Markazu tharbiyathil Islamiyya- Karthala

Markazu tharbiyathil Islamiyya- Karthala Markzu tharbiyathil Islamiyya- Karthala Kerala, the south most state of India occupies a definite place in the magnificent Islamic legacy of the subcontinent.

According to veiled historical documents the time tested Islamic fever of this region traces the origin back to the glorious period of prophet Mohammaed (peace upon him) and till date the Muslims continues to enjoy impressive clouds in general administration and deceives role in alternate state coalition government. There are thousands of religious schools. Hundred of traditional dursas .Arabic co

lleges orphanages and Islamic centre functioning across the state. Samastha kerala jammiyyathul ulma, the most prestigious and relied organization representing the majority of Muslims in the state heads most of them, markazul tharbiyathul islamiyya. Headed by syed hyder ali shihad thangalthe spiritual leader of Muslims in the state and the state precedent of Indian union Muslim league is one of the greatest centers of excellent. Established in 1984, this high profile socio cultural religious centre with about 2000 students and members of the staff its located in a quite pleasant atmosphere on a small picturesque hilltop away from the hustle of cities. OUR INSTITUTIONS

كلية تحفيظ القرآن الداخلية
Thahfeedul Qur'an college

دار الأيتام والمساكين
Markaz Orphanage

كلية الشيخ أبو بكر للآداب والعلوم الإسلامية
K.K.H.M Islamic & Arts College

كلية الغيث للآداب والعلوم الإسلامية ـ للبنات
Al Gaith Islamic & Arts College for Girls

المدرسة الثانوية العليا الداخلية
Residnetial Higher Secondary School

المدرسة الإسلامية الثانوية الداخلية
Residnetial Islamic School

معهد تدريب المدرسين
Teachers Training College

كلية الآداب والعلوم
Arts & Science College

معهد التدريب المهني
Industrial Training Centre

المدرسة الإنجليزية
English School (CBSE)

مالابار مستشفى الإرسالية مسلم المركز
Muslim mission hospital

كلية التربية والتعليم
Training College

06/08/2022

ഓർമയിലെ #കലാലയം
--------------------------
ഒരുപാട് ഓർമ്മകൾ അയവിറക്കാൻ
അവർ ഒത്തുക്കൂടിയപ്പോൾ

15/02/2021

*മർകസ് സംഗമം*
===============
മർകസുത്തർബിയ്യത്തിൽ ഇസ്ലാമിയ്യ പൂർവ്വ വിദ്യാർഥികളുടെയും അധ്യാപകരുടെയും ഒരു സംഗമം *21. 2. 2021* *ഞായറാഴ്ച 10. 30 ന്* മർകസ് ഓഡിറ്റോറിയത്തിൽ ചേരുന്നതാണ്. മർക്കസുമായി ബന്ധപ്പെട്ട എല്ലാ അംഗങ്ങളെയും സന്തോഷപൂർവ്വം ക്ഷണിക്കുന്നു,
എന്ന്; കോഡിനേഷൻ കമ്മിറ്റി
NB:ഭക്ഷണം തയ്യാറാക്കേണ്ടതുള്ളതിനാൽ പങ്കെടുക്കുന്നവർ *19. 2. 21* ന് മുമ്പ് താഴെ പറയുന്ന നമ്പറിൽ അറിയിക്കുക
1.യഅ'ക്കൂബ് ഉസ്താദ് :98 46 64 0 0 9 1
2.കരീം ഉസ്താദ് 9074452332
3.അബ്ദുല്ല മാസ്റ്റർ 94 46 24 93 21

 #ഓർമ്മകൾ_തുടിക്കുന്ന ിദ്യാ_ഗോപുരം
29/09/2020

#ഓർമ്മകൾ_തുടിക്കുന്ന
ിദ്യാ_ഗോപുരം

28/04/2020
നമ്മുടെ മുൻഗാമികൾ
28/04/2020

നമ്മുടെ മുൻഗാമികൾ

വിശ്വാസി  താന്‍ ചെയ്യുന്ന അമല്‍  പരസ്യപ്പെടുത്തി ഉള്ള പ്രതിഫലം കളയിക്കരുത്. അത് ആര്‍ക്കു പ്രചോദനം ആയാലും ശരി.ഈടെയായി അത്...
03/06/2017

വിശ്വാസി താന്‍ ചെയ്യുന്ന അമല്‍ പരസ്യപ്പെടുത്തി ഉള്ള പ്രതിഫലം കളയിക്കരുത്. അത് ആര്‍ക്കു പ്രചോദനം ആയാലും ശരി.
ഈടെയായി അത്തരം ഫോട്ടോസ് ഫേസ്ബുക്കില്‍ വ്യാപകമായി കാണുന്നു...
.......*****************...........................

