Mansha-Ul Uloom Sunni Madrasa Pandikashala

Mansha-Ul Uloom Sunni Madrasa  Pandikashala Mansha Ul-Uloom Sunni Madrassa Pandikashala Is An Institute And Affiliated By Sunni Vidhyabhyasa Board

മഹബ്ബ 2K25
30/08/2025

മഹബ്ബ 2K25

പണം കൊടുക്കാൻ പലർക്കും കഴിയുമായിരിക്കും പക്ഷേ നയതന്ത്ര ബന്ധം പോലുമില്ലാത്ത രാജ്യത്ത് ആ രാജ്യത്തെ ഭരണാധികാരികളെ ഒരു ചർച്ച...
15/07/2025

പണം കൊടുക്കാൻ പലർക്കും കഴിയുമായിരിക്കും പക്ഷേ നയതന്ത്ര ബന്ധം പോലുമില്ലാത്ത രാജ്യത്ത് ആ രാജ്യത്തെ ഭരണാധികാരികളെ ഒരു ചർച്ചയ്ക്ക് ഇരുത്താൻ കഴിയുന്ന ഒരാൾ ഇങ്ങ് കേരളത്തിൽ .....
ഒരു രാഷ്ട്രീയ അധികാരപദവിയും അലങ്കരിക്കാത്ത ഒരാൾക്ക് സാധിക്കുമെങ്കിൽ അതാണ് അവർ......🔥🤍

ഉസ്താദ്🤍

25/06/2023
അഭിവാദ്യങ്ങൾ 🌷🌷🌷
19/12/2022

അഭിവാദ്യങ്ങൾ 🌷🌷🌷

സ്നേഹഭിവാദ്യങ്ങൾ 💐💐💐
02/12/2022

സ്നേഹഭിവാദ്യങ്ങൾ 💐💐💐

തിരുനബി (സ) യുടെ ജീവിത ചര്യകളെ കുറിച്ച് പ്രതിപാദിക്കുന്ന മലയാളത്തിൽ എഴുതിയ ശമാഇൽ ഗ്രന്ഥം 'അനുധാവനത്തിന്റെ ആനന്ദം'  എന്ന ...
26/11/2022

തിരുനബി (സ) യുടെ ജീവിത ചര്യകളെ കുറിച്ച് പ്രതിപാദിക്കുന്ന മലയാളത്തിൽ എഴുതിയ ശമാഇൽ ഗ്രന്ഥം 'അനുധാവനത്തിന്റെ ആനന്ദം' എന്ന ഗ്രന്ഥം ആസ്പദമാക്കി റബീഹുൽ അവ്വലിൽ തുടങ്ങിയ ഓൺലൈൻ ക്ലാസ്സിൽ പങ്കടുത്ത് പ്രിയ കൂട്ടുക്കാരൻ അയ്യൂബ് പാണ്ടികശാല ഇന്ന് മർകസ് നോളേജ് സിറ്റിയിൽ നിന്നും ബഹു : അസ്ഹരി ഉസ്താദിന്റെ കയ്യിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു . സ്നേഹഭിവാദ്യങ്ങൾ 🦋💐

*യു. ജി. സി നെറ്റ് യോഗ്യത നേടിയ അനസ് സഖാഫി യെ ആദരിച്ചു*വേങ്ങര: അറബ് സംസ്കാരം& ഇസ്ലാമിക് സ്റ്റഡീസിൽ യു. ജി.സി നെറ്റ് കരസ്...
13/11/2022

*യു. ജി. സി നെറ്റ് യോഗ്യത നേടിയ അനസ് സഖാഫി യെ ആദരിച്ചു*

വേങ്ങര: അറബ് സംസ്കാരം& ഇസ്ലാമിക് സ്റ്റഡീസിൽ യു. ജി.സി നെറ്റ് കരസ്ഥമാക്കി SSF വേങ്ങര ഡിവിഷൻ സിക്രട്ടറി കെ.എം മുഹമ്മദ്‌ അനസ് സഖാഫി യെ പാണ്ടികശാല യൂണിറ്റ് സുന്നി കോർഡിനേഷൻ കമ്മറ്റി ആദരിച്ചു.

കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് സെക്രട്ടറി ബാവ ഹാജി ഉപഹാരം നൽകി. എസ് വൈ എസ് യൂണിറ്റ് സെക്രട്ടറി ഇസ്ഹാഖ് എക്സിക്യൂട്ടിവ് ജാസിർ അലി അദനി മറ്റു കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ് എസ് എസ് എഫ്പ്രവർത്തകർ സംബന്ധിച്ചു.
........

Address

Pandikashala, Valiyora
Vengara
676306

Website

Alerts

Be the first to know and let us send you an email when Mansha-Ul Uloom Sunni Madrasa Pandikashala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share