02/05/2025
CBHSS വള്ളിക്കുന്ന്
ഗോൾഡൻ ജൂബിലി ആഘോഷം.
പ്രിയപ്പെട്ടവരെ...
1976 ൽ ആരംഭിച്ച വള്ളിക്കുന്ന് CB ഹയർ സെക്കൻ്ററി സ്കൂൾ ഇപ്പോൾ 50 വർഷം പൂർത്തീകരിച്ച് ഗോൾഡൻ ജൂബിലിയുടെ നിറവിലാണ്.
ഈ അവസരത്തിൽ വിപുലമായ പരിപാടികളോടെ നമുക്ക് ഇത് ആഘോഷിക്കേണ്ടതുണ്ട്.
ഈ കാര്യങ്ങൾ ആലോചിക്കാൻ മെയ് 16ന് വിപുലമായ ഒരു സ്വാഗതസംഘം രൂപീകരിക്കുന്നുണ്ട്.
മെയ് 16 ന് 3 PM ന് സ്കൂളിൽ വെച്ച് നടക്കുന്ന യോഗത്തിൽ നമ്മൾ ഓരോരുത്തരുടേയും സാന്നിദ്ധ്യം ഉണ്ടാവുമെന്ന് ഉറപ്പു വരുത്തണേ......
കാരണം ഇത് നമ്മൾ നടത്തേണ്ട പരിപാടിയാണ്.
എന്ന്
പ്രിൻസിപ്പാൾ
ഹെഡ്മാസ്റ്റർ
PTA പ്രസിഡൻ്റ്