കര്‍മങ്ങള്‍ക്ക് പ്രചോദനമായിത്തീരുന്നത് അല്ലാഹുവിലും റസൂലിലുമുള്ള വിശ്വാസമാണ്. ആരാധനയോട് പ്രത്യക്ഷത്തില്‍ സമാനതയുള്ള ചടങ്ങുകള്‍ ആര്‍ക്കും നിര്‍വഹിക്കാനാവും. പക്ഷേ, അതൊന്നും ഇബാദത്തുകളാകില്ല. സത്യവിശ്വാസത്തിന്റെ അടിസ്ഥാനത്തെ അപകടപ്പെടുത്തുന്ന നിഷേധങ്ങളും വ്യതിയാനങ്ങളും സദ്പ്രവര്‍ത്തനങ്ങളെ നിഷ്കാസിതമാക്കും. അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവരും വിശ്വാസത്തില്‍ വ്യതിയാനം സംഭവിച്ചവരും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ സ്വീകാര്യമായിരിക്കില്ലെന്ന് ഹദീസുകളില്‍ വ്യക്തമാക്കുന്നുണ്ട്.

അല്ലാഹുവിന് വേണ്ടിയായിരിക്കണം എല്ലാ കര്‍മങ്ങളും. എന്നാല്‍ അല്ലാഹുവിന് വേണ്ടിയല്ലാതെ അവ നിര്‍വഹിക്കപ്പെടുന്നത് ഇന്നു സാധാരണമായിരിക്കുന്നു. പ്രകടനപരമായ ഈ ആവേശം അപകടകരമാണ്. ഭൗതിക പ്രധാനമായ ചില സ്വാര്‍ത്ഥതകള്‍ സാധിക്കാനും സദ്കര്‍മങ്ങളെ ഉപാധിയാക്കി വരുന്നുണ്ട്. ചെയ്ത നന്മ വിളംബരപ്പെടുത്തി നിഷ്ഫലമാക്കുന്ന രീതിയും ചിലരില്‍ കാണാം. ചെയ്യുന്ന കാര്യങ്ങള്‍ സ്വകാര്യമായി നില്‍ക്കാനാണു നാം ശ്രദ്ധിക്കേണ്ടത്. അത് പരസ്യപ്പെടുത്തിയാല്‍ പുണ്യം നഷ്ടപ്പെടുക മാത്രമല്ല, കുറ്റകരവുമായിത്തീരും.

നിയ്യത്ത് എന്ന പദത്തിന് കരുതല്‍ എന്നാണു ഭാഷാര്‍ത്ഥം. ചെയ്യാനുദ്ദേശിക്കുന്ന കര്‍മത്തിന്റെ സ്ഥിതിയെ അത് നിര്‍ണയിക്കുന്നു. അതിനാല്‍ കര്‍മങ്ങളുടെ അസ്ഥിവാരം നിയ്യത്താണ്. കര്‍മത്തില്‍ അസ്തിത്വം നല്‍കുന്നപോലെ അതു നിര്‍മിക്കുന്നതും നിയ്യത്താണ്. നബി(സ്വ) പറഞ്ഞു: നിശ്ചയം സദ്കര്‍മങ്ങള്‍ ഉണ്ടാവുന്നതും സ്വത്വം നേടുന്നതും നിയ്യത്തു കൊണ്ടാണ്.
കര്‍മങ്ങളുടെ ചൈതന്യം നിയ്യത്താണെന്നു സാരം. അല്ലാഹുവിനുവേണ്ടിയാവണം സദ്കര്‍മങ്ങളും പ്രവര്‍ത്തനങ്ങളും. അതു കര്‍മത്തിന്റെ രീതിയെയും സ്വഭാവത്തെയും നിര്‍ണയിക്കും. ലില്ലാഹി എന്ന് സദ്കര്‍മം ചെയ്യാന്‍ നിര്‍ദേശിച്ച ശേഷം ഖുര്‍ആനില്‍ പറഞ്ഞതു കാണാം. അങ്ങനെയായിരിക്കണമെന്ന് പ്രഖ്യാപനമുണ്ട്. അല്ലാഹു പറയുന്നു: നബിയേ, പറയുക, നിശ്ചയം എന്റെ നിസ്കാരം, അനുഷ്ഠാനങ്ങള്‍, ജീവിതം, മരണം, ലോകരക്ഷിതാവായ അല്ലാഹുവിനു വേണ്ടിയാണ് (അല്‍അന്‍ആം162).

