ക്രിസ്തുരാജ് മോട്ടോർ ഡ്രൈവിംഗ് സ്കൂൾ , വെൺമണി

  • Home
  • India
  • Venmoney
  • ക്രിസ്തുരാജ് മോട്ടോർ ഡ്രൈവിംഗ് സ്കൂൾ , വെൺമണി

ക്രിസ്തുരാജ് മോട്ടോർ ഡ്രൈവിംഗ് സ്കൂൾ , വെൺമണി Christuraj Motor Driving School, Venmony

നിങ്ങളുടെ ഡ്രൈവിംഗ് കഴിവുകൾ മെച്ചപ്പെടുത്താൻ ക്രിസ്തുരാജ് മോട്ടോർ ഡ്രൈവിംഗ് സ്കൂൾ നിങ്ങളെ സഹായിക്കുന്നു. നിങ്ങൾ സുരക്ഷിതവും മികച്ചതുമായ ഡ്രൈവർ ആകുക മാത്രമല്ല, ശരിയായ നിയമങ്ങൾ പാലിച്ചും തെറ്റുകൾ കുറയ്ക്കുന്നതിലൂടെയും നിങ്ങൾ റോഡിൽ മറ്റുള്ളവരെ സംരക്ഷിക്കുന്നു.

സുനിൽ നാടാവള്ളിൽ 2001 ൽ വെൺമണിയിൽ ക്രിസ്തുരാജ് മോട്ടോർ ഡ്രൈവിംഗ് സ്കൂൾ സ്ഥാപിച്ചത്.
2001 മുതൽ വെൺമണിയിൽ സ്ഥിതി ചെയ്യുന്ന ക്രിസ്തുരാജ് മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഡ്രൈവർമാരെ പഠിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും പേരുകേട്ടതാണ്. മറ്റ് ഡ്രൈവിംഗ് സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി, മോട്ടോർ പഠന പ്രക്രിയയുടെ എല്ലാ വശങ്ങളിലും നിങ്ങളെ സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്ത ഒരു സമ്പൂർണ്ണ പാക്കേജ് ക്രിസ്റ്റുരാജ് വാഗ്ദാനം ചെയ്യുന്നു.

സമർപ്പിതരും വികാരഭരിതരുമായ പ്രൊഫഷണലുകൾക്കൊപ്പം, മറ്റൊരു സ്ഥാപനവും സമാനമായ ഉയർന്ന നിലവാരമുള്ള നിർദ്ദേശങ്ങൾ, ഉപകരണങ്ങൾ, സൗകര്യങ്ങൾ, അവിസ്മരണീയമായ അനുഭവം എന്നിവ വാഗ്ദാനം ചെയ്യുന്നു.

25/05/2023
16/04/2023

*നാലുക്ക് മേലെ ഇരുവർ*

ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാരാണ്, കാൽനടയാത്രക്കാർ കഴിഞ്ഞാൽ റോഡിലെ ഏറ്റവും അരക്ഷിതരായ റോഡുപയോക്താക്കൾ.

മറ്റു തരം വാഹനങ്ങളിലെല്ലാം ഡ്രൈവറും യാത്രക്കാരും എല്ലാം വാഹനത്തിനുളളിലാണെങ്കിൽ ഇരുചക്രവാഹനങ്ങളിൽ അവർ വാഹനത്തിന് പുറത്ത് യാതൊരുവിധ സുരക്ഷാസംവിധാനങ്ങളോ വാഹനത്തോട് ഒരുവിധ നൂൽബന്ധമോപോലും ഇല്ലാതെയുമുള്ള അവസ്ഥയിലാണ് യാത്ര ചെയ്യുന്നത്. കൂടാതെ ഡ്രൈവറുടേയോ ഒപ്പമുള്ളവരുടേയോ മനസ്സിന്റെ ഒരു ചെറിയ ചാഞ്ചല്യമോ സീറ്റിലിരിക്കുന്നതിലെ ചെറിയ വശപിശകുകളോ മതിയാകും വാഹന നിയന്ത്രണം നഷ്ടപ്പെട്ട് അപകടപ്പെടാൻ. അപകടത്തിൽപ്പെട്ടാലോ മരണപ്പെടാനും ഗുരുതരപരിക്കുകൾക്കുള്ള സാധ്യതയും ബൈക്ക് /സ്കൂട്ടർ യാത്രികർക്ക് ഏറെയാണ്.

