MJSSA Malabar

MJSSA Malabar Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MJSSA Malabar, Religious school, mjssa Malabar Diocese office, Meenangadi. wayanad, Wayanad.

21/07/2026
21/07/2026

അധ്യാപക ക്യാമ്പ് - പുൽപ്പള്ളി

21/07/2026
ഫാക്കൽറ്റികൾക്കുള്ള ഉപഹാര സമർപ്പണം
21/07/2026

ഫാക്കൽറ്റികൾക്കുള്ള ഉപഹാര സമർപ്പണം

ഭദ്രാസന അധ്യാപക പരിശീലന ക്യാമ്പ് Elavate .പുൽപ്പള്ളി സെൻ്റ് ജോർജ് കത്തീഡ്രലിൽ അഭി. തിരുമേനി ഉദ്ഘാടനം ചെയ്യുന്നു.
21/07/2026

ഭദ്രാസന അധ്യാപക പരിശീലന ക്യാമ്പ് Elavate .പുൽപ്പള്ളി സെൻ്റ് ജോർജ് കത്തീഡ്രലിൽ അഭി. തിരുമേനി ഉദ്ഘാടനം ചെയ്യുന്നു.

ജഡ്ജസ് ശിൽപ്പശാലയിൽ നിന്നും
29/06/2026

ജഡ്ജസ് ശിൽപ്പശാലയിൽ നിന്നും

MJSSA മലബാർ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ജഡ്ജസ് ശില്പശാല MJSSA അസോസിയേഷൻ സെക്രട്ടറി Adv.P I കുര്യാക്കോസ് ഉത...
29/06/2026

MJSSA മലബാർ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ജഡ്ജസ് ശില്പശാല MJSSA അസോസിയേഷൻ സെക്രട്ടറി Adv.P I കുര്യാക്കോസ് ഉത്ഘാടനം ചെയ്തു. MJSSA മലബാർ ഭദ്രാസന വൈസ് പ്രസിഡന്റ്‌ റവ. ഫാ. ബേബി പൗലോസ് , റവ. ഫാ എൽദോസ് കെ പി, റവ. ഫാ അനൂപ് ചത്താനാട്ടുകുടി, ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി, സി സി മെമ്പർ റ്റി വി സജീഷ്, പി എം രാജു കോഴിക്കോട് ഭദ്രാസന ഡയറക്ടർ എം കെ ബിജു എന്നിവർ സന്നിഹിതരായിരുന്നു.

Address

Mjssa Malabar Diocese Office, Meenangadi. Wayanad
Wayanad

Website

Alerts

Be the first to know and let us send you an email when MJSSA Malabar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share