന്ദനങ്ങള്‍ നേരുന്നു. ബാബു മാഷും ഉഷ ടീച്ചറും പ്രധാനാധ്യാപകരായി ജോലിക്കയറ്റം ലഭിച്ച് പോവുകയാണ്. തരിയോട് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ അക്കാദമിക കാര്യങ്ങളിലും ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്ന കാര്യങ്ങളിലും വലിയ പങ്കു വഹിച്ച ഈ അധ്യാപക ദമ്പതികള്‍ പോകുന്നത് സ്കൂളിനെ സംബന്ധിച്ച് വലിയ നഷ്ടമാണ്. വിവിധ പിടിഎ കമ്മിറ്റികള്‍ക്കും പ്രധാനാധ്യാപകര്‍ക്കും സഹ അധ്യാപകര്‍ക്കുമൊപ്പം ചേര്‍ന്ന് കെട്ടിട സൗകര്യങ്ങളും ഹൈടെക് ക്ലാസ് മുറികളും സ്കൂളിലെ മികച്ച ലൈബ്രറി തുടങ്ങിയവ ഒരുക്കുന്നതിലും ബാബു മാഷിന്‍റെ പങ്ക് വളരെ വലുതാണ്. സ്കൂള്‍ വജ്രജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട പരിപാടികളിലും സ്കൂളില്‍ വെച്ച് നടന്ന വിവിധ കലോത്സവങ്ങളുടെ നടത്തിപ്പിലും ഇവരുടെ പങ്ക് ഏറെ ശ്രദ്ധിക്കപ്പെട്ടു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന രൂപീകരിക്കുന്നതിലും അതുമായി ബന്ധപ്പെട്ട് സംഗമം നടത്തുന്നതിലും ഹൈടെക് ക്ലാസ് മുറികള്‍ ഒരുക്കുന്നതിന് പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ഉപയോഗപ്പെടുത്തുന്നതിലടക്കം പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചത് മറക്കാന്‍ കഴിയില്ല. (എഴുതുകയാണെങ്കില്‍ ഇനിയും ഒരുപാടുണ്ട്). സ്കൂളില്‍ നിന്നും പോകുന്നതില്‍ വിഷമമുണ്ടെങ്കിലും ജോലിക്കയറ്റത്തില്‍ ഏറെ സന്തോഷിക്കുന്നു. പുതിയ ചുമതലയില്‍ വിജയങ്ങള്‍ ആശംസിക്കുന്നതോടൊപ്പം ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു....

08/05/2020

നിങ്ങള്‍ ഇവിടെ പഠിച്ച വര്‍ഷം കമന്‍റ് ചെയ്യാമോ..!

കോഴിക്കോട് ഭരിക്കാന്‍ ഇനിയൊരു വയനാട്ടുകാരിയും...കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ചുമതലയേല്‍ക്കുന്ന തരിയോട് ഗവ. ഹയര്‍സെക...
04/05/2020

കോഴിക്കോട് ഭരിക്കാന്‍ ഇനിയൊരു വയനാട്ടുകാരിയും...

കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ചുമതലയേല്‍ക്കുന്ന തരിയോട് ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയും മലയാളികളുടെ അഭിമാനവുമായ ശ്രീധന്യ സുരേഷ് ഐ എ എസിന് ഒരായിരം അഭിനന്ദനങ്ങള്‍....

അഭിനന്ദനങ്ങള്‍.....
06/04/2019

അഭിനന്ദനങ്ങള്‍.....

Address

Kavummannam PO, Kalpetta Wayanad
Wayanad

Website

Alerts

Be the first to know and let us send you an email when Thariode GHSS Alumni Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category