BVHS Nayarambalam

BVHS Nayarambalam One of the oldest High Schools in Nayarambalam. Managed by Bhagavathy Temple Karayogam, Nayarambalam.

BVHSS 75th Independence Day Celebration
17/08/2022

BVHSS 75th Independence Day Celebration

Congratulations all students
15/06/2022

Congratulations all students

09/04/2020
LKG മുതല്‍ 9 വരെ മലയാളം-ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലേക്കുള്ള പ്രവേശനം, ഇനി വീട്ടിലിരുന്നും രജിസ്റ്റര്‍ ചെയ്യാം...ചോദ്യങ്...
24/03/2020

LKG മുതല്‍ 9 വരെ മലയാളം-ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലേക്കുള്ള പ്രവേശനം, ഇനി വീട്ടിലിരുന്നും രജിസ്റ്റര്‍ ചെയ്യാം...

ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി അതിനു താഴത്തെ സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തുകയേ വേണ്ടൂ....

ലിങ്ക് ചുവടെ...

കുഞ്ഞു മനസ്സുകളെ വലിയ സ്വപ്നങ്ങൾ കാണുവാൻ പ്രാപ്തരാക്കി ശതാബ്ദിയിൽ എത്തി നിൽക്കുന്ന വിദ്യാലയം.നഴ്സറി മുതൽ ഹയർ...

മറയൂർ ശർക്കര നിർമ്മാണം          വർഷം മുഴുവൻ കരിമ്പു കൃഷി നടത്തുന്ന പ്രദേശങ്ങാണ് മറയൂർ, കാന്തല്ലൂർ പ്രദേശങ്ങൾ. അതുകൊണ്ടുത...
01/03/2020

മറയൂർ ശർക്കര നിർമ്മാണം

വർഷം മുഴുവൻ കരിമ്പു കൃഷി നടത്തുന്ന പ്രദേശങ്ങാണ് മറയൂർ, കാന്തല്ലൂർ പ്രദേശങ്ങൾ. അതുകൊണ്ടുതന്നെ അവിടത്തെ പ്രധാന പരമ്പരാഗത വ്യവസായം ശർക്കരയാണ്. മറയൂർ ശർക്കര എന്ന പേരിൽ വിശ്വപ്രസിദ്ധമായ നമ്മുടെ മലയാളികളുടെ സ്വകാര്യ അഹങ്കാരം.

പരമ്പരാഗത രീതിയിലാണ് ഇവിടെ ശർക്കര നിർമ്മിക്കുന്നത്. യന്ത്രത്തിന്റെ സഹായത്തോടെ എടുത്ത നീര് 1000 ലിറ്ററിന്റെ വലിയ ഡ്രമ്മിൽ പകർത്തി വയ്ക്കുന്നു.

1000 ലിറ്റർ കരിമ്പുനീരും ഒരുമിച്ചു വറ്റിക്കാൻ പറ്റുന്ന വലിയ വാർപ്പുണ്ട്. 18gauge Thickness ഉളള തകരഷീറ്റ് വാങ്ങി ഇവർ സ്വയം നിർമ്മിച്ചെടുക്കുന്നതാണ് 'കൊപ്ര' എന്നു പേരുളള ഈ വാർപ്പ്. അടുപ്പു കത്തിക്കാൻ നീരെടുത്തതിനു ശേഷം ഉണങ്ങിയ കരിമ്പിൻചണ്ടി മാത്രമാണ് വിറകായി ഉപയോഗിക്കുന്നത്. കൊപ്ര അടുപ്പിൽവച്ച് ചൂടായി വരുമ്പോൾ അതിലേക്ക് കരിമ്പിൻനീര് ഒഴിക്കുന്നു. ശേഷം കുറച്ച് കുമ്മായം ചേർക്കുന്നു. അപ്പോൾ അതിലെ അഴുക്കെല്ലാം മുകളിലേക്ക് പൊങ്ങിവരും. അതെല്ലാം ഒരു വലിയ കണ്ണാപ്പ ഉപയോഗിച്ച് കോരി മാറ്റുന്നു. ശേഷം 3 മണിക്കൂർ ശക്തമായ തീയിൽ കുറുക്കി വെളളം വറ്റിച്ച ശേഷം തടികൊണ്ടു നിർമ്മിച്ച പാത്തിയിലേക്ക് ഒഴിച്ച് ചൂട് ഒന്നാറി 'അവരുടെ' കൈകൊണ്ട് തൊടാവുന്ന പരുവത്തിലുളള ചൂടിലെത്തുമ്പോൾ കൈകൊണ്ട് ഉരുട്ടിയെടുക്കുന്നു.

നമ്മൾ സാധാരണ കാണുന്ന ശർക്കരയിൽനിന്നും വ്യത്യസ്ഥമായി കറുപ്പു കലർന്ന തവിട്ടു നിറമാണ് യഥാർത്ഥ മറയൂർ ശർക്കരയ്ക്ക്. മറയൂർ ശർക്കര എന്ന ലേബലിൽ കടകളിൽ കിട്ടുന്നവ പോലും വ്യാജനാണെന്ന് അവിടെ ചെന്നാൽ മനസ്സിലാകും. ബ്ളീച്ചിംഗ് നടത്താനായി ഹൈഡ്രോസ് പോലെയുളള രാസവസ്തുക്കൾ ചേർക്കാതെ തികച്ചും ആരോഗ്യകരമായാണ് മറയൂർ ശർക്കര നിർമ്മിക്കുന്നത്. ഇതിൽ ഇരുമ്പിന്റെയും കാത്സ്യത്തിന്റെയും അംശം വളരെയധികം ഉണ്ട്. അതുപോലെ സോഡിയത്തിന്റെ അളവ് വളരെയധികം കുറവാണ്. ഉപ്പിന്റെ അംശം വളരെ കുറവും മധുരം കൂടുതലുമാണ്.

മറയൂർ ശർക്കര നിർമ്മാണം വർഷം മുഴുവൻ കരിമ്പു കൃഷി നടത്തുന്ന പ്രദേശങ്ങാണ് മറയൂർ, കാന്തല്ലൂർ പ്രദേശങ്ങൾ. അതുകൊണ്ട....

നായരമ്പലം കൊച്ചമ്പലം തൈപ്പൂയ കാവടി
09/02/2020

നായരമ്പലം കൊച്ചമ്പലം തൈപ്പൂയ കാവടി

09/08/2015
07/11/2010

Address

Nayarambalam
Vypin
682509

Telephone

04842495724

Website

Alerts

Be the first to know and let us send you an email when BVHS Nayarambalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category