Major Ravi's Training Academy Varkala

Directions Website

Major Ravi's Training Academy Varkala Major Ravi's Training Academy

⬆️ ആർമി / നേവി / എയർഫോഴ്സ് ജോലി നേടാൻ സുവർണ്ണാവസരം. ⬆️പ്രീ- റിക്രൂട്ട്മെന്റ് സെലക്ഷൻ റാലി/ സെലക്ഷൻ ക്യാമ്പ് 14 വയസ്സു മു...
04/08/2026

⬆️ ആർമി / നേവി / എയർഫോഴ്സ് ജോലി നേടാൻ സുവർണ്ണാവസരം.

⬆️പ്രീ- റിക്രൂട്ട്മെന്റ് സെലക്ഷൻ റാലി/ സെലക്ഷൻ ക്യാമ്പ്

14 വയസ്സു മുതൽ 21 വയസ്സുവരെയുള്ള ആൺ കുട്ടികൾക്കും
പെൺ കുട്ടികൾക്കും പങ്കെടുക്കാം

✴️2026 ആഗസ്ത് 9-ന് ഞായറാഴ്ച രാവിലെ 9.AM മണി മുതൽ ശ്രീപാദം സ്റ്റേഡിയം ആറ്റിങ്ങൽ

✴️ ഉച്ചക്ക് 2.PM മുതൽ യൂഡി ഓഡിറ്റോറിയം വർക്കല

പങ്കെടുക്കാൻ
പേര് /വയസ്സ് /സ്ഥലം /ജില്ല
9567484045 എന്ന നമ്പറിലേക്ക് വാട്സ് ആപ് ചെയ്യുക.

നിങ്ങളുടെ ലക്ഷ്യത്തിലേക്ക് ചുവടുവെക്കാൻ എല്ലാവർക്കും സ്വാഗതം.
📞 സൗജന്യ രെജിസ്ട്രേഷനു ബന്ധപ്പെടുക ഫോൺ:
9995048808

ധീര ജവാന്മാരുടെ മാതാക്കളെ ആദരിക്കുന്ന മഹാസംഗമം 🇮🇳രാജ്യസേവനത്തിനായി സ്വന്തം മക്കളെ ഇന്ത്യൻ സായുധ സേനകളിലേക്ക് അയച്ച് രാജ്...
24/06/2026

ധീര ജവാന്മാരുടെ മാതാക്കളെ ആദരിക്കുന്ന മഹാസംഗമം 🇮🇳

രാജ്യസേവനത്തിനായി സ്വന്തം മക്കളെ ഇന്ത്യൻ സായുധ സേനകളിലേക്ക് അയച്ച് രാജ്യത്തിന് അഭിമാനമായ അമ്മമാരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിക്കുന്നു.

🎖️ മുൻ ഇന്ത്യൻ ആർമി ഓഫീസറും പ്രശസ്ത ചലച്ചിത്ര സംവിധായകനുമായ മേജർ രവി ധീര ജവാന്മാരുടെ മാതാക്കളെ ആദരിക്കുന്നു.

🙏 രാജ്യത്തെ കാക്കുന്ന ഓരോ ജവാന്റെയും പിന്നിൽ ഒരു അമ്മയുടെ ത്യാഗവും പ്രാർത്ഥനയും ഉണ്ട്. ആ മഹത്തായ അമ്മമാർക്ക് ആദരമർപ്പിക്കുന്ന ഈ സുവർണ്ണാവസരത്തിലേക്ക് ഏവർക്കും സ്വാഗതം.

📢 ഇതോടൊപ്പം ഇന്ത്യൻ ആർമി, നേവി, എയർഫോഴ്‌സ്, അഗ്നിവീർ റിക്രൂട്ട്മെന്റ് എന്നിവ ലക്ഷ്യമിടുന്ന 14 മുതൽ 21 വയസ്സ് വരെയുള്ള യുവതി-യുവാക്കൾക്കുമായി സൗജന്യ പ്രി-റിക്രൂട്ട്മെന്റ് സെമിനാറും സംഘടിപ്പിക്കുന്നു.

