Karunyabhavan Higher Secondary School Vazhakkad

Karunyabhavan Higher Secondary School Vazhakkad Karunyabhavan Higher Secondary School, Karunyabhavan campus, a division of Darussalam Islamic Establ

17/06/2023
12/06/2023

അധ്യാപക ഒഴിവ്

വാഴക്കാട് കാരുണ്യഭവൻ ബധിര വിദ്യാലയത്തിൽ പ്രീ പ്രൈമറി അധ്യാപക ഒഴിവുണ്ട്.

നിശ്ചിത യോഗ്യതയുള്ളവർ ജൂൺ 13 ചൊവ്വ 12.30 ന് സ്‌കൂൾ ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാവണം.

ഫോൺ നമ്പർ: 9446 768 542

01/09/2022

Onam 2022


🎯 പ്ലസ്ടു സെ/ഇംപ്രൂവ്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു🔗https://www.hssreporter.com/2022/08/check-your-plus-two-sayimprove...
26/08/2022

🎯 പ്ലസ്ടു സെ/ഇംപ്രൂവ്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു
🔗
https://www.hssreporter.com/2022/08/check-your-plus-two-sayimprovement.html

പ്ലസ്ടു സെ/ഇംപ്രൂവ്മെന്റ് റീവാലുവേഷൻ അപേക്ഷകൾ ക്ഷണിച്ചു
🔻
Revaluation: Rs.500/Paper
Photocopy: Rs.300/Paper
Scrutiny: Rs.100/Paper

⛔അപേക്ഷ നൽകേണ്ട അവസാന തിയതി: ഓഗസ്റ്റ് 26

ADMISSION OPEN FOR 2022വാഴക്കാട് കാരുണ്യഭവൻ ആർട്സ് കോളേജിലെ  വിവിധ +1,ഡിഗ്രി,പിജി വിഭാഗങ്ങളിലേക്ക്  2022-2023 അധ്യയന വർഷ...
24/07/2022

ADMISSION OPEN FOR 2022

വാഴക്കാട് കാരുണ്യഭവൻ ആർട്സ് കോളേജിലെ വിവിധ +1,ഡിഗ്രി,പിജി വിഭാഗങ്ങളിലേക്ക് 2022-2023 അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

+919567931741
+919061961234





23/07/2022

ADMISSION OPEN FOR 2022

വാഴക്കാട് കാരുണ്യഭവൻ ആർട്സ് കോളേജിലെ വിവിധ +1,ഡിഗ്രി,പിജി വിഭാഗങ്ങളിലേക്ക് 2022-2023 അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

+919567931741
+919061961234





22/07/2022

ADMISSION OPEN FOR 2022

വാഴക്കാട് കാരുണ്യഭവൻ ആർട്സ് കോളേജിലെ വിവിധ +1,ഡിഗ്രി,പിജി വിഭാഗങ്ങളിലേക്ക് 2022-2023 അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

+919567931741
+919061961234





കാരുണ്യ ഭവൻ ഹയർ സെക്കൻഡറി സ്കൂളിൽ മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ചുവാഴക്കാട്: ബലിപെരുന്നാൽ സുദിനത്തോടനുബന്ധിച്ച് കാരു ണ്യ ഭ...
08/07/2022

കാരുണ്യ ഭവൻ ഹയർ സെക്കൻഡറി സ്കൂളിൽ മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ചു

വാഴക്കാട്: ബലിപെരുന്നാൽ സുദിനത്തോടനുബന്ധിച്ച് കാരു ണ്യ ഭവൻ ഹയർ സെക്കണ്ടറി സ്കൂളിൽ മെഹന്തി ഫെസ്റ്റും ,ആനക്ക് വാൽവരക്കൽ മത്സരവും സംഘടിപ്പിച്ചു. പരിപാടിക്ക് പ്രിൻസിപ്പൽ അൻവർ സാദത്ത് കെ.കെ നേതൃത്വം നൽകി.ഷറീന ടീച്ചർ, ഹനീഫ ,ബുഷ്‌റ തുടങ്ങിയവർ പരിപാടിയിൽ സംബന്ധി ച്ചു.

Address

Vazhakkad
673640

Opening Hours

Monday 10am - 3pm
Tuesday 10am - 3pm
Wednesday 10am - 3pm
Thursday 10am - 3pm
Friday 10am - 3pm

Telephone

+919061961234

Website

Alerts

Be the first to know and let us send you an email when Karunyabhavan Higher Secondary School Vazhakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Karunyabhavan Higher Secondary School Vazhakkad:

Shortcuts

Share

Category