CCMY kalpetta

CCMY kalpetta COACHING CENTER FOR MINORITY YOUTH.. Kalpetta, Wayanad
Under Minorty Welfare Depertment Govt. Of Kerala

2025 JULY BATCH RANK LIST
22/06/2025

2025 JULY BATCH RANK LIST

27/12/2023
Regular batchWaiting list
27/12/2023

Regular batch
Waiting list

Rank listHoliday batchMain list
27/12/2023

Rank list
Holiday batch
Main list

Main list regular batch
27/12/2023

Main list regular batch

27/12/2023

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന സമയം 11.00 AM

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കല്പറ്റയിൽ പ്രവർത്തിക്കുന്ന സി.സി.എം.വൈ സെന്ററിൽ ആരംഭിച്ച സൗജന്യ പി.എസ്.സി കോച്ചിംഗിന്റെ...
03/07/2023

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കല്പറ്റയിൽ പ്രവർത്തിക്കുന്ന സി.സി.എം.വൈ സെന്ററിൽ ആരംഭിച്ച സൗജന്യ പി.എസ്.സി കോച്ചിംഗിന്റെ പ്രവേശനോത്സവം സംഘടിപ്പിച്ചു

കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡ്
കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിലാണ് പി എസ് സി പരിശീലനം ആരംഭിച്ചിരിക്കുന്നത്.

കേരള പി.എസ്.സിക്ക് പുറമെ കേന്ദ്ര സർവീസുകളിലേക്കുള്ള മത്സര പരീക്ഷകളിലേക്കുള്ള പരീക്ഷൾക്കായും പരിശീലനം നടത്തുന്നുണ്ട്.
2013 ൽ തുടങ്ങിയ സ്ഥാപനത്തിൽ ഇതിനകം 20 ബാച്ചുകളിലായി രണ്ടായിരത്തിൽ അധികം ഉദ്യോഗാർഥികൾ പഠിച്ചിറങ്ങി.500 ൽ അധികം പേർ സർക്കാർ സർവീസിൽ കയറി.

പ്രവേശനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പഠനം തികച്ചും സൗജന്യമാണ്.
വയനാട് ജില്ലയിലെ ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലിം, ക്രിസ്ത്യൻ, ജൈന, എന്നീ വിഭാഗങ്ങൾക്കും മറ്റു പിന്നോക്ക വിഭാഗങ്ങൾക്കുമായാണ് പ്രധാനമായും പരിശീലനം നൽകുന്നത്.ആറുമാസമാണ് പരിശീലനത്തിന്റെ കാലാവധി.

സി.സി.എം.വൈ പ്രിൻസിപ്പൽ യൂസഫ് ചെമ്പൻ അധ്യക്ഷത വഹിച്ചു.കെ എ അനുപ്രസാദ്, കെ സലീം തുടങ്ങിയവർ സംസാരിച്ചു.

ന്യുനപക്ഷ യുവജനങ്ങളെ സർക്കാർ സർക്കാർ സർവീസിൽ എത്തിക്കുക എന്ന ഉദ്ദേശത്തിൽ പാലോളി മുഹമ്മദ്ക്കുട്ടി കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരംഭിച്ച സ്ഥാപനമാണ് കോച്ചിംഗ് സെന്റർ ഫോർ മൈനൊരിറ്റി യൂത്ത്.

റാങ്ക് ലിസ്റ്റ് ഹോളിഡേ ബാച്ച്
27/06/2023

റാങ്ക് ലിസ്റ്റ് ഹോളിഡേ ബാച്ച്

റാങ്ക് ലിസ്റ്റ് റെഗുലർ ബാച്ച്
27/06/2023

റാങ്ക് ലിസ്റ്റ് റെഗുലർ ബാച്ച്

27/06/2023

റാങ്ക് ലിസ്റ്റ് ഇന്നു വൈകിട്ട് 7മണിക്ക് ഈ പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്

CCMY കൽപ്പറ്റ 19മത് ബാച്ച് സംസ്ഥാന യുവജന കമ്മീഷൻ അംഗം കെ റഫീഖ് ഉത്ഘാടനം ചെയ്തു
03/01/2023

CCMY കൽപ്പറ്റ 19മത് ബാച്ച് സംസ്ഥാന യുവജന കമ്മീഷൻ അംഗം കെ റഫീഖ് ഉത്ഘാടനം ചെയ്തു

Congratulations
11/10/2022

Congratulations

Address

Old Bus Stand Building
Wayanad
673121

Alerts

Be the first to know and let us send you an email when CCMY kalpetta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to CCMY kalpetta:

Shortcuts

Share

Category