Wayanad Muslim Orphanage

Wayanad Muslim Orphanage WMO is a charitable institution based in Wayanad, Kerala, India. Established in 1967.

The orphanage has been playing a vital role in improving the social and economical status of community with its 20 educational institutes.

ഒരു മനുഷ്യനെ ഒരു പ്രസ്ഥാനം എന്ന് വിളിക്കാൻ പറ്റുമെങ്കിൽ ഞങ്ങൾ മാനന്തവാടിക്കാർക്ക് അത് പൊയ്ലൻ മൊയ്‌തുക്ക ആയിരുന്നു. ദിനേന...
26/09/2026

ഒരു മനുഷ്യനെ ഒരു പ്രസ്ഥാനം എന്ന് വിളിക്കാൻ പറ്റുമെങ്കിൽ ഞങ്ങൾ മാനന്തവാടിക്കാർക്ക് അത് പൊയ്ലൻ മൊയ്‌തുക്ക ആയിരുന്നു. ദിനേനെ ആയിരക്കണക്കിന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അഭയം നൽകിവരുന്ന wmo ബാഫഖി ഹോമിന്റെ അമരക്കാരൻ....

അസുഖത്തിന്റെ സകല മേഖലകൾ കടന്നു പോയിട്ടും 1 മാസം മുമ്പ് വരെ അദ്ദേഹം ബാഫഖി ഹോമിലെ തന്റെ കസേരയിൽ ഇരിക്കുന്നത് കണ്ണ് കൊണ്ട് കാണാൻ കഴിഞ്ഞ ആളാണ് ഈ വിനീതൻ.wmo യുവജന സംഘടനയായ ഒയാസിസ്‌ (OASIS) താലൂക് ജന.സെക്രട്ടറി എന്ന നിലയിൽ എപ്പോൾ അവിടെ എന്ത് ആവശ്യത്തിന് കേറി ചെന്നാലും മൊയ്‌തുക്ക പുഞ്ചിരിച്ചു കൊണ്ട് ഉണ്ടാകുമായിരുന്നു. ജില്ലാ ആശുപത്രിയിലെ ഒട്ടുമിക്കം എല്ലാ ഡോക്ട്ടർമാരും അദ്ദേഹത്തെ പിതൃതുല്യനായി തന്നെയായിരുന്നു കണ്ടതും. ഊരും പേരും ഇല്ലാത്ത പല അനാഥ മയ്യിത്തുകൾക്കും നാഥൻ ആയിരുന്നു മൊയ്‌തുക്ക.

മാതാപിതാക്കളുടെ വിവാഹ വാർഷികത്തിന് തങ്ങളാൽ കഴിയുന്ന ഒരു സംഖ്യ ബാഫഖി ഹോമിനു നൽകണമെന്ന കൂട്ടുകാരന്റെ ആഗ്രഹത്തിന് കൂടെ നിന്ന് അവിടം പോയപ്പോൾ പുഞ്ചിരിച്ചു തോളത്തു തട്ടിയ ആ നിമിഷം ഇന്നും മറക്കാൻ കഴിയില്ല. ബന്ധുക്കൾക്കും മറ്റു പലർക്കും വിവിധ ആവശ്യങ്ങൾക്ക് ബാഫഖി ഹോമിൽ പോയാലും നേരെ ഓഫീസിൽ കേറിച്ചെന്നു മൊയ്‌തുക്കയോട് കാര്യം പറയാൻ എന്തോ വല്ലാത്ത ഒരു ധൈര്യമായിരുന്നു.

ഇതൊക്കെ കൊണ്ട് തന്നെയായിരിക്കും, അർബുദത്തിന്റെ അവസാന ഘട്ടത്തിലും അദ്ദേഹത്തിന് വേദന ഉണ്ടാകാതിരുന്നതും. അദ്ധേഹത്തെ കാണാൻ പോയ എന്റെ ഉമ്മ തിരിച്ചു വന്ന് അത്ഭുതത്തോടെ അക്കാര്യം പറയുമ്പോഴും എനിക്ക് അതത്ര വലിയ അത്ഭുതമായി തോന്നിയിരുന്നില്ല. കാരണം ആയിരണങ്ങളുടെ ആശ്രയമായിരുന്നു മൊയ്‌തുക്ക. ആദിവാസികളടക്കം നൂറു കണക്കിന് ആളുകൾക്ക് ഭക്ഷണം നൽകിയ വെള്ളം നൽകിയ ബാഫഖി ഹോമിന്റെ എല്ലാമെല്ലാമായ മൊയ്‌തുക്ക കിടപ്പിലായപ്പോൾ wmo ഭാരവാഹികൾ ഞങ്ങളോട് ആഭ്യർഥിച്ചത് നമുക്ക് മറ്റൊരു മൊയ്‌തുക്കയെ കണ്ടെത്തണം എന്നായിരുന്നു.അത്രമേൽ വലിയ, സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയായിരുന്നു മൊയ്‌തുക്ക...

ഇല്ലാ ഇനി ഇങ്ങനെയൊരു സുകൃതം നമുക്കില്ല...വിടപറഞ്ഞത് പകരം വെക്കാനില്ലാത്ത പൈതൃകമായിരുന്നു.അള്ളാഹു കബറിടം വിശാലമാക്കി കൊടുക്കട്ടെ. അവരെയും നമ്മെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ....(ആമീൻ)

Via Ajmal Muhammed

25/09/2026

Episode 3: അതിജീവനത്തിനപ്പുറം: കാന്ധ്‌ലയുടെ കുട്ടികൾ യഥാർത്ഥത്തിൽ അർഹിക്കുന്നത് | P. Saleem| Our India foundation

WOVHSS മുട്ടിൽ VHSE വിഭാഗം സ്റ്റാഫും WMO പൂർവ്വ വിദ്യാർത്ഥിയുമായ അഞ്ചാംമൈൽ സ്വദേശി അഷ്‌കറലി എൻ. അന്തരിച്ചു എന്ന വിവരം ഗാ...
21/09/2026

WOVHSS മുട്ടിൽ VHSE വിഭാഗം സ്റ്റാഫും WMO പൂർവ്വ വിദ്യാർത്ഥിയുമായ അഞ്ചാംമൈൽ സ്വദേശി അഷ്‌കറലി എൻ. അന്തരിച്ചു എന്ന വിവരം ഗാഢമായ ദുഃഖത്തോടെ അറിയിക്കുന്നു.

19/09/2026

Episode 2: We need future leaders, not just students.

Via P. Saleem

16/09/2026

Muzaffarnagar After the Riots: The Untold Story

18/09/2025
30/07/2025
30/07/2025

Address

Wayanad

Alerts

Be the first to know and let us send you an email when Wayanad Muslim Orphanage posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Wayanad Muslim Orphanage:

Shortcuts

Share