St Jude's Higher Secondary School Vellarikundu-High School

St Jude's Higher Secondary School Vellarikundu-High School St Jude's Higher Secondary School Vellarikundu-High School

ജില്ലാ തലത്തിലും തിളങ്ങി വെള്ളരിക്കുണ്ട്  #സെൻറ്  #ജൂഡ്സ് 🥰അഭിമാനം 🥰വിജയികൾക്ക് ആശംസകൾ അഭിനന്ദനങ്ങൾ 🥰🥰
02/11/2024

ജില്ലാ തലത്തിലും തിളങ്ങി വെള്ളരിക്കുണ്ട് #സെൻറ് #ജൂഡ്സ് 🥰

അഭിമാനം 🥰

വിജയികൾക്ക്
ആശംസകൾ
അഭിനന്ദനങ്ങൾ 🥰🥰

* #സൃഷ്ടികൾ  #ക്ഷണിക്കുന്നു*ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ കലോത്സവം *നവംബർ 5, 6, 7, 8* തിയ്യതികളിലായി *വെളളരിക്കുണ്ട് സെൻ്...
02/11/2024

* #സൃഷ്ടികൾ #ക്ഷണിക്കുന്നു*

ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ കലോത്സവം *നവംബർ 5, 6, 7, 8* തിയ്യതികളിലായി *വെളളരിക്കുണ്ട് സെൻ്റ് ജൂഡ്സ് ഹയർ സെക്കൻഡറി* സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു. അതോടനുബസിച്ച് തയ്യാറാക്കുന്ന സുവനീർ ലേക്ക് പൊതുജനങ്ങളിൽ നിന്നും സൃഷ്ടികൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ സൃഷ്ടികൾ തയ്യാറാക്കി *നവംബർ 4-ാതിയ്യതിക്ക്* മുമ്പായി

```ചീഫ് എഡിറ്റർ
റിൻസി അബ്രഹാം
സെൻ്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂൾ
വെള്ളരിക്കുണ്ട്```

എന്ന വിലാസത്തിൽ അയക്കണം. മികച്ച സൃഷ്ടികൾ ക്ക് സമ്മാനങ്ങൾ നൽകുന്നതാണ്.
________________
അന്വേഷണങ്ങൾക്ക്
62381 16358, 99465 55641

അഭിനന്ദനങ്ങൾ 🥰🥰ആശംസകൾ 🥰🥰
02/11/2024

അഭിനന്ദനങ്ങൾ 🥰🥰
ആശംസകൾ 🥰🥰

 #സെൻറ്  #ജൂഡ്സ്  #വെള്ളരിക്കുണ്ട് ഹരിത വിദ്യാലയം
01/11/2024

#സെൻറ് #ജൂഡ്സ് #വെള്ളരിക്കുണ്ട്

ഹരിത വിദ്യാലയം

വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നവംബർ 5,6,7, 8 തീയതികളിൽ നടക്കുന്ന ചിറ്റാരിക്കാൽ  സബ്ബ് ജില്ലാ...
30/10/2024

വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച്
നവംബർ 5,6,7, 8 തീയതികളിൽ
നടക്കുന്ന
ചിറ്റാരിക്കാൽ സബ്ബ് ജില്ലാ കലോൽസവത്തിൻ്റെ program schedule വർക്കിങ്ങ് ചെയർമാൻ
ശ്രീ. #ഷോബി #ജോസഫ്
പ്രകാശനം ചെയ്യുന്നു

വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന ചിറ്റാരിക്കൽ ഉപജില്ലാ കലോത്സവത്തിന് കക്കയത്ത് ശ്രീ ച...
30/10/2024

വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന

ചിറ്റാരിക്കൽ ഉപജില്ലാ കലോത്സവത്തിന് കക്കയത്ത് ശ്രീ ചാമുണ്ഡേശ്വരി (ദുർഗ്ഗ )ദേവി ക്ഷേത്രത്തിന്റെ ധനസഹായം ക്ഷേത്രം മേൽശാന്തി
ശ്രീ ഗണേഷ്‌ ഭട്ട് അവർകൾ
സെന്റ് ജൂഡ്സ് HSS പ്രിൻസിപ്പാൾ
ശ്രീ KK ഷാജു സാറിന് കൈമാറുന്നു..

സംഘാടകസമിതി അംഗങ്ങളും ക്ഷേത്രഭാരവാഹികളും സന്നിഹിതരായിരുന്നു.

അഭിനന്ദനങ്ങൾ അഭിമാനം 🥰🥰
28/10/2024

അഭിനന്ദനങ്ങൾ
അഭിമാനം 🥰🥰

അഭിനന്ദനങ്ങൾ 🥰🥰
27/10/2024

അഭിനന്ദനങ്ങൾ 🥰🥰

അഭിനന്ദനങ്ങൾ ❤️❤️
26/10/2024

അഭിനന്ദനങ്ങൾ ❤️❤️

സെൻറ് ജൂഡ്സ്ന്റെ അഭിമാന നക്ഷത്രങ്ങൾ അഭിനന്ദനങ്ങൾ 🥰🥰
26/10/2024

സെൻറ് ജൂഡ്സ്ന്റെ
അഭിമാന നക്ഷത്രങ്ങൾ

അഭിനന്ദനങ്ങൾ 🥰🥰

Address

St Jude's Higher Secondary School
Vellarikkundu

Telephone

+914672242421

Website

Alerts

Be the first to know and let us send you an email when St Jude's Higher Secondary School Vellarikundu-High School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to St Jude's Higher Secondary School Vellarikundu-High School:

Shortcuts

Share

Category