03/01/2026
G M U P S Edava
kaalangal maanjekaammm.. ennaal kalathinoppam ormayakaannn.. e vidyalaya muthessiye anuvadikilla njangal..
03/01/2026
അഭിനന്ദനങ്ങൾ മക്കളെ
03/12/2025
അഭിനന്ദനങ്ങൾ
05/11/2025
വർക്കല ഉപജില്ല കലോത്സവത്തിന് വിജയിച്ച എല്ലാ ചുണക്കുട്ടികൾക്കും
അഭിനന്ദനങ്ങൾ.
01/06/2025
പ്രവേശനോത്സവം 2025-26
2025 ജൂൺ 2 തിങ്കൾ
പുതിയ ഒരു അധ്യയന വർഷം കൂടി വരവായി..
ഒരു പാടു കളികൾ കൂട്ടുകൂടി കളിച്ചും
പാടത്തും പറമ്പിലും ആർത്തുല്ലസിച്ച് രസിച്ച നല്ലൊരു അവധിക്കാലത്തിനു ശേഷം കൂട്ടുകാരോടൊത്ത് പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാനും ആസ്വദിച്ച് പഠിക്കുവാനും എല്ലാ കൂട്ടുകാരെയും മികവിന്റെ വിദ്യാലയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
Click here to claim your Sponsored Listing.
Location
Category
Telephone
Website
Address
Edava
Varkala
695311