St. Meera's Public School, Perambra

St. Meera's Public School, Perambra Away from the hustle and bustle of the Perambra town, perched on the hilltop of Kallod, St. Meera's

04/01/2023
St. Meera's Public School, Perambra participated in the ATAL Mega tinkering day organized by AIM and EDUMISSION Kozhikod...
06/12/2022

St. Meera's Public School, Perambra participated in the ATAL Mega tinkering day organized by AIM and EDUMISSION Kozhikode. 50 Students of St. Meera's Public School, Perambra participated in this program and completed a project during this session.

St. Meera's Public School, Perambra achieved Overall first (Girls) in  Badminton Championship (Vadakara Sahodaya) * Mari...
05/12/2022

St. Meera's Public School, Perambra achieved Overall first (Girls) in Badminton Championship (Vadakara Sahodaya)
* Mariya Justin
Singles Gold
Doubles Gold

* Nashmiya Khalid
Singles Bronze
Doubles Gold

* Malvika s
Doubles Gold

* Saraswathi B
Doubles Gold

* Chaitra A.S
Singles Bronze
Doubles Silver

* Vaiga S Aneesh
Doubles Silver

Congratulation.

23/03/2022

P A Muhammad Riyas Chief Minister's Office, Kerala
ബഹുമാനപ്പെട്ട കേരള പൊതുമരാമത്ത് വകുപ്പുമന്ത്രിക്ക്. പേരാമ്പ്ര സെന്റ് മീരാസ് പബ്ലിക്‌ സ്കൂൾ വിദ്യാർഥികൾ നൽകുന്ന നിവേദനം:
സർ,
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന എരഞ്ഞി അമ്പലം - മലപ്പാടിക്കണ്ടി താഴെ റോഡിന്റെ
ശോചനീയാവസ്ഥയിലേക്ക് അങ്ങയുടെ ശ്രദ്ധ ക്ഷണിക്കുന്നു.
അനേകം കുടുംബങ്ങളുടെ ഏകയാത്രാമാർഗ്ഗമായ ഈ റോഡ് ഗതാഗതയോഗ്യമല്ലാതായിത്തീർന്നിട്ട് വർഷങ്ങളായി. 2001 ൽ ടാറിംഗ് നടത്തിയതിനു ശേഷം ഇതുവരെ റീടാറിംഗ് നടന്നിട്ടില്ല. ആയിരത്തി ഇരുന്നുറോളം വിദ്യാർഥികൾ പഠിക്കുന്ന ഞങ്ങളുടെ വിദ്യാലയത്തിന്റെയും ഏക ഗതാഗത മാർഗം ഈ റോഡാണ്.. കാൽ നടയാത്രപോലും ദുഷ്കരമായിത്തീർന്ന ഈ റോഡ് വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. ഈ പ്രശ്നം പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതുവരെ കാര്യമായ നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല.
സുഗമവും സുരക്ഷിതവുമായ പൊതുഗതാഗതം ഉറപ്പു നൽകുന്ന അങ്ങയുടെ പ്രവർത്തനശൈലിയിൽ ഞങ്ങൾക്ക്‌ വലിയ പ്രതീക്ഷയുണ്ട്. അതുകൊണ്ടു തന്നെ ഈ പ്രശ്നപരിഹാരത്തിനായി അങ്ങയ്ക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.
ഈ പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് , റോഡ് ഗതാഗതയോഗ്യമാക്കാനുള്ള അടിയന്തരനടപടികൾക്ക് നിർദ്ദേശം നൽകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
എന്ന് ,
വിശ്വസ്തതയോടെ,
സ്കൂൾ ലീഡർ
സെന്റ് മീരാസ് പബ്ലിക് സ്കൂൾ

ജീവികളായ ജീവികളെല്ലാം ഭൂമിയുടെ അവകാശികളാണെന്ന് നമ്മെ ഓർമ്മപ്പെടുത്തിയ കഥയുടെ സുൽത്താന് സെൻ്റ് മീരാസിൻ്റെ സ്മരണാഞ്ജലി.🙏🙏🌹...
05/07/2020

ജീവികളായ ജീവികളെല്ലാം ഭൂമിയുടെ അവകാശികളാണെന്ന് നമ്മെ ഓർമ്മപ്പെടുത്തിയ കഥയുടെ സുൽത്താന് സെൻ്റ് മീരാസിൻ്റെ സ്മരണാഞ്ജലി.🙏🙏🌹🌹🌹

Address

Last Kallode
Vengara
673525

Opening Hours

Monday 9am - 3:40am
Tuesday 9am - 3:40am
Wednesday 9am - 3:40am
Thursday 9am - 3:40am
Friday 9am - 3:40am
Saturday 9am - 3:40am

Alerts

Be the first to know and let us send you an email when St. Meera's Public School, Perambra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to St. Meera's Public School, Perambra:

Shortcuts

Share