Career plus

Career plus WISDOM EDUCATION FOUNDATION OF INDIA

Empowering students to excel in their dream career

എക്സലൻസി ടെസ്റ്റ്‌ അപേക്ഷ ക്ഷണിച്ചു———————https://wefionline.in/wb———————വിസ്ഡം എജുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) യുട...
16/12/2022

എക്സലൻസി ടെസ്റ്റ്‌ അപേക്ഷ ക്ഷണിച്ചു

———————
https://wefionline.in/wb
———————

വിസ്ഡം എജുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) യുടെ നേതൃത്വത്തിൽ എസ്എസ്എൽസി , പ്ലസ് വൺ , പ്ലസ് ടു വിദ്യാർഥികൾക്കായി ആയി നടത്തുന്ന മോഡൽ പരീക്ഷയായ എക്സലൻസി ടെസ്റ്റ് 22-01-2023 ന് വയനാട്ടിലെ 50 കേന്ദ്രങ്ങളിൽ നടക്കും

എസ്എസ്എൽസി വിദ്യാർഥികൾക്ക് കണക്ക്, ഇംഗ്ലീഷ്/സോഷ്യൽ സയൻസ് വിഷയങ്ങളിലും പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ്,അക്കൗണ്ടൻസി/ കണക്ക്/ എക്കണോമിക്സ് വിഷയങ്ങളിലും മോഡൽ പരീക്ഷ നടക്കും

പരീക്ഷകൾക്ക് മുമ്പ് വിദ്യാർഥികൾക്കായി എല്ലാ കേന്ദ്രങ്ങളിലും മോട്ടിവേഷൻ ക്ലാസുകളും ഗൈഡൻസ് ക്ലാസുകളും നടക്കും

*എക്സലൻസി എക്സാം രെജിസ്ട്രേഷൻ ലിങ്ക്* 👇

https://forms.gle/6XBx2rAazNrSkZQaA

———————
WEFI Bulletin
Reference : WB22121002

————————
© Wisdom Education Foundation of India - WEFI

page
https://www.facebook.com/wefikerala/
YouTube
https://youtube.com/c/WEFIPodcast
———————

Address

Students Center, Kalpetta
Wayanad

Alerts

Be the first to know and let us send you an email when Career plus posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share