C J M Assumption HSS Varandarappilly

C J M Assumption HSS Varandarappilly HIGHER SECONDARY SCHOOL

21/12/2025
റെഡ് ലാൻഡ്സ് വോളി ബോൾ അക്കാദമിCJMAHSS VARANDARAPPILLY കഴിഞ്ഞ 14 അധ്യയന വർഷങ്ങൾ പിന്നിട്ട്   15-ാം വർഷത്തിലൂടെ   കടന്നു ...
26/09/2025

റെഡ് ലാൻഡ്സ് വോളി ബോൾ അക്കാദമി
CJMAHSS VARANDARAPPILLY

കഴിഞ്ഞ 14 അധ്യയന വർഷങ്ങൾ പിന്നിട്ട് 15-ാം വർഷത്തിലൂടെ കടന്നു പോകുമ്പോൾ ഇൻഡ്യയിലെ മറ്റൊരു പ്രൈവറ്റ് അക്കാദമിക്കും നേടാനാകാത്ത വിജയങ്ങളുടെ ഒരു ഘോഷയാത്രയായിട്ടാണ് റെഡ്ലാന്റ്സ് സെന്റർ ഓഫ് എക്സലൻസ് ഫോർ വോളിബോൾ ( റെഡ്ലാന്റ്സ് അക്കാദമി) തന്റെ ജൈത്രയാത്ര തുടരുന്നത്. നാളിതു വരെയായുള്ള നേട്ടങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ *ജിബിൻ ജോബ് എന്ന ഇന്റർ നാഷണൽ* താരമുൾപ്പെടെ അഞ്ചിൽൽപരം താരങ്ങൾ ഇൻഡ്യൻ ടീം പരിശീലന ക്യാമ്പിൽ ഉൾപ്പെട്ടിട്ടുണ്ട്. കൂടാത *120-ൽ പരം സംസ്ഥാനതാരങ്ങളും* *300 ൽ പരം ജില്ലാതാരങ്ങളും* ഈ അക്കാദമിയുടെ സംഭാവനകളാണ്.ഈ വർഷത്തെ അക്കാദമിയുടെ വിജയക്കുതിപ്പു തുടങ്ങിക്കഴിഞ്ഞു *നെവിൽ, ആദി ജ്യോതീശ്വർ* എന്നിവർ ഈ വർഷത്തെ ലോക സ്ക്കൂൾ ചാമ്പ്യൻഷിപ്പിലേക്കുള്ള ഇന്ത്യൻ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു . ഈ വിജയക്കുതിപ്പിന് എല്ലാം കാരണമായത് റെഡ്ലാന്റ്സ് *അക്കാദമിയുടെ ചെയർമാൻ ആഷ്ലിൻ സാറാണ്* . കൂടാതെ ചീഫ് കോച്ച് നാഷണൽ താരം *ജോഫി ജോർജ്* അസി. കോച്ച് ഇന്റർനാഷണൽ താരം *മേഴ്സി ആന്റണി.* നാഷണൽ താരം
*ജോ ജോഫി* എന്നിവരുടെ മികച്ച പരിശീലനവും കൂടിയാകുമ്പോൾ ടീം എന്നും കേരളത്തിലെ നമ്പർ വൺ ആയിത്തുടരുന്നു. ഒപ്പം CJMAHSS ന്റെ സപ്പോർട്ടും കൂടിയാകുമ്പോൾ കുട്ടികൾ അക്കാദമിക്ക് പെർഫോർമൻസിലും മുന്നിൽത്തന്നെ നിൽക്കുന്നു.

21/05/2024

കമ്മ്യൂണിറ്റി ക്വാട്ട ഫോം വിതരണം (പ്ലസ് വൺ ) ആരംഭിച്ചിരിക്കുന്നു സിറോ മലബാർ ക്രിസ്ത്യൻ കുട്ടികൾക്ക് അപേക്ഷിക്കാം
പൂർണ്ണമായും മെറിറ്റ് അടിസ്ഥാനത്തിൽ ആണ് അഡ്മിഷൻ' SSLC, CBSE ,ICSE പരീക്ഷ പാസ്സായ സിറോ മലബാർ ക്രിസ്ത്യൻ കുട്ടികൾ അപേക്ഷിക്കുക

ഹയർസെക്കൻഡറി ഓഫീസിൽ നിന്നാണ് വിതരണം ചെയ്യുന്നത്

Welcome
04/04/2024

Welcome

Address

PRIINCIPAL CJMAHSS VARANDARAPPILLY
Varandarappilly
680303

Alerts

Be the first to know and let us send you an email when C J M Assumption HSS Varandarappilly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to C J M Assumption HSS Varandarappilly:

Shortcuts

Share

Category