DIYA heavy and light motor driving school kallambalam

DIYA heavy and light motor driving school kallambalam

Share

Diya MDS driving courses are designed to improve drivers’ skills, and driving schools in Montreal

19/06/2025

Ashanum pillarum

23/03/2025
11/03/2023

തുടർച്ചയായ ഇരട്ട വെള്ളവര :

റോഡ് മാർക്കിംഗുകൾ കൃത്യമായ പഠനത്തിൻ്റെ അടിസ്ഥാനത്തിലാണ് വരക്കാറുള്ളത്. റോഡിനു നടുവിലായി തുടർച്ചയായ ഇരട്ടവെള്ളവര ഉണ്ടെങ്കിൽ റോഡിൻ്റെ ഇടതുവശം ചേർന്ന് തന്നെ വാഹനമോടിക്കണം. ഒരു കാരണവശാലും ഈ വരകൾ മുറിച്ചുകടക്കരുത്. അതായത് ഇവിടെ മറികടക്കുന്നത് അനുവദനീയമല്ല.സൈറ്റ് ഡിസ്റ്റൻസ് (sight distance)കുറഞ്ഞ സ്ഥലങ്ങളിലാണ് പൊതുവെ ഇങ്ങനെ വരക്കാറുള്ളത്. പ്രത്യേകിച്ച് അപകടകരമായ വളവിലൊക്കെ ഇത്തരം ഇരട്ടവരകൾ കാണാം.


Want your school to be the top-listed School/college in Varkala?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


Kallambalam
Varkala
695605

Opening Hours

Monday 6am - 5pm
Tuesday 6am - 5pm
Wednesday 6am - 5pm
Thursday 6am - 5pm
Friday 6am - 5pm
Saturday 6am - 5pm