ACME Academy

ACME Academy ACME is the best K-TET Coaching Center in Kerala with highly experienced faculties.

Next batch started
21/06/2023

Next batch started

11/08/2022
അന്തരീക്ഷ ഘടന  ....
17/01/2022

അന്തരീക്ഷ ഘടന ....

www.acmeapp.in

New batch started....
09/01/2022

New batch started....

09/01/2022

Acme
A complete coaching centre for teachers

💖ഗവേഷണ കേന്ദ്രങ്ങൾ

💡 ബാംബൂ കോർപ്പറേഷൻ
അങ്കമാലി
💡കാപ്പി ഗവേഷണ കേന്ദ്രം
ചുണ്ടേൽ
💡സുഗന്ധവിള ഗവേഷണ കേന്ദ്രം
കോഴിക്കോട്
💡 സ്പൈസസ് ബോർഡ്
കൊച്ചി
💡റബ്ബർ ബോർഡ്
കോട്ടയം
💡കിഴങ്ങുവിള ഗവേഷണ കേന്ദ്രം
ശ്രീകാര്യം
💡തോട്ടവിള ഗവേഷണ കേന്ദ്രം
കാസർഗോഡ്
💡 ഏലം ഗവേഷണ കേന്ദ്രം
പാമ്പാടുംപാറ
💡ഇഞ്ചി ഗവേഷണ കേന്ദ്രം
അമ്പലവയൽ
💡 കുരുമുളക് ഗവേഷണ കേന്ദ്രം
പന്നിയൂർ
💡 പുൽതൈല ഗവേഷണ കേന്ദ്രം
ഓടക്കാലി
💡കാർഷിക ഗവേഷണ കേന്ദ്രം
മണ്ണുത്തി
💡കരിമ്പ് ഗവേഷണ കേന്ദ്രം
തിരുവല്ല
💡 നെല്ല് ഗവേഷണ കേന്ദ്രം
മങ്കൊമ്പ് ,പട്ടാമ്പി
💡പൈനാപ്പിൾ ഗവേഷണകേന്ദ്രം
വെള്ളാനിക്കര ,വാഴക്കുളം
💡 നാളികേര ഗവേഷണ കേന്ദ്രം
കായംകുളം
💡 ഏത്തവാഴ ഗവേഷണ കേന്ദ്രം
കണ്ണാറ
💡കശുവണ്ടി ഗവേഷണ കേന്ദ്രം
ആനക്കയം
💡 കേന്ദ്ര മത്സ്യ ഗവേഷണ കേന്ദ്രം
കൊച്ചി
💡 സ്പൈസസ് പാർക്ക്
പുറ്റടി
💡 കയർ ഗവേഷണ കേന്ദ്രം
കലവൂർ
💡ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
തിരുവനന്തപുരം
💡വന ഗവേഷണം കേന്ദ്രം
പീച്ചി
💡 വന വികസന കോർപ്പറേഷൻ
കോട്ടയം
💡നാളികേര വികസന ബോർഡ്
കൊച്ചി
💡കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ട്രെയിനിങ് ആൻഡ് ഡെവലപ്മെൻറ് സ്റ്റഡീസ് ഓഫ് SC & ST
( KIRTADS) - കോഴിക്കോട്
💡നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി
ആലപ്പുഴ
💡കേരള അഡ്വാൻസ്ഡ് വൈറോളജി
തിരുവനന്തപുരം
💡രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി
പൂജപ്പുര

