Al Falah Alumni

Al Falah Alumni Al Falah English School Veliancode
Alumni Association

പൂർവ്വ വിദ്യാർത്ഥി സംഗമവും സ്കൂൾ മാഗസിൻ പ്രകാശനവും
04/03/2022

പൂർവ്വ വിദ്യാർത്ഥി സംഗമവും
സ്കൂൾ മാഗസിൻ പ്രകാശനവും

പൂർവ്വ വിദ്യാർത്ഥി സംഗമവുംസ്കൂൾ മാഗസിൻ പ്രകാശനം2022 മാർച്ച് 5 ശനി 2 pm
02/03/2022

പൂർവ്വ വിദ്യാർത്ഥി സംഗമവും
സ്കൂൾ മാഗസിൻ പ്രകാശനം
2022 മാർച്ച് 5 ശനി 2 pm

അൽഫലാഹ് പൂർവ്വ വിദ്യാർത്ഥി സംഗമം: സ്വാഗതസംഘ കമ്മിറ്റി രൂപികരിച്ചു.വെളിയങ്കോട്: 2022 മാർച്ച് 5 ന് നടക്കുന്ന അൽഫലാഹ് ഇംഗ്ല...
21/02/2022

അൽഫലാഹ് പൂർവ്വ വിദ്യാർത്ഥി സംഗമം: സ്വാഗതസംഘ കമ്മിറ്റി രൂപികരിച്ചു.

വെളിയങ്കോട്: 2022 മാർച്ച് 5 ന് നടക്കുന്ന അൽഫലാഹ് ഇംഗ്ലീഷ് സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം സ്വാഗത സംഘ രൂപീകരണ യോഗം ട്രസ്റ്റ് ചെയർമാൻ മുഹ് യുദ്ദീൻ മൗലവി ഉദ്ഘാടനം നിർവ്വഹിച്ചു.

അലുംനി പ്രസിഡൻ്റ് നഈം എം.എം അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ, അലുംനി, മാനേജ്മെൻ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ ട്രസ്റ്റ് സെക്രട്ടറി അബ്ദുൽ ജലീൽ സംസാരിച്ചു. അക്കാദമിക് കോഡിനേറ്റർ കെ.പി. ഷെരീഫ് സ്വാഗതവും പ്രോഗ്രാം കൺവീനർ എം.പി മുഹമ്മദലി മാസ്റ്റർ നന്ദിയും പ്രകാശിപ്പിച്ചു.

കമ്മിറ്റി ഭാരവാഹികൾ: മുഹ് യുദ്ദീൻ മൗലവി (ചെയർമാൻ), കൺവീനർമാരായി എം.പി.മുഹമ്മദലി ( പ്രോഗ്രാം ), എം.എം. സ്വാലിഹ്(അവാർഡ്), സലീം ( റിസപ്ഷൻ), റാഷിദ ( റെജിസ്ട്രേഷൻ), വി.പി.റഷീദ് (ഫുഡ് &റഫ്രഷ് മെൻറ്), അലി അക്‌ബർ(ഡിസിപ്ലിൻ) ,ലുക്മാൻ (ഫിനാൻസ്) എന്നിവരെ തിരഞ്ഞെടുത്തു.

Address

Veliancode
Veliancode
679579

Alerts

Be the first to know and let us send you an email when Al Falah Alumni posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category