08/06/2023
ജീവിതത്തിലെ വലിയൊരു സ്വപ്നം പൂവണിഞ്ഞു.ഒരുപാട് ആളുകളുടെ കുടുംബ ജീവിതത്തിലും വെക്തി ജീവിതത്തിലും സാമ്പത്തിക മേഘലയിലും എല്ലാം അത്ഭുതകരമായ മാറ്റം വരുത്തിയ നമ്മുടെ സ്വന്തം PMA യെ നേരിൽ കാണുവാനും എന്റെ ആശങ്കയും എന്റെ സ്വപ്നങ്ങളും ഒക്കെ പങ്കു വെക്കുവാനും സാധിച്ചു..അറിവിലേക്ക് വേണ്ടിയുള്ള എന്റെ ചോദ്യങ്ങൾക്ക് ആദ്യ പ്രതികരണം ഒരു പുഞ്ചിരിയായിരുന്നു. പിന്നീട് സ്വന്തം അനിയനോട് പറയുന്ന പോലെ PMA എനിക്ക് തന്ന ഉപദേശ നിർദ്ദേശങ്ങൾ മുന്നോട്ടുള്ള യാത്രക്ക് കൂടുതൽ കരുത്തേകും.നമ്മൾ ആരെയാണോ, എന്തിലേക്കാണോ ഫോക്കസ് ചെയ്യുന്നത് അതിലേക്ക് നമ്മൾ അടുക്കുകയും എത്തുകയും ചെയ്യും, കാരണം LAW OF ATTRACTION യഥാർഥ്യമാണ് .