08/01/2022

Today's topic- ചെവി
ചെവി

💡ശരീരത്തിന്റെ തുലനനില പാലിക്കാൻ സഹായിക്കുന്ന അവയവം
ചെവി
💡ചെവിയുടെ 3 പ്രധാനഭാഗങ്ങൾ
ബാഹ്യകർണം, മധ്യകർണം , ആന്തരകർണ്ണം
💡ബാഹ്യ കർണത്തിന്റെ ഭാഗങ്ങൾ
ചെവിക്കുട, കർണ നാളം
💡ചെവിക്കുള്ളിലെ സവിശേഷ ഗ്രന്ഥികളായ മെഴുക് ഗ്രന്ഥികൾ കാണുന്നത്
കർണ്ണനാളത്തിൽ
💡മധ്യകർണത്തിലെ ഭാഗങ്ങൾ
കർണപടം, അസ്ഥി ശൃംഖല ,യൂസ്റ്റഷ്യൻ നാളി,
ഓവൽ വിൻഡോ,റൗണ്ട് വിൻഡോ
💡മധ്യകർണത്തെ ബാഹ്യകർണത്തിൽ നിന്നും വേർതിരിക്കുന്ന വൃത്താകൃതിയിൽ ഉള്ള സ്ഥരമാണ്
കർണപടം
💡കർണപടത്തിന് ഇരുവശത്തുമുള്ള വായുമർദ്ദം ക്രമീകരിക്കാൻ സഹായിക്കുന്നത്
യൂസ്റ്റേഷ്യൻ നാളി
💡മധ്യകർണത്തെ ഗ്രസനിയുമായി ബന്ധിപ്പിക്കുന്ന കുഴൽ
യുസ്റ്റേഷ്യൻ നാളി
💡 യുസ്റ്റേഷ്യൻ നാളി ബന്ധിപ്പിക്കുന്ന ഭാഗങ്ങൾ
ചെവി ,തൊണ്ട
💡മധ്യകർണത്തിലെ അസ്ഥികൾ
ഇൻകസ്, മാലിയസ്, സ്റ്റേപിസ്
💡ചുറ്റികയുടെ ആകൃതിയിലുള്ള മധ്യകർണത്തിലെ അസ്ഥി
മാലിയസ്
💡കുട കല്ലിൻറെ ആകൃതിയിലുള്ള മധ്യകർണത്തിലെ അസ്ഥി
ഇൻകസ്
💡കുതിരസവാരി കാരന്റെ പാദധാരയുടെ ആകൃതിയിലുള്ള മധ്യകർണത്തിലെ അസ്ഥി
സ്റ്റേപിസ്
💡ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി
സ്റ്റേപിസ്
💡 ആന്തരകർണത്തിന്റെ ഭാഗങ്ങൾ
അർദ്ധവൃത്താകാര കുഴലുകൾ, വെസ്റ്റി ബ്യൂൾ, കോക്ലിയ
💡 വെസ്റ്റിബ്യൂളിന്റെ രണ്ടു ഭാഗങ്ങൾ
യൂട്രിക്കിൾ, സാക്യൂൾ
💡 ശരീരത്തിന്റെ ചലനം മൂലം ചലിക്കുന്ന വെസ്റ്റിബ്യൂളിലെ ചുണ്ണാമ്പ് തരികൾ
ഓട്ടോലിത്ത്
💡 ശ്രവണത്തിന് സഹായിക്കുന്ന ചെവിയിലെ ഭാഗം
കോക്ലിയ
💡ആന്തരകർണത്തിൽ നിറഞ്ഞിരിക്കുന്ന ദ്രാവകങ്ങൾ
പെരിലിംഫ്, എന്റോലിംഫ്
💡മനുഷ്യന് കേൾക്കാൻ സാധിക്കുന്ന ശബ്ദ പരിധി
20 Hz നും 20,000 Hz നും ഇടയിൽ
💡ചെവി, തൊണ്ട, മൂക്ക് എന്നിവയെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ ഓട്ടോലാരിങ്കോളജി

07/01/2022

LPSA/UPSA NEXT BATCH STARTED

07/01/2022

K-TET - CRASH COURSE STARTED

PH-7025512900

Address

Meengadi
Wayanad
673593

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919207961090

Alerts

Be the first to know and let us send you an email when ACME Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to ACME Academy:

Shortcuts

Share

Category