മർക്കസിന്റെ നിർമ്മണ പ്രവർത്തികൾക്കായി കെ.കെ ഉസ്താദ്‌ യു.എ.ഇ.യിൽ വിസിറ്റ്‌ ചെയ്തപ്പോൾ.. (ഫയൽ ചിത്രം)
06/10/2016

മർക്കസിന്റെ നിർമ്മണ പ്രവർത്തികൾക്കായി കെ.കെ ഉസ്താദ്‌ യു.എ.ഇ.യിൽ വിസിറ്റ്‌ ചെയ്തപ്പോൾ.. (ഫയൽ ചിത്രം)

“എന്നോട് ആറ്റപ്പു കൊടുക്കാന്‍ പറഞ്ഞു, ഞാന്‍ കൊടുത്തു”. വിനയാന്വിതമായ ആ വാക്കുകള്‍ കേട്ടപ്പോള്‍ സദസ്സ് ഒന്നടങ്കം  വികാരാധ...
20/09/2016

“എന്നോട് ആറ്റപ്പു കൊടുക്കാന്‍ പറഞ്ഞു, ഞാന്‍ കൊടുത്തു”. വിനയാന്വിതമായ ആ വാക്കുകള്‍ കേട്ടപ്പോള്‍ സദസ്സ് ഒന്നടങ്കം വികാരാധീനരായി.

"ഈ കോളേജ് പണി തീർന്ന് കുട്ടികൾ അതിൽ പഠിക്കുന്നത് കണ്ടിട്ട് വേണം എനിക്ക് കണ്ണടക്കാൻ" അടക്കാക്കുണ്ട് വാഫി പി.ജി. കാമ്പസിനു 15 ഏക്കര്‍ സ്ഥലം ദാനമായി നല്‍കിയ പ്രിയപ്പെട്ട അടക്കാകുണ്ട് ബാപ്പു ഹാജി കേരളത്തിന്റെ സുൽത്താൻ ഹൈദർ അലി ശിഹാബ് തങ്ങളുടെ കരങ്ങള്‍ പിടിച്ച് ഇത് പറയുമ്പോള്‍ കണിശക്കാരനായ അദേഹത്തിന്‍റെ ഇരു കണ്ണുകളും നിറഞ്ഞിരുന്നു. ബഹുമാനപ്പെട്ട ഹക്കീം ഫൈസി അദൃശ്ശേരിയുടെ കാര്‍മികത്വത്തില്‍ 40 കോടിയോളം രൂപ ചിലവ് വന്ന ആ സ്ഥാപനം ഇന്നലെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ കരങ്ങളാല്‍ ഉദ്ഘാടനം ചെയ്യപ്പെട്ടതോടെയാണ്‌ പ്രിയപ്പെട്ട ബാപ്പു ഹാജിയുടെ സ്വപ്നം പൂവണിഞ്ഞത് .

20/09/2016

വാഫി പി.ജി. കാമ്പസ്‌ പഠനോൽഘാടനം

മർക്കസ് ബ്രൗഷർ കാണിച്ച് മർക്കസിനെ കുറിച്ച് ശിഹാബ് തങ്ങൾ ഒഖാഫ് മന്ത്രി ഖസ്റജി ക്ക് വിവരിച്ച് കൊടുക്കുന്നു. ഇ അഹമ്മദ് സമീപ...
05/07/2016

മർക്കസ് ബ്രൗഷർ കാണിച്ച് മർക്കസിനെ കുറിച്ച് ശിഹാബ് തങ്ങൾ ഒഖാഫ് മന്ത്രി ഖസ്റജി ക്ക് വിവരിച്ച് കൊടുക്കുന്നു. ഇ അഹമ്മദ് സമീപം

Address

Markaz Campus
Valanchery
799278

Opening Hours

Monday 8am - 6pm
Tuesday 8am - 6pm
Wednesday 8am - 6pm
Thursday 8am - 6pm
Friday 8am - 6pm
Saturday 8am - 6pm

Telephone

+914942608283

Alerts

Be the first to know and let us send you an email when Markazu tharbiyathil Islamiyya- Karthala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share