NCC SN college varkala

NCC SN college varkala

Share

This is the official page for Ncc SN college unit...(varkala)

our NCC is under 1 K BN ARMY NCC

Pl

Photos from NCC SN college varkala's post 28/01/2021

2021 റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചു. ആഘോഷങ്ങൾ ആറ്റിങ്ങൽ ശരണാലയത്തിലെ അംഗങ്ങൾക്കൊപ്പം ചിലവഴിച്ചു. ഈ വർഷത്തെ ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്ന് ഇത് തന്നെ.

Photos from NCC SN college varkala's post 27/01/2021

72 മത് റിപ്പബ്ലിക്ക് ദിനാഘോഷം 2021 വർക്കല എസ്.എൻ കോളേജിൽ നടത്തി.

26/01/2021

രാജ്യം 72മത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ന്.. എൻ.സി.സി യുടെ പുതിയ ഫ്ലാഗ് പോസ്റ്റ് ബഹുമാന്യനായ പ്രിൻസിപ്പൽ ചാർജ് പ്രൊഫസർ സനൽ സാറും, ഒപ്പം ബഹുമാന്യനായ എസ്.എൻ. ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആർ.എം അവറുകളും ചേർന്ന് നാട മുറിച്ചു ഉൽഘാടനം ചെയ്തു.

26/01/2021

REPUBLIC DAY 2021

Thanks to

26/01/2021

Happy Republic Day

Photos from NCC SN college varkala's post 25/01/2021

NEW FLAG POST

READY FOR REPUBLIC DAY 2021 💪

15/01/2021

Army Day is celebrated on 15 January every year in India, in recognition of Field Marshal Kodandera M. Cariappa's (then a Lieutenant General) taking over as the first Commander-in-Chief of the Indian Army from General Sir Francis Butcher, the last British Commander-in-Chief of India, on 15 January 1949

14/12/2020

SWATCHATHA PAKHWADA
CLEANING MY SURROUNDINGS & HISTORICAL MONUMENTS
"SWATCHHA BHARATH "
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
92 cadets participated successfully

watch this video and Add your valuable comments.

Photos from DG NCC INDIA's post 22/11/2020
22/11/2020

HAPPY NCC DAY

21/11/2020

21.11.2020

*അതിർത്തിയിൽ സൈ​നി​ക​ന് വീ​ര​മൃ​ത്യു*

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലു​ണ്ടാ​യ പാ​ക്കി​സ്ഥാ​ൻ വെ​ടി​വ​യ്പി​ൽ സൈ​നി​ക​ന് വീ​ര​മൃ​ത്യു. മ​റ്റൊ​രു സൈ​നി​ക​ന് പ​രി​ക്കേ​റ്റു. പാ​ക്കി​സ്ഥാ​ൻ സൈ​ന്യം അ​തി​ർ​ത്തി ലം​ഘി​ച്ച് ഇ​ന്ത്യ​ൻ പോ​സ്റ്റു​ക​ൾ​ക്കു നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

ജ​മ്മു കാ​ഷ്മീ​രി​ലെ ര​ജൗ​രി ജി​ല്ല​യി​ലു​ള്ള നൗ​ഷേ​ര​യി​ലാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ സൈ​നി​ക​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വെ​ള്ളി​യാ​ഴ്ച രാ​ത്രി മു​ത​ൽ പാ​ക് സൈ​ന്യം ഇ​ന്ത്യ​ൻ പോ​സ്റ്റു​ക​ളെ ല​ക്ഷ്യ​മി​ട്ട് വെ​ടി​യു​തി​ർ​ത്തി​രു​ന്നു.

14/11/2020



Every year since the year 1964, Nov 14 is celebrated as Children’s day in India. The day marks the birth anniversary of Pandit Jawaharlal Nehru, fondly remembered as Chacha Nehru. Pandit Jawaharlal Nehru was India's first Prime Minister. His love for children earned him the title "Chacha Nehru". His birth anniversary - November 14, is celebrated as Children’s Day in the country as a tribute to his contribution towards the development of the nation and his love for children.

Want your school to be the top-listed School/college in Varkala?

Click here to claim your Sponsored Listing.

Location

Address


SN College Sivagiri, Varkala
Varkala