✅ സൈനിക റിക്രൂട്ട്മെന്റ് വിവരങ്ങൾ
✅ ഫിസിക്കൽ & എഴുത്തുപരീക്ഷ മാർഗനിർദ്ദേശം
✅ വിദഗ്ധരുടെ കരിയർ ക്ലാസുകൾ
✅ സംശയനിവാരണം & കൗൺസിലിംഗ്

📅 *28 ജൂൺ 2026 (ഞായർ )*



⏰ *രാവിലെ 9:00 മണി*

📌*റെയിൽ*
*ഓഡിറ്റോറിയം തിരുവനന്തപുരം*

*മേജർ രവീസ് അക്കാദമി*
*ആറ്റിങ്ങൽ, വർക്കല*

*CONT : 9995048808*

അമ്മനാടിന് കാവലാകാൻ മറ്റൊരു വീരപുത്രൻ കൂടി! മേജർ രവീസ് അക്കാദമിയിൽ നിന്ന് ഇന്ത്യൻ ആർമിയിലേക്ക് തങ്കലിപികളിൽ ഒരു പേര് കൂട...
22/06/2026

അമ്മനാടിന് കാവലാകാൻ മറ്റൊരു വീരപുത്രൻ കൂടി!
മേജർ രവീസ് അക്കാദമിയിൽ നിന്ന് ഇന്ത്യൻ ആർമിയിലേക്ക് തങ്കലിപികളിൽ ഒരു പേര് കൂടി—അക്ഷയ് ! സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ കാണിച്ച ആ നിശ്ചയദാർഢ്യത്തിന് ബിഗ് സല്യൂട്ട്.

സ്വപ്നം കാണുക, കഠിനമായി പ്രയത്നിക്കുക, വിജയം നേടുക!മേജർ രവീസ് അക്കാദമിയുടെ നെഞ്ചിൽ നിന്നും മറ്റൊരു ജവാൻ കൂടി രാജ്യസേവനത്...
22/06/2026

സ്വപ്നം കാണുക, കഠിനമായി പ്രയത്നിക്കുക, വിജയം നേടുക!
മേജർ രവീസ് അക്കാദമിയുടെ നെഞ്ചിൽ നിന്നും മറ്റൊരു ജവാൻ കൂടി രാജ്യസേവനത്തിന് ഒരുങ്ങുന്നു. കൃഷ്ണ മുരളി. ഈ വിജയം വരുംതലമുറയിലെ നിരവധി യുവാക്കൾക്ക് ആവേശം പകരും തീർച്ച!

യൂണിഫോം എന്ന സ്വപ്നത്തിലേക്ക്... ചുവടുകൾ മുന്നോട്ട് തന്നെ! ലക്ഷ്യം കൃത്യമായിരുന്നു, പരിശീലനം അതിലും മികച്ചതായിരുന്നു! മേ...
22/06/2026

യൂണിഫോം എന്ന സ്വപ്നത്തിലേക്ക്... ചുവടുകൾ മുന്നോട്ട് തന്നെ!
ലക്ഷ്യം കൃത്യമായിരുന്നു, പരിശീലനം അതിലും മികച്ചതായിരുന്നു! മേജർ രവീസ് അക്കാദമിയിലൂടെ തന്റെ ആർമി എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയ അനന്തൻ ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ. ഇനി രാജ്യം നിന്റെ കൈകളിൽ സുരക്ഷിതം!

മകന്റെ കഠിനാധ്വാനവും അക്കാദമിയുടെ മാർഗ്ഗനിർദ്ദേശവും ചേർന്നപ്പോൾ പിറന്നത് ഒരു ധീര ജവാനാണ്! ആദർശിനും അവന്റെ പ്രിയ കുടുംബത്...
22/06/2026

മകന്റെ കഠിനാധ്വാനവും അക്കാദമിയുടെ മാർഗ്ഗനിർദ്ദേശവും ചേർന്നപ്പോൾ പിറന്നത് ഒരു ധീര ജവാനാണ്! ആദർശിനും അവന്റെ പ്രിയ കുടുംബത്തിനും എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും! ജയ് ഹിന്ദ്! 🇮🇳🎖️

മേജർ രവീസ് അക്കാദമിയിലെ മികച്ച പരിശീലനത്തിന് ശേഷം, ഇന്ത്യൻ ആർമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാമ നാഥിനെ അനുമോദിച്ചപ്പോൾ. ...
22/06/2026

മേജർ രവീസ് അക്കാദമിയിലെ മികച്ച പരിശീലനത്തിന് ശേഷം, ഇന്ത്യൻ ആർമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാമ നാഥിനെ അനുമോദിച്ചപ്പോൾ. അവന്റെ വിജയത്തിന് പിന്നിലെ യഥാർത്ഥ നായകർ അവന്റെ മാതാപിതാക്കളാണ്! ആ അമ്മയുടെയും അച്ഛന്റെയും മുഖത്തെ സന്തോഷം കാണുമ്പോൾ ഞങ്ങൾക്കും അഭിമാനം തോന്നി.

25/08/2025

Address

Eudy Tower , Maithanam
Varkala

Alerts

Be the first to know and let us send you an email when Major Ravi's Training Academy Varkala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share