Al Ihsan Language Academy

Al Ihsan Language Academy Al-Ihsan is a professional language academy for spoken English training and Social Skills and person.

25/11/2024

17 ദിവസം ഹോസ്റ്റലിൽ താമസിച്ച് ഇംഗ്ലീഷ് പഠിക്കാം.!

📖17 ദിവസം ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന തീവ്ര പരിശീലന ക്യാമ്പാണിത്. രാവിലെ 6.30ന് തുടങ്ങി രാത്രി 10 മണി വരെ നീണ്ടുനിൽക്കുന്ന ക്ലാസുകളും പ്രാക്ടീസുകളുമായിരിക്കും ഈ ഓരോ ദിവസവും*

🔰പ്രത്യേകത
വളരെ സിംപിളായ കോഡുകളും, ടിപ്സുകളും, പാട്ടുകളുമായി ഏത് സാധാരണക്കാരനെയും ഇംഗ്ലീഷ് തെറ്റ് കൂടാതെ സംസാരിപ്പിക്കുന്ന ഒരു സിസ്റ്റമാണിത്.

👉🏻ചരിത്രം
കഴിഞ്ഞ 23 വർഷങ്ങളായി കേരളത്തിന്റെ എല്ലാ ജില്ലകളിൽ നിന്നുമുള്ള സാധാരണക്കാരും അഭ്യസ്തവിദ്യരുമായ പതിനായിരത്തോളം ആളുകൾ ഇവിടെ നിന്ന് പഠിച്ചിറങ്ങി, യൂറോപ്പ്, അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ഗൾഫ്, രാജ്യങ്ങളിലായി വർക്ക് ചെയ്തു കൊണ്ടിരിക്കുന്നു.

✔️റിസൾട്ട്‌
ഇവിടെ പഠിച്ചവർക്ക് ഇംഗ്ലീഷ് തെറ്റ് കൂടാതെ സംസാരിക്കാൻ കഴിയുമെന്ന് മാത്രമല്ല, SPOKEN ENGLISH പരിശീലകനാകാനും കഴിയും എന്നതാണ്. അതിലുപരി, ഇന്ന് കേരളത്തിൽ നടക്കുന്ന പല പ്രമുഖ SPOKEN ENGLISH സെന്ററുകളും നടത്തുന്നതും, ക്ലാസ്സ്‌ എടുക്കുന്നതും ഇവിടെ പഠിച്ചിറങ്ങിയവരാണ്.

❓എന്താണ് യോഗ്യത,ആർക്കെല്ലാം ഉപകാരപ്പെടും?

ഇത് ഏത് പ്രായക്കാർക്കും, ഏത് വിദ്യാഭ്യാസ യോഗ്യത ഉള്ളവനും ഇല്ലാത്തവനും ഒരു പോലെ ഉപകാരപ്പെടുന്ന പരിശീലനമാണ്.
എഴുത്തും വായനയും അറിയുക എന്നതാണ് ഏക യോഗ്യത.

♦️പ്രായം 50 ഉം, 60 ഉം, 70 ഉം കഴിഞ്ഞവരും, sslc പോലും പഠിക്കാത്തവരും എത്രയോ പേര് ഇവിടെ പഠിച്ച് ഇംഗ്ലീഷ് സംസാരിച്ച് പോയിട്ടുണ്ട്
എഴുത്തും വായനയും അറിയാത്തവർ ആദ്യം അത് പഠിക്കണം, അതിന് ഒരാഴ്ച നേരത്തെ എത്തിയാൽ മതി.

❓പഠിഞ്ഞില്ലെങ്കിലോ???
ഏതൊരു സാധാരണക്കാരനും 17 ദിവസം കൊണ്ട് പഠിയുന്ന രൂപത്തിലുള്ള ടെക്‌നിക്കുകളാണ് / കോഡുകളും ടിപ്സുകളുമാണ് നമ്മുടെ സിലബസ് . എങ്കിലും ഒരാൾ താൻ പ്രതീക്ഷിച്ച ഫലം 17 ദിവസം കൊണ്ട് കിട്ടിയില്ലെങ്കിൽ മറ്റൊരു ബാച്ചിൽ കൂടി ഫ്രീയായി ഇരിക്കാവുന്നതാണ് .