ഈ സാങ്കേതിക പരിമിതികളുടെ സാഹചര്യത്തിലാണ് ഇരുചക്ര വാഹനങ്ങളിൽ അനുവദിച്ചിട്ടുള്ള ഏകസഹയാത്രികനും ഹെൽമെറ്റ് ഇപ്പോൾ നിർബന്ധമാക്കിയിട്ടുള്ളത്.

സഹയാത്രികൻ 4 വയസ്സിനു മുകളിലാണെങ്കിൽ അയാളെ ഒരു പൂർണ്ണയാത്രികൻ എന്ന നിലയ്ക്കാണ് നിയമപരമായിത്തന്നെ കണക്കാക്കുന്നത്. അതിനാലാണ് ഇപ്പോൾ നാല് വയസ്സിന് മുകളിലുള്ളവർക്ക് ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റ് നിർബന്ധമാക്കി കേന്ദ്രമോട്ടോർവാഹനനിയമം സെക്ഷൻ 129ൽ വ്യക്തത വരുത്തിയിരിക്കുന്നത്.

നാലു വയസ്സിന് താഴെയുള്ളവർക്ക് പ്രത്യേക അധികസുരക്ഷാ സംവിധാനങ്ങളോടെ അത്യാവശ്യഘട്ടങ്ങളിൽ ഇരുചക്ര വാഹനങ്ങളിൽ കൊണ്ടുപോകാം എന്നും മേട്ടോർ വാഹന നിയമത്തിലും ചട്ടങ്ങളിലും ഭേദഗതി ചെയ്ത് വ്യക്തത വരുത്തിയിട്ടുമുണ്ട്.

28/03/2023

മോട്ടോർ വെഹിക്കിൾസ് (ഡ്രൈവിംഗ്) റെഗുലേഷൻസ് 2017 ലെ ക്ലോസ് 2,4,6 കളിലാണ് പ്രധാനമായും ലെയിൻ ട്രാഫിക്കിൽ വാഹനങ്ങൾ ഓടിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങളെപ്പറ്റി പ്രധാനമായും പ്രതിപാദിച്ചിരിക്കുന്നത്.

ലെയിൻ (Lane) എന്നാൽ ഇടവഴി എന്നാണർത്ഥം. വെള്ളവരകൾ അഥവാ White line കൊണ്ട്, കഷ്ടിച്ച് ഒരു ഹെവി വാഹനത്തിനുള്ള വീതിയ്ക്ക് വേർതിരിച്ച വാഹനങ്ങൾ ഓടിക്കുന്നതിനായി മാത്രമുള്ള റോഡിന്റെ ഭാഗത്തെയാണ് ഇടവഴി അഥവാ Lane എന്ന് പറയുന്നത്.

ഡ്രൈവിംഗ് റെഗുലേഷനിലെ 4 (5), 6 clause കളിലാണ് യഥാക്രമം റോഡ് ഉപയോഗം, Lane Traffic ൽ വാഹനങ്ങൾ ഓടിക്കേണ്ടുന്ന നിർദ്ദേശങ്ങൾ എന്നിവ പ്രതിപാദിച്ചിരിക്കുന്നത്.

ക്ലോസ് 4 (5) : -

ഒരേ ദിശയിൽ നിരവധി ലെയ്നുകൾ ഉള്ള റോഡുകളിൽ ഹെവിവാഹനങ്ങളും വേഗത നിയന്ത്രണമുള്ള മറ്റു വാഹനങ്ങളും ഇടതുവശത്തെ ലെയ്നിൽക്കൂടി മാത്രമേ ഓടിക്കാൻ പാടുള്ളു.

ഈ വാഹനങ്ങൾ വലതു വശത്തെ ലെയ്നിലൂടെ മറികടക്കൽ പ്രക്രിയ കഴിഞ്ഞാൽ ഡ്രൈവർ വാഹനം തിരികെ ഇടതു ലെയ്നിൽ പ്രവേശിപ്പിച്ച് യാത്ര തുടരേണ്ടതാണ്.

മറ്റു സുരക്ഷാമര്യാദകൾ :-

👉ഓവർടേക്ക് ചെയ്യുമ്പോഴും ക്യാര്യേജ് വേ മാറുമ്പോഴും കൃത്യമായി ഇൻഡിക്കേറ്ററുകൾ പ്രവർത്തിപ്പ്ച്ച് മാത്രമേ ഡ്രൈവ് ചെയ്യാൻ പാടുള്ളു.

