SKSSF വാണിമേൽ

SKSSF  വാണിമേൽ Students Organization

ഇനി ഇവർ നയിക്കും.SKSSF വാണിമേൽ മേഖല കമ്മിറ്റിയുടെപുതിയ ഭാരവാഹികൾ💙💚
30/01/2024

ഇനി ഇവർ നയിക്കും.

SKSSF വാണിമേൽ മേഖല കമ്മിറ്റിയുടെ
പുതിയ ഭാരവാഹികൾ💙💚

22/01/2024

Rotate

ഒരു  ജീവിതം ഇവിടെ അടയാളപ്പെടുത്തുന്നു.
19/01/2024

ഒരു ജീവിതം ഇവിടെ അടയാളപ്പെടുത്തുന്നു.

സയ്യിദ് മുബശിർ ജമലുല്ലൈലി തങ്ങൾനയിക്കുന്ന സന്ദേശ യാത്ര ഇന്ന് വാണിമേലിൽവാണിമേൽ : ഫെബ്രുവരി 2 മുതൽ 4 വരെ കോഴിക്കോട് മുഖദ്ദ...
19/01/2024

സയ്യിദ് മുബശിർ ജമലുല്ലൈലി തങ്ങൾ
നയിക്കുന്ന സന്ദേശ യാത്ര ഇന്ന് വാണിമേലിൽ

വാണിമേൽ : ഫെബ്രുവരി 2 മുതൽ 4 വരെ കോഴിക്കോട് മുഖദ്ദസ് നഗരിയിൽ നടക്കുന്ന എസ് കെ എസ് എസ് എഫ് മുപ്പത്തിയഞ്ചാം വാർഷിക സമ്മേളനത്തിന്റെയും ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ കുന്ദമംഗലത്ത് നടക്കുന്ന ജില്ലാ മനുഷ്യ ജാലികയുടേയും പ്രചരണാർത്ഥം കോഴിക്കോട് ജില്ലാ എസ് കെ എസ് എസ് എഫ് പ്രസിഡന്റ് സയ്യിദ് മുബശിർ ജമലുല്ലൈലി തങ്ങൾ നയിക്കുന്ന ജില്ലാ സന്ദേശ യാത്രക്ക് ഇന്ന് വൈകുന്നേരം 4 മണിക്ക് ഭൂമിവാതുക്കലിൽ സ്വീകരണം നൽകും.

സ്വീകരണ സമ്മേളനം എസ് വൈ എസ് മണ്ഡലം ജനറൽ സെക്രട്ടറി പി പി അശ്റഫ് മൗലവി ഉദ്ഘാടനം ചെയ്യും.
വെള്ളിയോട് ഖാസി
കാസിം ദാരിമി പന്തിപ്പൊയിൽ മുഖ്യ പ്രഭാഷണം നടത്തും.
വിവിധ നേതാക്കൾ പങ്കെടുക്കും.

പ്രാർത്ഥനാനിർഭരമായിത്വയ്യിബ് റഹ്‌മാനി അനുസ്മരണംവാണിമേൽ: കഴിഞ്ഞയാഴ്ച വിട പറഞ്ഞ പ്രിയപ്പെട്ട സഹപ്രവർത്തകൻ ത്വയ്യിബ് റഹ്മാന...
12/08/2023

പ്രാർത്ഥനാനിർഭരമായി
ത്വയ്യിബ് റഹ്‌മാനി അനുസ്മരണം

വാണിമേൽ: കഴിഞ്ഞയാഴ്ച വിട പറഞ്ഞ പ്രിയപ്പെട്ട സഹപ്രവർത്തകൻ ത്വയ്യിബ് റഹ്മാനിയുടെ സ്മരണയിൽ എസ് കെ എസ് എസ് എഫ് വാണിമേൽ മേഖല കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സദസ്സ് പ്രാർത്ഥനാനിർഭരമായി.
വാണിമേൽ മേഖലയിൽ സമസ്തയുടെയും എസ് കെ എസ് എസ് എഫിന്റെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി സംഘടനക്ക് ഊർജം പകർന്ന ത്വയ്യിബ് റഹ്മാനിയുടെ സ്മരണ പുതുക്കി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങ് ജൻമനാടിൻറെ അനുസ്മരണ വേദിയായി മാറി. ബദറുൽഹുദാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി
സുന്നി യുവജന സംഘം നിയോജക മണ്ഡലം പ്രസിഡന്റ് സയ്യിദ് ശറഫുദ്ദീൻ ജിഫ്രി തങ്ങൾ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അലി വാണിമേൽ അധ്യക്ഷനായി. ഷൗക്കത്തലി വെള്ളമുണ്ട അനുസ്മരണ പ്രഭാഷണം നടത്തി.
ത്വയ്യിബിന്റെ പിതാവ്
അസീസ് ഫൈസി കുയ്തേരി, പി.പി അശ്റഫ് മൗലവി, കോറോത്ത് അഹമ്മദ് ഹാജി, ടി എം വി അബ്ദുൽഹമീദ്, റഷീദ് കോടിയൂറ , റാശിദ് കാക്കുനി, ജാഫർ ദാരിമി ഇരുന്നലാട്, അനീസ് ചേലക്കാട്, പൊയിൽക്കണ്ടി മമ്മു ഹാജി,.പിപി അനീസ്, സ്വാലിഹ് ചെറുമോത്ത് സംസാരിച്ചു

സത്യം സമത്വം സമർപ്പണംSKSSF സംസ്ഥാന സമ്മേളനംകുയ്തേരി ശാഖ💙
11/08/2023

സത്യം സമത്വം സമർപ്പണം
SKSSF സംസ്ഥാന സമ്മേളനം

കുയ്തേരി ശാഖ💙

മർഹൂം ത്വയ്യിബ് റഹ്മാനി അനുസ്മരണം നാളെ
11/08/2023

മർഹൂം ത്വയ്യിബ് റഹ്മാനി അനുസ്മരണം
നാളെ

💙🤍💚
13/06/2023

💙🤍💚

അഭിവാദ്യങ്ങൾ💙💚
15/02/2022

അഭിവാദ്യങ്ങൾ💙💚

മെമ്പർഷിപ്പ്  കാർഡ് മേഖലാതല വിതരണോദ്ഘാടനം
12/02/2022

മെമ്പർഷിപ്പ് കാർഡ് മേഖലാതല വിതരണോദ്ഘാടനം

പുതിയ കാലത്തെ നായകർ..പൂർവ്വീകർ നടന്ന വീഥികളിൽ ഇനി നിങ്ങളുടെ കാലടയാളങ്ങൾ പതിയട്ടെ..കൂടെയുണ്ട് എല്ലാവരും❤️
30/01/2022

പുതിയ കാലത്തെ നായകർ..
പൂർവ്വീകർ നടന്ന വീഥികളിൽ ഇനി നിങ്ങളുടെ കാലടയാളങ്ങൾ പതിയട്ടെ..കൂടെയുണ്ട് എല്ലാവരും❤️

Address

Islamic Centre
Vanimal

Website

Alerts

Be the first to know and let us send you an email when SKSSF വാണിമേൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category