SK Education Foundation

SK Education Foundation Education After +2

21/01/2024
21/01/2024
*കർണാടകയിലെ നഴ്സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട പുതിയ മാർഗരേഖ*പ്രിയ ബഹു. അച്ചന്മാരെ , സഹോദരങ്ങളേ,കർണ്ണാടകയിലെ വിവിധ കോളേജ...
13/01/2024

*കർണാടകയിലെ നഴ്സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട പുതിയ മാർഗരേഖ*

പ്രിയ ബഹു. അച്ചന്മാരെ , സഹോദരങ്ങളേ,

കർണ്ണാടകയിലെ വിവിധ കോളേജുകളിലേക്ക് 2023 - 24 അദ്ധ്യായന വർഷത്തിലേക്കുള്ള ബി എസ് സി നേഴ്സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട ഒരു പ്രധാന കാര്യം ഓർമ്മപ്പെടുത്തുവാൻ ആണ് ഈ കത്ത് എഴുതുന്നത്.

കർണ്ണാടക ഗവൺമെന്റിന്റെയും രാജീവ് ഗാന്ധി ആരോഗ്യ യുണിവേസ്റ്റിറ്റിയുടെയും ഉത്തരവ് പ്രകാരം 2023 - 24 അദ്ധ്യായന വർഷം മുതൽ ബി എസ് സി നേഴ്സിംഗ് കോഴ്സിലേക്കുള്ള പ്രവേശനം കർണ്ണാടക എക്സാമിനേഷൻ അഥോർട്ടി (KEA) നടത്തുന്ന കോമൺ എൻട്രൻസ് ടെസ്റ്റ് (CET) വഴി മാത്രം ആയിരിക്കും.

നേഴ്സിംഗ് പഠനത്തിനായി നമ്മുടെ മക്കൾ അധികമായി വരുന്ന ബാംഗ്ലൂർ , മംഗലാപുരം തുടങ്ങി കർണാടകയിലെ എല്ലായിടത്തുമുള്ള കോളേജുകളിൽ എൻട്രൻസ് റാങ്ക് അടിസ്ഥാനത്തിൽ ചേരുവാൻ നമ്മുടെ കുട്ടികൾക്ക് ലഭിക്കുന്ന നല്ലൊരു അവസരമായിരിക്കും ഇത്. CET അറ്റൻഡ് എങ്കിലും ചെയ്ത് റാങ്ക് ലിസ്റ്റിൽ ഉള്ള കുട്ടികൾക്ക് മാത്രമേ ഈ വർഷം മുതൽ എല്ലാത്തരം ക്വോട്ട സിറ്റുകളിലും അഡ്മിഷൻ നൽക്കാവു എന്നാണ് ഗവൺമെന്റിന്റെ ഇപ്പോഴത്തെ നിലപാട്.

ആയതിനാൽ കർണ്ണാടകയിൽ നേഴ്സിംഗ് പഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികളെയും Karnataka Examination Authority യുടെ CET എഴുതുവാൻ രജിസ്റ്റർ ചെയ്യുവാനായി ഓർമ്മിപ്പിക്കണമെന്ന് സ്നേഹത്തോടെ ഓർമ്മിപ്പിക്കുന്നു. ഈ പ്രധാന വിവരം ബഹുമാനപ്പെട്ട വികാരിയച്ചന്മാർ വഴിയായി എല്ലാ സാധാരണ ജനങ്ങളിലേക്കും വിദ്യാർത്ഥികളിലേക്കും എത്തിക്കുവാൻ അപേക്ഷിക്കുന്നു.

CET എക്സാമിന് ഓൺലൈൻ രെജിസ്റ്റർ ചെയ്യാനുള്ള ലിങ്കും പ്രധാന തിയ്യതികളും താഴെ കൊടുക്കുന്നു

CET 2024 Online Registration Link - https://cetonline.karnataka.gov.in/UGONLINEAPPLICATION_2024/FORMS/APPCHECKLIST.ASPX

രെജിസ്ട്രേഷൻ തുടങ്ങുന്ന തിയ്യതി - *10-Jan-2024*

രെജിസ്ട്രേഷൻ അവസാനിക്കുന്ന തിയ്യതി - *10-Feb-2024*

CET എക്സാം ദിവസങ്ങൾ - *18-Apr-2024 & 19-Apr-2024*

ഈ വർഷത്തെ CET യുടെ ഔദ്യോഗിക അറിയിപ്പും ഇതിനോടൊപ്പം അയക്കുന്നു.

സ്നേഹത്തോടെ,

ഫാ. ജോമോൻ കോലഞ്ചേരി CMI
ചാൻസലർ, മാണ്ഡ്യ രൂപത

CodedThemes

Admission call 9074712026ICareer Pluse Education Hub ഞങ്ങൾ ഇവിടെ പ്രൊവൈഡ് ചെയ്യുന്നത് *_Artificial Intelligence_* Course...
24/09/2023

Admission call 9074712026
ICareer Pluse Education Hub
ഞങ്ങൾ ഇവിടെ പ്രൊവൈഡ് ചെയ്യുന്നത് *_Artificial Intelligence_* Course ആണ്.
_ഇതിൽ ഉൾപ്പെട്ടിരിക്കുന്ന syllabus_
• Phyton
• Machine Learning
• Data science
• Deep Learning
• Flutter
• Project

എന്താണ് *_Artificial Intelligence_*👾

മനുഷ്യനെപ്പോലെ പ്രവർത്തിക്കാനും തീരുമാനങ്ങളെടുക്കാനും കഴിയുന്ന ഒരു സിസ്റ്റത്തെയാണ് Artificial Intelligence എന്ന് പറയുന്നത്

നിങ്ങൾക്ക് അപ്ലൈ ചെയ്യാവുന്ന ജോലി
----------------------------------------
• Data Engineer
• Data Analyst
• Machine Learning
• Developer
• Data scientist for Deep
• Learning
• Python Engineer
• Machine Learning
• Engineer
• Data Engineer
• Artificial Intelligence
• Engineer
• Python Developer
• Junior data analyst
• DeepLearning
• Developer
• Data Scientist
• Machine Learning
• Architect
• Software Developer
• Business Analyst

*Salary Expectation*
Fresher : 3 to 8 LPA
1 to 3 years of experience : 6 to 16 LPA
3 to 5 years of experience : 12 to 20 LPA
5+ years of experience : 16 LPA +

*ACHIEVEMENTS*👑
ഞങ്ങളുടെ സ്ഥാപനം *2022ലെ APJ ABDUL KALAM ( Best Ai Project) Award ലഭിച്ചിട്ടുണ്ട്* ```9000+ കുട്ടികൾ ഞങ്ങളിലൂടെ പഠിച്ചിറങ്ങിയിരിക്കുന്നു...```

16/09/2023

പ്രണവ സ്വരൂപനായ മഹാ ഗണപതിയുടെ ഐതിഹ്യങ്ങൾ അനവധിയാണ്. അതിലൊന്നിനെ അധികരിച്ച് എഴുതി, കൊട്ടാരക്കര മഹാഗണപതിക്കുള്...

Admission Contact : 090747 12026
14/09/2023

Admission Contact : 090747 12026

14/09/2023

*Last chance for Medical Admission*
*Low Budget*
*MBBS*
*BDS*
*BHMS*
*BAMS*
*BNYS*
*Yearly Fees Installment Available*
*Direct Payment in college*
*and Spot Confirmation*
*For more Details pls call: 090747 12026 9961652989

Address

Wayanad
673591

Alerts

Be the first to know and let us send you an email when SK Education Foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to SK Education Foundation:

Shortcuts

Share

Category