👉ലെയിൻ ട്രാഫിക്കിൽ വാഹനങ്ങൾ ഓടിക്കുമ്പോൾ അകത്തേയും പുറത്തേയും റിയർവ്യൂ മിററുകൾ കൃത്യമായി ഉപയോഗിക്കാൻ ശീലിക്കുന്നത് അപകടരഹിത യാത്രകൾക്ക് അത്യാവശ്യമാണ്.

👉മിററുകളിലെ ബ്ലൈൻഡ് സ്പോട്ടുകളെപ്പറ്റി വ്യക്തമായ ധാരണയോടു കൂടി വേണം ഡ്രൈവ് ചെയ്യേണ്ടതും.

ബോധപൂർവ്വം സുരക്ഷ സ്വയം പരിശീലിക്കുക.
തുടർച്ചയായ പരിശീലനം ശീലങ്ങളാകും
സുരക്ഷാശീലങ്ങൾ സുരക്ഷാസ്വഭാവമാകും.
സ്വഭാവം ഒരു സുരക്ഷാസംസ്കാരവും ആയി മാറും.

നമുക്കൊന്നായി നമ്മുടെ റോഡുകൾ സുഗമമായ യാത്ര പ്രദാനം ചെയ്യുന്ന സുരക്ഷിതപാതകളാക്കാം.
MVD Kerala
ജന നന്മയ്ക്ക്...ജന രക്ഷയ്ക്ക്...



Kerala Police

28/03/2023
Christuraj Motor Driving School, Venmony (ക്രിസ്തുരാജ് മോട്ടോർ ഡ്രൈവിംഗ് സ്കൂൾ)6JV8+M39, Venmony, Kerala 689509098473 46...
05/11/2022

Christuraj Motor Driving School, Venmony (ക്രിസ്തുരാജ് മോട്ടോർ ഡ്രൈവിംഗ് സ്കൂൾ)

6JV8+M39, Venmony, Kerala 689509
098473 46286

ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ ഉയർത്തിയത് ഉൾപ്പെടെ കേന്ദ്ര മോട്ടർ വാഹന നിയമഭേദഗതി സെപ്റ്റംബർ ഒന്നിനു പ്രാബല്യത്തിൽ വര...
29/08/2019

ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ ഉയർത്തിയത് ഉൾപ്പെടെ കേന്ദ്ര മോട്ടർ വാഹന നിയമഭേദഗതി സെപ്റ്റംബർ ഒന്നിനു പ്രാബല്യത്തിൽ വരും.

23/08/2019
20/08/2019

നിങ്ങളുടെ ഡ്രൈവിംഗ് കഴിവുകൾ മെച്ചപ്പെടുത്താൻ ക്രിസ്തുരാജ് മോട്ടോർ ഡ്രൈവിംഗ് സ്കൂൾ നിങ്ങളെ സഹായിക്കുന്നു. നിങ്ങൾ സുരക്ഷിതവും മികച്ചതുമായ ഡ്രൈവർ ആകുക മാത്രമല്ല, ശരിയായ നിയമങ്ങൾ പാലിച്ചും തെറ്റുകൾ കുറയ്ക്കുന്നതിലൂടെയും നിങ്ങൾ റോഡിൽ മറ്റുള്ളവരെ സംരക്ഷിക്കുന്നു.

2001 മുതൽ വെൺമണിയിൽ സ്ഥിതി ചെയ്യുന്ന ക്രിസ്തുരാജ് മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഡ്രൈവർമാരെ പഠിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും പേരുകേട്ടതാണ്. മറ്റ് ഡ്രൈവിംഗ് സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി, മോട്ടോർ പഠന പ്രക്രിയയുടെ എല്ലാ വശങ്ങളിലും നിങ്ങളെ സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്ത ഒരു സമ്പൂർണ്ണ പാക്കേജ് ക്രിസ്റ്റുരാജ് വാഗ്ദാനം ചെയ്യുന്നു.

സമർപ്പിതരായ പ്രൊഫഷണലുകൾക്കൊപ്പം, മറ്റൊരു സ്ഥാപനവും സമാനമായ ഉയർന്ന നിലവാരമുള്ള നിർദ്ദേശങ്ങൾ, ഉപകരണങ്ങൾ, സൗകര്യങ്ങൾ, അവിസ്മരണീയമായ അനുഭവം എന്നിവ വാഗ്ദാനം ചെയ്യുന്നു.

Address

Sunil, Christuraj (nadavallil Punthenveedu)
Venmoney
689509

Telephone

9847346286

Website

Alerts

Be the first to know and let us send you an email when ക്രിസ്തുരാജ് മോട്ടോർ ഡ്രൈവിംഗ് സ്കൂൾ , വെൺമണി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share