Government ITI Varkala

Government ITI Varkala

Share

Government Industrial Training Institute, Varkala was established in 2018.

11/03/2024

വനിത ദിനാചരണം 2024

Photos from Government ITI Varkala's post 11/03/2024

വനിതദിന ആഘോഷം @ ഗവണ്മെന്റ് ഐ ടി ഐ വർക്കല

ഉദ്ഘാടനം : ബഹു. പ്രിൻസിപ്പാൾ ശ്രീമതി. മിനി കെ.
സ്റ്റാഫ് സെക്രട്ടറി സുജി S. ന്റെ അധ്യക്ഷതയിൽ നടന്ന ആഘോഷപരിപാടിയിൽ ഗ്രൂപ്പ് ഇൻസ്ട്രക്ടർ ശ്രീ. ശ്രീകുമാരൻ R. ആശംസ അറിയിച്ചു. വനിത ജീവനക്കാരും വനിതാ ട്രെയിനികളും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.

Photos from Government ITI Varkala's post 11/03/2024

ഗവ. ഐ ടി ഐ വർക്കലയുടെ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ
11 MARCH 2024

Photos from Government ITI Varkala's post 27/02/2024

ഗവ. ഐ ടി ഐ വർക്കലയുടെ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ
26 FEB 2024

Photos from Government ITI Varkala's post 23/02/2024

വർക്കല ഗവ. ഐടിഐയിലെ Electrician സീനിയർ batch ലെ ട്രെയിനികൾ 'Renergy systems', 'Quick security solution' ആറ്റിങ്ങൽ എന്ന സ്ഥാപനങ്ങളിൽ On the Job Training നടത്തുന്നു.

Photos from Government ITI Varkala's post 23/02/2024

വർക്കല ഗവ. ഐടിഐയിലെ Food and Beverages Assistant trade ലെ ട്രെയിനികൾ Hindustan Hotel, Varkala
Gateway, Varkala
Hotel Doubloon, Kallambalam
Karthika Residency, Karette KTDC Mascot KTDC Chaitram KTDC Samudra
KTDC Veli KTDC Kottarakkara
KTDC Kollam KTDC Kayamkulam എന്നീ സ്ഥാപനങ്ങളിൽ On the Job Training നടത്തുന്നു.

Photos from Government ITI Varkala's post 23/02/2024

വർക്കല ഗവ. ഐടിഐയിലെ D. Civil സീനിയർ batch ലെ ട്രെയിനികൾ 'SHYAM SURAN
CORE INSTITUTE OF TECHNOLOGY' എന്ന സ്ഥാപനത്തിൽ On the Job Training നടത്തുന്നു.

Photos from Government ITI Varkala's post 07/02/2024

ഗവ. ഐ ടി ഐ വർക്കലയുടെ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ
07 FEB 2024

03/02/2024

Sports

Photos from Government ITI Varkala's post 03/02/2024

വർക്കല ഐ ടി ഐ Sports day

Photos from Government ITI Varkala's post 18/01/2024

2023-24 വർഷത്തെ ട്രെയിനീസ് കൗൺസിൽ ഉദ്ഘാടനവും മാഗസിൻ പ്രദർശനവും.

12/01/2024

വർക്കല ഐ ടി ഐ യുടെ 2022-23 കാലയളവിലെ മാഗസിൻ പ്രകാശനം ബഹുമാനപെട്ട തിരുവനന്തപുരം, കൊല്ലം മേഖല IT ശ്രീ. ഷമ്മി ബേക്കർ നിർവഹിക്കുന്നു.

Want your school to be the top-listed School/college in Varkala?

Click here to claim your Sponsored Listing.

Location

Website

Address


NSS KARAYOGAM BUILDING PUNNAMOODU
Varkala
695141

Opening Hours

Monday 7:45am - 5:15pm
Tuesday 7:45am - 5:15pm
Wednesday 7:45am - 5:15pm
Thursday 7:45am - 5:15pm
Friday 7:45am - 5:15pm
Saturday 7:45am - 5:15pm