WMO Qur'an Centre

WMO Qur'an Centre Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from WMO Qur'an Centre, Education, Kunhome, Wayanad.

*ശരീഫ ഫാത്വിമ ഹോളി ഖുർആൻ അവാർഡ്’25**അഖില കേരള ഹിഫ്ള് മത്സരം* *നിർദ്ദേശങ്ങൾ*                                     ________...
30/01/2025

*ശരീഫ ഫാത്വിമ ഹോളി ഖുർആൻ അവാർഡ്’25*

*അഖില കേരള ഹിഫ്ള് മത്സരം*

*നിർദ്ദേശങ്ങൾ*
________________________________

1. മത്സരത്തിൽ പങ്കെടുക്കുന്നവർ 18 വയസ്സ് കവിയാത്തവരായിരിക്കണം, (2007 ജനുവരി 1 ന് ശേഷം ജനിച്ചവർ)

2. മത്സരത്തിന് വരുമ്പോൾ കേരള ആധാർ കാർഡ് നിർബന്ധമായും ഹാജറാക്കേണ്ടതാണ്.

3. മത്സരാർത്ഥികൾ ഖുർആൻ 30 ജുസ് മനഃപാഠമാക്കിയവരായിരിക്കണം

4. മത്സരാർഥികൾ ഹിഫ്ളിന്റെ സനദ് സർട്ടിഫിക്കറ്റ്/ലെറ്റർ പാഡിൽ സാക്ഷ്യപത്രം നിർബന്ധമായും കൊണ്ട് വരേണ്ടതാണ്.

5. ⁠ഹിഫ്ളിനും ഖിറാഅത്തിനും പ്രാധാന്യം ഉണ്ടായിരിക്കുന്നതോടൊപ്പം മത്സരാർത്ഥി തജ്‌വീദ് സംബന്ധമായ നിയമങ്ങളും അറിഞ്ഞിരിക്കേണ്ടതാണ്.

6. മത്സരത്തിന്റെ അന്തിമ തീരുമാനം ജൂറി പാനലിനായിരിക്കും.

7. ⁠മൂന്ന് റൗണ്ടുകളിലായിട്ടായിരിക്കും മത്സരം നടക്കുക. ഫസ്റ്റ് റൗണ്ട് ഓൺലൈനായും സെമി ഫൈനൽ ഫൈനൽ റൗണ്ടുകൾ സ്ഥാപനത്തിൽ (WMO ശരീഫ ഫാത്തിമ തഹ്ഫീളുൽ ഖുർആൻ സെന്റർ - കുഞ്ഞോം) വെച്ചുമായിരിക്കും.

8. ⁠പ്രാഥമിക റൗണ്ടിൽ നിന്നും സെമി ഫൈനലിലേക്ക് 30 മത്സരാർത്ഥികളെയും,സെമി ഫൈനലിൽ നിന്ന് ഫൈനലിലേക്ക് 6 മത്സരാർത്ഥികളെയും തെരഞ്ഞെടുക്കും.

9. പ്രാഥമിക റൗണ്ട് ഫെബ്രുവരി ആദ്യവാരത്തിലും സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ ഫെബ്രുവരി 12 (ബുധൻ) നും നടക്കും.

10. ചുവടെ കൊടുക്കുന്ന ലിങ്കിലൂടെ, ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്

https://docs.google.com/forms/d/e/1FAIpQLSe0u0_HlCJmY2JqMNIrVywPbHJzKcdX7W1IYD9BGyOBmGo6pg/viewform?usp=header

👉 *രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി: 31/01/2025*

👉 *രജിസ്റ്റർ ചെയ്തവർക്കുള്ള വാട്സാപ്പ് ഗ്രൂപ്പ്*

https://chat.whatsapp.com/JB0Deu1qHB7GbOdBDSk5TD

*🎖️അവാർഡുകൾ🎖️*
__________________________________

🥇ഒന്നാം സമ്മാനം *33,333* രൂപ

🥈രണ്ടാം സമ്മാനം *22,222* രൂപ

🥉മൂന്നാം സമ്മാനം *11,111* രൂപ

👉 ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ക്യാഷ് പ്രൈസും സെർട്ടിഫിക്കറ്റും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:
8547011081
8547915963
92073 34315
(വാട്സാപ്പ് മാത്രം)

30/01/2025
സമ്മേളന പോസ്റ്റർ പ്രകാശനം സയ്യിദ് സ്വഫ്വാൻ തങ്ങൾ ഏഴിമല പ്രോഗ്രാം കമ്മിറ്റി കൺവീനർ അസീസ് കോറോമിന് നൽകി നിർവ്വഹിക്കുന്നു.
30/01/2025

സമ്മേളന പോസ്റ്റർ പ്രകാശനം സയ്യിദ് സ്വഫ്വാൻ തങ്ങൾ ഏഴിമല പ്രോഗ്രാം കമ്മിറ്റി കൺവീനർ അസീസ് കോറോമിന് നൽകി നിർവ്വഹിക്കുന്നു.

