Cherumoth LP School

Cherumoth LP School Cherumoth L . P. School is located in a serene place cherumoth in Valayam Grama Panchayath of Nadapuram constituency .

ചെറുമോത്ത് LP സ്കൂൾ മുൻ പ്രധാനാധ്യാപകൻ ശ്രീ. E. K. കുഞ്ഞിക്കേളു നമ്പ്യാർ അന്തരിച്ചു🌹ആദരാഞ്ജലികൾ 🌹
11/09/2020

ചെറുമോത്ത് LP സ്കൂൾ മുൻ പ്രധാനാധ്യാപകൻ ശ്രീ. E. K. കുഞ്ഞിക്കേളു നമ്പ്യാർ അന്തരിച്ചു
🌹ആദരാഞ്ജലികൾ 🌹

04/06/2020
08/08/2019
08/08/2019

അതി തീവ്ര മഴയുടെ സാഹചര്യത്തിൽ പെരിയാർ, വളപട്ടണം, കുതിരപ്പുഴ, കുറുമൻപുഴ തുടങ്ങിയ പുഴകളിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതായി കേന്ദ്ര ജല കമ്മീഷൻറെ പ്രളയ മുന്നറിയിപ്പ് സംവിധാനത്തിൽ നിന്ന് അറിയിച്ചിരിക്കുന്നു.

മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലൂടെ ഒഴുകുന്ന നദികൾ കര കവിഞ്ഞൊഴുകാൻ സാധ്യതയുണ്ടെന്നും ഈ ജില്ലകളിൽ പ്രളയ സാധ്യതയുണ്ടെന്നും കേന്ദ്ര ജല കമ്മീഷൻ (cwc) മുന്നറിയിപ്പ് നൽകുന്നു

ഈ നദിക്കരകളിലുള്ളവർ അതീവ ജാഗ്രത പാലിക്കാൻ ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

ചെറുമോത്ത് എൽ പി സ്കൂളിന് മുൻവശത്തുള്ള റോഡ്
08/08/2019

ചെറുമോത്ത് എൽ പി സ്കൂളിന് മുൻവശത്തുള്ള റോഡ്

ഏവർക്കും ഹൃദയം നിറഞ്ഞ ഒാണാശംസകൾ
14/09/2016

ഏവർക്കും ഹൃദയം നിറഞ്ഞ ഒാണാശംസകൾ

Address

Cherumoth
Valayam
673517

Website

Alerts

Be the first to know and let us send you an email when Cherumoth LP School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category