➡️എന്നിട്ടും എന്ത്കൊണ്ടാണ് അധികം പരസ്യങ്ങളൊന്നും കാണാത്തത് ?
അൽ ഇഹ്‌സാൻ SPOKEN ENGLISH ന്റെ ഏറ്റവും പ്രധാന പ്രത്യേകത അത് തന്നെയാണ് .
ഇവിടെ നിന്ന് പഠിച്ചവർ തന്നെയാണ് ഇവിടുത്തെ പരസ്യങ്ങളാകാറ്. അവർ റെഫർ ചെയ്യുന്നവരാണ് പിന്നീട് ഇവിടെ പഠിക്കാൻ വരാറ് . പിതാവ് പഠിച്ചു മക്കളെ വിടുന്നു , മക്കൾ പഠിച്ചു ഉപ്പയെ വിടുന്നു അല്ലെങ്കിൽ മറ്റു ബന്ധുക്കളെയും സുഹൃത്തുക്കളെയും വിടുന്നു .

📍എവിടെയാണ് ഈ സ്ഥാപനം?
മലപ്പുറം ജില്ലയിലെ വേങ്ങര ടൗണിലാണ് ഈ വിശാലമായ ക്യാമ്പസ്‌.
ഭക്ഷണവും താമസവും ക്യാമ്പിന്റെ ഭാഗമായത് കൊണ്ട് കേരളത്തിലെ ഏത് ജില്ലക്കാർക്കും ചുരുങ്ങിയ ചിലവിൽ ഇവിടെ പഠിക്കാൻ കഴിയും

☎️Fore more details :
AL IHSAN SPOKEN ENGLISH
Call;+91 97461 10300

21/12/2023

➡️ ഏതു പ്രായക്കാർക്കും ഒരു ക്വാളിഫിക്കേഷന്റെയും ആവശ്യമില്ലാതെ പഠിക്കാൻ പറ്റുന്ന രൂപത്തിലാണ് ഈ സ്പോക്കൺ ഇംഗ്ലിഷ് കോഴ്സ് തയ്യാറാക്കിയിരിക്കുന്നത്.

➡️ 21 വർഷത്തെ പാരമ്പര്യമുള്ള, അനേകായിരങ്ങൾക്ക് ഇംഗ്ലിഷ് ഭാഷാ ലോകത്തിലേക്ക് കവാടം തുറന്ന ഈ കോഴ്സിൽ ഇപ്പോൾ നിങ്ങൾക്കും ജോയിൻ ചെയ്യാം.

➡️ വരൂ 17 ദിവസം ക്യാമ്പസിൽ താമസിച്ച് പാടിയും പറഞ്ഞും നമുക്ക് ഇംഗ്ലിഷ് പഠിക്കാം.

➡️ അടുത്ത ബാച്ചിലേക്കുള്ള അഡ്‌മിഷൻ 2024 ജനുവരി ആദ്യത്തോടുകൂടി ആരംഭിക്കുന്നു.

👉വിശദ വിവരങ്ങൾക്കായി ഇപ്പോൾതന്നെ ബന്ധപ്പെടൂ
https://www.facebook.com/AlihsanLanguageAcademy
+91 9746110300 | +91 9747324335

01/12/2023

➡️ ഏതു പ്രായക്കാർക്കും ഒരു ക്വാളിഫിക്കേഷന്റെയും ആവശ്യമില്ലാതെ പഠിക്കാൻ പറ്റുന്ന രൂപത്തിലാണ് ഈ സ്പോക്കൺ ഇംഗ്ലിഷ് കോഴ്സ് തയ്യാറാക്കിയിരിക്കുന്നത്.

➡️ 21 വർഷത്തെ പാരമ്പര്യമുള്ള, അനേകായിരങ്ങൾക്ക് ഇംഗ്ലിഷ് ഭാഷാ ലോകത്തിലേക്ക് കവാടം തുറന്ന ഈ കോഴ്സിൽ ഇപ്പോൾ നിങ്ങൾക്കും ജോയിൻ ചെയ്യാം.

➡️ വരൂ 17 ദിവസം ക്യാമ്പസിൽ താമസിച്ച് പാടിയും പറഞ്ഞും നമുക്ക് ഇംഗ്ലിഷ് പഠിക്കാം.

➡️ അടുത്ത ബാച്ചിലേക്കുള്ള അഡ്‌മിഷൻ ആരംഭിച്ചിരിക്കുന്നു.

👉വിശദ വിവരങ്ങൾക്കായി ഇപ്പോൾതന്നെ ബന്ധപ്പെടൂ
https://www.facebook.com/AlihsanLanguageAcademy
+91 9746110300 | +91 9747324335

Address

OK MURI(POST), VENGARA, Malappuram, India
Vengara
676304

Telephone

+918848211414

Website

Alerts

Be the first to know and let us send you an email when Al Ihsan Language Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share