Peace Public School Vengara

Peace Public School Vengara Nurturing world class leaders…
(1)

🌸💗 A Day Dipped in Pink! 💗🌸Celebrating curiosity, creativity, and colourful learning with our little KGeans. ✨🌷  Peace P...
19/08/2026

🌸💗 A Day Dipped in Pink! 💗🌸

Celebrating curiosity, creativity, and colourful learning with our little KGeans. ✨🌷




Peace Public School __________Vengara
🟣🟣🟣🟣

INDEPENDENCE DAY CELEBRATIONS 🇮🇳“True independence begins with education — learn boldly, think freely, and build a bette...
19/08/2026

INDEPENDENCE DAY CELEBRATIONS 🇮🇳

“True independence begins with education —
learn boldly, think freely, and build a better future for yourself and your nation.”


Peace Public School ____________Vengara
🟣🟣🟣🟣

 🇮🇳
17/08/2026

🇮🇳

Our little stars today, the bright future of India tomorrow!⭐🇮🇳AUGUST 15HAPPY INDEPENDENCE DAYPeace Public School ______...
15/08/2026

Our little stars today, the bright future of India tomorrow!⭐🇮🇳

AUGUST 15
HAPPY INDEPENDENCE DAY

Peace Public School ____________Vengara
🟣🟣🟣🟣

പലിശയിൽ വളർച്ചയല്ല, നഷ്ടമാണ്  💵📉⭕"സത്യവിശ്വാസികളേ, നിങ്ങൾ ഇരട്ടിയിരട്ടിയായി പലിശ തിന്നാതിരിക്കുകയും അല്ലാഹുവെ സൂക്ഷിക്കു...
15/08/2026

പലിശയിൽ വളർച്ചയല്ല, നഷ്ടമാണ് 💵📉⭕

"സത്യവിശ്വാസികളേ, നിങ്ങൾ ഇരട്ടിയിരട്ടിയായി പലിശ തിന്നാതിരിക്കുകയും അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങൾ വിജയികളായേക്കാം."
⚠️⚠️🤜🏻🤜🏻📈📈
(ഖുർആൻ 3:130)

Peace Public School ____________Vengara
🟣🟣🟣🟣🟣

നിന്ദ്യരായ നരക നിവാസികൾ 👤🔥🙌🏻"...നരകത്തിലെ ആളുകൾ ആരാണെന്നു നിങ്ങൾക്കറിയണോ? എല്ലാ ക്രൂരരും അഹങ്കാരികളും, കഠിനഹൃദയരുമാണവർ."...
15/08/2026

നിന്ദ്യരായ നരക നിവാസികൾ 👤🔥🙌🏻

"...നരകത്തിലെ ആളുകൾ ആരാണെന്നു നിങ്ങൾക്കറിയണോ? എല്ലാ ക്രൂരരും അഹങ്കാരികളും, കഠിനഹൃദയരുമാണവർ."
👊🏻👊🏻💪🏻💪🏻🗣️🗣️
(മുഹമ്മദ് നബി [സ]; മുസ്ല‌ിം)

Peace Public School ____________Vengara
🟣🟣🟣🟣🟣

മാനവികത; സ്രഷ്ടാവിനുള്ള സമർപ്പണമാണ് 💗🤲🏻💫"മനുഷ്യരോട് നന്ദി കാണിക്കാത്തവർ അല്ലാഹുവിനോടും നന്ദി പ്രകടിപ്പിക്കാത്തവരാണ്."👍🏻👍...
15/08/2026

മാനവികത; സ്രഷ്ടാവിനുള്ള സമർപ്പണമാണ് 💗🤲🏻💫

"മനുഷ്യരോട് നന്ദി കാണിക്കാത്തവർ അല്ലാഹുവിനോടും നന്ദി പ്രകടിപ്പിക്കാത്തവരാണ്."
👍🏻👍🏻✨✨🎋🎋
(മുഹമ്മദ് നബി [സ]; തിർമിദി)

Peace Public School ____________Vengara
🟣🟣🟣🟣🟣

കീഴിലുള്ളവരോട് ഗുണകാംക്ഷയോടെ വർത്തിക്കാം...🫵🏻🫂🫱🏻‍🫲🏻അല്ലാഹു പ്രജയുടെ ഉത്തരവാദിത്തം ഏൽപിച്ച ഏതൊരു ദാസനും ആ പ്രജയെ ഗുണകാംക്...
14/08/2026

കീഴിലുള്ളവരോട് ഗുണകാംക്ഷയോടെ വർത്തിക്കാം...🫵🏻🫂🫱🏻‍🫲🏻

അല്ലാഹു പ്രജയുടെ ഉത്തരവാദിത്തം ഏൽപിച്ച ഏതൊരു ദാസനും ആ പ്രജയെ ഗുണകാംക്ഷയോടെ സംരക്ഷിച്ചില്ലായെങ്കിൽ; അവൻ സ്വർഗത്തിന്റെ പരിമളം പോലും അനുഭവിക്കുകയില്ല.
🍂🍂⏳⏳💎💎
(മുഹമ്മദ് നബി [സ] ; ബുഖാരി)

Peace Public School ____________Vengara
🟣🟣🟣🟣🟣

പ്രവൃത്തികൾ പ്രശംസകൾക്ക് വേണ്ടിയാകരുത് 👌🏻💖👎🏻"ആളുകൾ കേൾക്കാനും അറിയാനും വേണ്ടി മാത്രം നല്ല പ്രവൃത്തികൾ ചെയ്യുന്നവനെ, വിചാ...
14/08/2026

പ്രവൃത്തികൾ പ്രശംസകൾക്ക് വേണ്ടിയാകരുത് 👌🏻💖👎🏻

"ആളുകൾ കേൾക്കാനും അറിയാനും വേണ്ടി മാത്രം നല്ല പ്രവൃത്തികൾ ചെയ്യുന്നവനെ, വിചാരണാനാളിൽ അല്ലാഹു ജനങ്ങൾക്ക് മുമ്പിൽ തുറന്നു കാണിക്കും..."
🙌🏻🙌🏻💡💡💥💥
( മുഹമ്മദ് നബി [ സ]; ബുഖാരി)

Peace Public School ____________Vengara
🟣🟣🟣🟣🟣

Address

Peace Village
Vengara
676519

Opening Hours

Monday 7:30am - 2:30pm
Tuesday 7:30am - 2:30pm
Wednesday 7:30am - 2:30pm
Thursday 7:30am - 2:30pm
Friday 7:30am - 2:30pm
Saturday 7:30am - 2:30pm

Telephone

+918606447600

Alerts

Be the first to know and let us send you an email when Peace Public School Vengara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Peace Public School Vengara:

Shortcuts

Share

Category