*WMO ശരീഫ ഫാത്വിമ തഹ്ഫീളുൽ ഖുർആൻ സെന്റർ - കുഞ്ഞോം* *17-ാം വാർഷിക 08-ാം സനദ് ദാന മഹാ സമ്മേളനം*> 2025 ഫെബ്രുവരി 11,12,13> ...
21/01/2025

*WMO ശരീഫ ഫാത്വിമ തഹ്ഫീളുൽ ഖുർആൻ സെന്റർ - കുഞ്ഞോം*

*17-ാം വാർഷിക 08-ാം സനദ് ദാന മഹാ സമ്മേളനം*

> 2025 ഫെബ്രുവരി 11,12,13
> മർഹൂം എം എ മുഹമ്മദ് ജമാൽ സാഹിബ് നഗർ,കുഞ്ഞോം

👉 Convocation Poster Revealed by :

Hon:*Panakkad Sayyid Munavvar Ali Shihab Thangal*

Join our WhatsApp community
https://chat.whatsapp.com/DCP4WRjot8Y2rZWQKFoQQ1

> Instagram
https://www.instagram.com/wmo_quran_center_kunhome?igsh=dnJ6ZWQ2aDI5YjBz

> YouTube
https://youtu.be/tbxXxOum-D0?feature=shared

*ശരീഫ ഫാത്വിമ ഹോളി ഖുർആൻ അവാർഡ്’25**അഖില കേരള ഹിഫ്ള് മത്സരം*> WMO ശരീഫ ഫാത്തിമ തഹ്ഫീളുൽ ഖുർആൻ സെന്റർ - കുഞ്ഞോം,വയനാട്  *...
17/01/2025

*ശരീഫ ഫാത്വിമ ഹോളി ഖുർആൻ അവാർഡ്’25*

*അഖില കേരള ഹിഫ്ള് മത്സരം*

> WMO ശരീഫ ഫാത്തിമ തഹ്ഫീളുൽ ഖുർആൻ സെന്റർ - കുഞ്ഞോം,വയനാട്

*നിർദ്ദേശങ്ങൾ*
________________________________

1. മത്സരത്തിൽ പങ്കെടുക്കുന്നവർ 18 വയസ്സ് കവിയാത്തവരായിരിക്കണം, (2007 ജനുവരി 1 ന് ശേഷം ജനിച്ചവർ)

2. മത്സരത്തിന് വരുമ്പോൾ കേരള ആധാർ കാർഡ് നിർബന്ധമായും ഹാജറാക്കേണ്ടതാണ്.

3. മത്സരാർത്ഥികൾ ഖുർആൻ 30 ജുസ് മനഃപാഠമാക്കിയവരായിരിക്കണം

4. മത്സരാർഥികൾ ഹിഫ്ളിന്റെ സനദ് സർട്ടിഫിക്കറ്റ്/ലെറ്റർ പാഡിൽ സാക്ഷ്യപത്രം നിർബന്ധമായും കൊണ്ട് വരേണ്ടതാണ്.

5. ⁠ഹിഫ്ളിനും ഖിറാഅത്തിനും പ്രാധാന്യം ഉണ്ടായിരിക്കുന്നതോടൊപ്പം മത്സരാർത്ഥി തജ്‌വീദ് സംബന്ധമായ നിയമങ്ങളും അറിഞ്ഞിരിക്കേണ്ടതാണ്.

6. മത്സരത്തിന്റെ അന്തിമ തീരുമാനം ജൂറി പാനലിനായിരിക്കും.

7. ⁠മൂന്ന് റൗണ്ടുകളിലായിട്ടായിരിക്കും മത്സരം നടക്കുക. ഫസ്റ്റ് റൗണ്ട് ഓൺലൈനായും സെമി ഫൈനൽ ഫൈനൽ റൗണ്ടുകൾ സ്ഥാപനത്തിൽ (WMO ശരീഫ ഫാത്തിമ തഹ്ഫീളുൽ ഖുർആൻ സെന്റർ - കുഞ്ഞോം) വെച്ചുമായിരിക്കും.

8. ⁠പ്രാഥമിക റൗണ്ടിൽ നിന്നും സെമി ഫൈനലിലേക്ക് 30 മത്സരാർത്ഥികളെയും,സെമി ഫൈനലിൽ നിന്ന് ഫൈനലിലേക്ക് 6 മത്സരാർത്ഥികളെയും തെരഞ്ഞെടുക്കും.

9. പ്രാഥമിക റൗണ്ട് ഫെബ്രുവരി ആദ്യവാരത്തിലും സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ ഫെബ്രുവരി 12 (ബുധൻ) നും നടക്കും.

10. ചുവടെ കൊടുക്കുന്ന ലിങ്കിലൂടെ, ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്

https://docs.google.com/forms/d/e/1FAIpQLSe0u0_HlCJmY2JqMNIrVywPbHJzKcdX7W1IYD9BGyOBmGo6pg/viewform?usp=header

👉 *രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി: 31/01/2025*

👉 *രജിസ്റ്റർ ചെയ്തവർക്കുള്ള വാട്സാപ്പ് ഗ്രൂപ്പ്*

https://chat.whatsapp.com/JB0Deu1qHB7GbOdBDSk5TD

*🎖️അവാർഡുകൾ🎖️*
__________________________________

🥇ഒന്നാം സമ്മാനം *33,333* രൂപ

🥈രണ്ടാം സമ്മാനം *22,222* രൂപ

🥉മൂന്നാം സമ്മാനം *11,111* രൂപ

👉 ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ക്യാഷ് പ്രൈസും സെർട്ടിഫിക്കറ്റും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:
8547011081
8547915963
92073 34315
(വാട്സാപ്പ് മാത്രം)

*BEST HIFZ&DHOURA STUDENTS OF THE MONTH JULY-2024*
11/08/2024

*BEST HIFZ&DHOURA STUDENTS OF THE MONTH JULY-2024*

RAMZAN DAY-05
16/03/2024

RAMZAN DAY-05

RAMZAN DAY-04
16/03/2024

RAMZAN DAY-04

RAMZAN DAY-03
16/03/2024

RAMZAN DAY-03

Address

Kunhome
Wayanad

Telephone

+919207334315

Website

Alerts

Be the first to know and let us send you an email when WMO Qur'an Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to WMO Qur'an Centre:

Shortcuts

Share

Category