06/08/2026
"ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൻ്റെ 79-ാം വാർഷികത്തിന്റെ ഭാഗമായി, ജി-ടെക് നിങ്ങൾക്കായി ഒരു ഒരുക്കുന്നു 'ജി-ടെക് ഫ്രീഡം ഓഫർ' – ഇന്നത്തെ ട്രെൻഡിങ് കരിയർ കോഴ്സുകൾക്ക് 79% മാത്രം ഫീസ് അടച്ചാൽ മതിയാകും കൂടാതെ, ഒരു സ്മാർട്ട് വാച്ചും സൗജന്യമായി നേടാം!" എസ്എപി ഗ്ലോബൽ സർട്ടിഫിക്കേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ഡാറ്റ സയൻസ്, ഡിജിറ്റൽ മാർക്കറ്റിംഗ്, അക്കൗണ്ടിംഗ്, ഗ്രാഫിക് & വെബ് ഡിസൈനിംഗ്... ഇതുപോലെയുള്ള ഇൻഡസ്ട്രി ഹിറ്റ് കോഴ്സുകൾക്കൊപ്പം, ഇത്തവണ ഏറ്റവും പുതിയ 'ഓഫീസ് അഡ്മിനിസ്ട്രേഷൻ, എ ഐ specialised FutureX കോഴ്സുകളും ഉൾപ്പെടുന്നു. കൂടാതെ, 'ഫുൾസ്റ്റാക് വെബ് ഡവലപ്പർ വിത്ത് AI', 'ഫുൾസ്റ്റാക് വിത്ത് മെഷീൻ ലേണിംഗ്' എന്നീ അത്യാധുനിക കരിയർ ലിങ്ക് കോഴ്സുകളും ലഭ്യമാണ്. ഇതിൽ തന്നെ ഏറ്റവും പ്രധാന പ്രത്യേകത, 'ഫ്യൂച്ചർ എക്സ്' – എഐ മോഡലുകളെ സ്വയം ക്രിയേറ്റ് ചെയ്യാൻ പഠിപ്പിക്കുന്ന കോഴ്സ്സ് ആണെന്നുള്ളതാണ്. ഇതോടൊപ്പം "ഡിഗ്രി വിദ്യാർത്ഥികൾക്കായി NEP അലൈൻഡ്, ഡിജിലോക്കർ വെരിഫൈഡ് സർട്ടിഫിക്കറ്റ് കോഴ്സുകളും ഇൻ്റേൺഷിപ്പും ഈ ഓഫറിൽ ഉൾപ്പെടുത്തിട്ടുണ്ട്. അതായത്, നിങ്ങളുടെ ക്വാളിഫിക്കേഷനു ദേശീയതലത്തിൽ അംഗീകരിക്കപ്പെടും!. ഓർക്കുക, 'ഫ്രീഡം ഓഫർ' പരിമിതകാലത്തേക്ക് മാത്രം. ഈ അവസരം നഷ്ടപ്പെടുത്തരുത്. ഉടൻ തന്നെ വേങ്ങര ജി-ടെക് സെന്ററുമായി ബന്ധപ്പെടുക, വിളിക്കൂ 9207200013.